Saturday, July 08, 2006

മീഡിയാ കവറേജ്‌

മീഡിയായുടെ ആളുകളെ ഞാന്‍ കവര്‍ ചെയ്തപ്പാ!!
ഏഷ്യാനെറ്റിന്റെ ന്യൂസ്‌ മാഗസീന്‍ മള്‍റ്റി ടാസ്കര്‍ ബിജു ആബേല്‍ ജേക്കബ്‌ ബൂലോഗ മീറ്റ്‌ പകര്‍ത്തുന്നു

Photobucket - Video and Image Hosting

10 comments:

Adithyan said...
This comment has been removed by a blog administrator.
Santhosh said...

ക്യാമറ ഭിത്തിയിലേയ്ക്കാണല്ലോ ദേവാ നോക്കിയിരിക്കുന്നത്. പകര്‍ത്താന്‍ പറ്റാത്ത എന്താ അവിടെ ഈ സമയത്ത് നടന്നത്?

പണിക്കന്‍ said...

അല്ല ദേവേട്ടാ... ഈ ഫോട്ടോല്‌ ബിജുവിന്റേം ക്യാമറയുടേം പുറകില്‍ കാണുന്ന ആ കുട്ടി ആരാ...നല്ല കണ്ടു പരിചയം...;)

Adithyan said...

നിങ്ങടെ എല്ലാര്‍ടേം ഫോട്ടം പിടിച്ച മാന്യദേഹത്തിന്റെ ഫോട്ടം പിടിച്ചത് ഉചിതമായി...

സന്തോഷിന്റെ ചോദ്യത്തിനൊരുത്തരം കിട്ടിയില്ല ;)

ദേവന്‍ said...

ടെമ്പ്ലേറ്റ്‌ ശരിയാക്കിയേ. ഐ ആം സ്റ്റോറി.

സന്തോഷേ,
മൂപ്പരു ക്യാമറെയെല്ലാം സെറ്റ്‌ ചെയ്തു കാത്തു നില്‍ക്കുകയാ നിഷാദ്‌ പ്രസംഗം തുടങ്ങാന്‍. (നിയമസഭ മോഡല്‍ ക്യാമറാ സ്വിച്ച്‌ ഓഫ്‌ പരിപാടി എന്തിനു നമുക്ക്‌??)

അയ്യോ പണിക്കാ
ആ ചേച്ചി ബൂലോഗര്‍ക്ക്‌ കപ്പയും മീന്‍ കറിയും വിളമ്പാന്‍ അങ്ങ്നു മനിലാ ദേശത്ത്‌ നിന്നും വന്നതാണേ. പണിക്കനു ഫിലിപ്പീന്‍സിലും കളരി ഉണ്ടോ?

Unknown said...

മീഡിയാക്കാരനെ കവറിലിട്ടത് നന്നായി ദേവാ..
ഏഷ്യാനെറ്റില്‍ പരിപാടു വരുമ്പോ ആരെങ്കിലും ഒന്നു കവറിലിടാന്‍ ശ്രമിക്കുമല്ലോ..

Unknown said...

ഇതിനേക്കാള്‍ നല്ല മറ്റൊരു ചേച്ചി (ഫോട്ടോയില്‍ കാണുന്നില്ല)കപ്പയും മീങ്കറിയും വിളമ്പാനുണ്ടായിരുന്നു. ആരൊക്കെയോ ചിലര്‍ ഇവരുടെ മാത്രം പടങ്ങളുമെടുത്തിട്ടുണ്ട് എന്നാണ് പൊഹ കേള്‍ക്കുന്നത്.(ഞാനല്ല)

Kaippally said...

കലേശന്‍ ഇത്രയും വേഗത്തില്‍ ഇതോക്കെ ചെയുമെന്നു പ്രതീക്ഷിച്ചില്ല. അപ്പോള്‍ ചേട്ടന്‍ രാത്രി മുഴുവന്‍ ഭ്ലൊഗ് ചെയുകയായിരുന്നോം !!.

ഉമേഷ്::Umesh said...

നിഷാദ്,

“ഭ്ലോഗ്” എന്താണെന്നു വിശദമാക്കണം. എന്തു സന്ധി? “ബ”യ്ക്കു “ഭ”“ ആദേശമോ, അതോ “ല”യ്ക്കു ലോപമോ? :-)

- ഉമേഷ്

Kaippally said...

Umesh
മലയാളം പഠിക്കാത്ത എന്നോടു തന്ന വേണോ, ഈ ചോദ്യങ്ങള്‍.