tag:blogger.com,1999:blog-30512566.post115174819066090755..comments2023-10-09T14:08:30.689+04:00Comments on UAE ബൂലോഗ സംഗമം: ഹാജരെടുപ്പ്അനില്കുമാര് . സി. പി.http://www.blogger.com/profile/02746891767019147921noreply@blogger.comBlogger7125tag:blogger.com,1999:blog-30512566.post-1151997236513177812006-07-04T11:13:00.000+04:002006-07-04T11:13:00.000+04:00ബൂലോക മീറ്റിലേക്ക് സ്വാഗതം ഏറനാടാ . കലേഷിനെ (മൊബൈ...ബൂലോക മീറ്റിലേക്ക് സ്വാഗതം ഏറനാടാ . കലേഷിനെ (മൊബൈല്‍ 3095694) ഒന്നു വിളിക്കാമോ?ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-30512566.post-1151996777741307322006-07-04T11:06:00.000+04:002006-07-04T11:06:00.000+04:00എന്റെ സോദരന്മാരേ..ഈ ബൂലോക യോഗത്തിന് എന്നെക്കൂടി ...എന്റെ സോദരന്മാരേ..

ഈ ബൂലോക യോഗത്തിന് എന്നെക്കൂടി ഉള്‍പ്പെടുത്തുവാന്‍ വിനീതമായി എളിമയോടെ അഭ്യര്‍ത്ഥിക്കുന്നു, അപേക്ഷിക്കുന്നൂ...

ദയവായി ഉള്‍പ്പെടുത്തുമല്ലോ? (മെനുവിലല്ലാട്ടോ...!)

ഏവരേയും ഒന്നു ദര്‍ശിക്കുവാനുള്ള ആഗ്രഹത്തോടെ,

ദുബായില്‍ നിന്നും,
സ്വന്തം,

ഏറനാടന്‍(എസ്.കെ.ചെറുവത്ത്)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-30512566.post-1151786754760946362006-07-02T00:45:00.000+04:002006-07-02T00:45:00.000+04:00ചാരായം.. സോറി നാരായം ബ്ലോഗിന്റെ ഉടമസ്ഥ ചേതന ഇമറാത്...ചാരായം.. സോറി നാരായം ബ്ലോഗിന്റെ ഉടമസ്ഥ ചേതന ഇമറാത്തി അല്ലേ? അവരെ ആര്‍ക്കെങ്കിലും അറിയാമോ
http://narayam.blogspot.com/ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-30512566.post-1151760647884000362006-07-01T17:30:00.000+04:002006-07-01T17:30:00.000+04:00മുസാഫിര്‍ എന്നൊരു ബ്ലോഗര്‍ ഉണ്ട്.ആളുടെ കോണ്ടാക്റ്റ...മുസാഫിര്‍ എന്നൊരു ബ്ലോഗര്‍ ഉണ്ട്.
ആളുടെ കോണ്ടാക്റ്റ്സ് അറിയില്ല :(
ഇതു വായിച്ചാല്‍ ദയവായി ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി ബന്ധപ്പടുക.

http://nunakathakal.blogspot.com/aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-30512566.post-1151753271464454402006-07-01T15:27:00.001+04:002006-07-01T15:27:00.001+04:00അതുപോലെ തന്നെ അനീഷ് റൊസാരിയോയ്ക്കും ഞാനൊരു ഇന്വി...അതുപോലെ തന്നെ അനീഷ് റൊസാരിയോയ്ക്കും ഞാനൊരു ഇന്‍വിറ്റേഷന്‍ അയച്ചുകൊടുത്തിട്ടുണ്ട് - മെയിലും.Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-30512566.post-1151753230072786892006-07-01T15:27:00.000+04:002006-07-01T15:27:00.000+04:00പിന്നെന്താ ചുമ്മാതാന്ന് വിചാരിച്ചോ? ഇതൊക്കെ കാണാതാ...പിന്നെന്താ ചുമ്മാതാന്ന് വിചാരിച്ചോ? ഇതൊക്കെ കാണാതാ “അസുരന്“ കോപ്പീറൈറ്റെന്നും ലെഫ്റ്റെന്നുമൊക്കെ പറയുന്നതല്ലേ?

മെന്യു-മാറ്റബിള് ആണ്. ഞാന്‍ പറഞ്ഞതുപോലെ സമ്പൂര്‍ണ്ണ സോഷ്യലിസം ആണ് എല്ലാത്തിലും. പബ്ലിക്ക് ഡിമാന്റിനനുസരിച്ച് മെന്യുവിലെ ഐറ്റംസ് മാറ്റാം.

ദേവേട്ടാ, വള്ളുവനാടനെ വിട്ടുപോയി. അതുപോലെ തന്നെ സാഗരംസാക്ഷിയേയും. പണ്ട് സൂവിന്റ്റെ പോസ്റ്റിലൊക്കെ കമന്റുകളിടുന്ന ഒരു ഇമറാത്തില് താമസിക്കുന്ന വനിതയുണ്ടായിരുന്നു - പുള്ളിക്കാരിയാണോ ഈ സാഗരം സാക്ഷി?
പിന്നെ പണിക്കര്‍ക്കും റഷീദ് ചാലിലിനും ഞാന്‍ മെയിലുകളും ഇന്‍വിറ്റേഷനും അയച്ചുകൊടുത്തിട്ടുണ്ട്.

വേറെ ആരേലുമൊക്കെ വിട്ടുപോയോ?Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-30512566.post-1151750524053262242006-07-01T14:42:00.000+04:002006-07-01T14:42:00.000+04:00എന്റമ്മോ കിടിലന്‍ മെനു!! താറാവുണ്ടെങ്കിലും ഇല്ലെങ്...എന്റമ്മോ കിടിലന്‍ മെനു!! താറാവുണ്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍ എപ്പൊ എത്തി എന്ന് ചോദിച്ചാല്‍ മതി. ഫുഡ് അണ്ലിമിറ്റഡണല്ലൊ അല്ലെ.

കുഞ്ഞച്ചന് ചേട്ടന് പറഞ്ഞാല്‍ മോഹന്‍ലാല്‍ വരും, വരില്ലേ... വരും.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.com