tag:blogger.com,1999:blog-30512566.post115226887145523572..comments2023-10-09T14:08:30.689+04:00Comments on UAE ബൂലോഗ സംഗമം: എമറാത്ത് ബൂലോഗ സംഗമംഅനില്കുമാര് . സി. പി.http://www.blogger.com/profile/02746891767019147921noreply@blogger.comBlogger292125tag:blogger.com,1999:blog-30512566.post-65513884979628481272008-05-07T09:46:00.000+04:002008-05-07T09:46:00.000+04:00നന്മകള് നേരുന്നു....വിജയവുംനന്മകള് നേരുന്നു....വിജയവുംമൊട്ടാമ്പ്രം ഷെരീഫ്https://www.blogger.com/profile/08644860505353490600noreply@blogger.comtag:blogger.com,1999:blog-30512566.post-1152350194043514842006-07-08T13:16:00.000+04:002006-07-08T13:16:00.000+04:00ബൂലോഗ സംഗമം അതിഗംഭീരമായിരുന്നു...... മുഖം നോക്കാതെ...ബൂലോഗ സംഗമം അതിഗംഭീരമായിരുന്നു......
മുഖം നോക്കാതെ എല്ലാവരുടെയും മുന്നില്‍ ഞാന്‍ കൈനീട്ടി... ആരും നിരാശപ്പെടുത്തിയില്ല... രാജും ഗന്ധര്‍വ്വനും വെച്ചുനീട്ടിയതുകണ്ടപ്പോള് ഞാനൊന്നു പകച്ചു.. അല്പസമയത്തിനകം തന്നെ സമചിത്തത വീണ്ടെടുത്തു...
എല്ലാവര്ക്കും നന്ദി...
കുറുമാന്റെ കത്തിയും വിശാലന്റെ കവിതയും നാടന്‍പാട്ടും നിഷാദ് കൈപ്പള്ളിയുടെയും സിദ്ധാര്‍ത്ഥന്റെയും വിവരണങ്ങളും ഇടിവാളിന്റെ കൊടുവാളും മൈക്കും പിടിച്ച് ഡ്രിസിലിന്റെ ചവിട്ടുനാടകവും കലേഷിന്റെ കമന്റുകളും ഇബ്രുവിന്റെ പരാക്രമങ്ങളും ദേവേട്ടന് അനിലേട്ടന് രാജ് എന്നിവരുടെ പടം പിടുത്തവും ദില്‍ബാസുരന്റെ കുലീനത്തവും പിന്നെ സാക്ഷി രാജീവ്,ഷെനിന് അനുബ്ലോഗനീയം,ബാബു മുസാഫിര്‍,ധര്മ്മജന്,പ്രസീദ് കണ്ണൂസ്,മത്തങ്ങാത്തലയന്‍ ജോഷി,സമീഹ,ഗന്ധര്വന് രാമചന്ദ്രന്,ജ്യോതിസ്,മണികണ്ഠന് സങ്കുജിതമനസ്കന്,അനന്തഹരി ഗോപാലകൃഷ്ണന്.....
പലരുടേയും നല്ലപാതിയും കുഞ്ഞുങ്ങളും ഇടക്കിടെ പറന്നു വന്ന ഫോണ്‍ സന്ദേശങ്ങളും(ഉമേച്ചി,മഴനൂലുകള്‍,സ്വാര്‍ത്ഥന്‍).. എല്ലാം എല്ലാം യു എ ഇ ബൂലോഗ സംഗമം ഗംഭീരമാക്കി...ഇളംതെന്നല്‍....https://www.blogger.com/profile/15216608343359751345noreply@blogger.comtag:blogger.com,1999:blog-30512566.post-1152344287057852682006-07-08T11:38:00.000+04:002006-07-08T11:38:00.000+04:00ഹഹഹഹഹഹഹ്.. ഹൊഹൊഹൊഹൊ..ഹിഹിഹി.. എന്റമ്മച്ചിയെ.. കമന്...ഹഹഹഹഹഹഹ്.. ഹൊഹൊഹൊഹൊ..ഹിഹിഹി.. എന്റമ്മച്ചിയെ.. കമന്റ്സ് വായിച്ച് ചിരിച്ച് ചിരിച്ച് മതിയായി മാഷെ..ആദ്യം 308 കമന്റ് എന്ന് കണ്ടപ്പോള്‍ ഞാന്‍ വിശ്വസിച്ചില്ല. കണ്ണ് ഒന്ന് അടച്ചതിനു ശേഷം വീണ്ടും തുറന്നു നോക്കി. 308. ഹൊ.. കലക്കന്‍..
എന്നാലും, നീര്‍ക്കോലി പോലെ ഉള്ള എന്നെ സുകുമാരനുമായി ഉപമിക്കരുതായിരുന്നു. സുകുമാരന്‍ ചേട്ടന് മാനനഷ്ടത്തിനു കേസ് ഫയല്‍ ചെയ്യാന്‍ പോയിട്ടുണ്ട്. സത്യത്തില്‍, ആരിഫാണ് പണം പിരിച്ചത്.Anonymoushttps://www.blogger.com/profile/00423247663995775414noreply@blogger.comtag:blogger.com,1999:blog-30512566.post-1152342071747995762006-07-08T11:01:00.000+04:002006-07-08T11:01:00.000+04:00എന്റമ്മോ 307 കമന്റ്റോ?കിടിലം!എന്റമ്മോ 307 കമന്റ്റോ?
കിടിലം!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-30512566.post-1152305512745763842006-07-08T00:51:00.001+04:002006-07-08T00:51:00.001+04:00അമ്മച്ചിയേ മൂന്നൂറൂ കമന്റോ? റിപ്പോര്‍ട്ട് നാളെ അട...അമ്മച്ചിയേ മൂന്നൂറൂ കമന്റോ?

റിപ്പോര്‍ട്ട് നാളെ അടിക്കാമേ. ഇന്‍ തെ മീന്‍ വയല്‍

ബാംഗളൂര്കാരേ
1. നിങ്ങള്‍ നിന്ന സമരാങ്കണഭൂവില്‍ നിന്നണിഞ്ഞ കവചങ്ങളുമായാണ് യൂയേയീക്കാര് കൂടിയതെന്ന് മീറ്റിലും

2. ബാംഗളൂര്‍ മീറ്റ് കഴിഞ്ഞെന്നും കൊച്ചി മീറ്റ് നാളേയാണെന്നും കലേഷ് റേഡിയോ 648 നു കൊടുത്ത തത്സമയ സമ്പ്രേക്ഷണത്തിലും പറഞ്ഞിട്ടുണ്ട്.

സങ്കടം കുറഞ്ഞല്ലോ?
[കലേഷാണു പുലി. ഷാര്‍ജയില്‍ എന്താ നടന്നെതെന്ന് ഒരു മിനുട്ടില്‍ പറയാന്‍ റേഡീയോ ആങ്കര്‍ ആരാഞ്ഞപ്പോ കലേഷ് 3 മിനുട്ടെടുത്തെന്നു മാത്രമല്ല ബ്ലോഗ്, യൂണിക്കോട്, ബൂലോഗം എന്നിവയെക്കുറിച്ച് ലൈവ് റേഡിയോ ക്ലാസ്സും എടുത്തു!]ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-30512566.post-1152305492421068922006-07-08T00:51:00.000+04:002006-07-08T00:51:00.000+04:00ആദിക്കുട്ടീകലക്കീ!! ഹാവൂ!! ഞാന്‍ പെരിങ്ങ്സിന്റെ ...ആദിക്കുട്ടീ
കലക്കീ!! ഹാവൂ!! ഞാന്‍ പെരിങ്ങ്സിന്റെ
ഫോട്ടോസ് നോക്കി ഇരിക്കുവായിരുന്നു...Anonymousnoreply@blogger.comtag:blogger.com,1999:blog-30512566.post-1152305008097488402006-07-08T00:43:00.000+04:002006-07-08T00:43:00.000+04:00അങ്ങനെ സര്‍വ്വകാല റെക്കോര്‍ഡുകളും തകര്‍ന്നു... ഇനി...അങ്ങനെ സര്‍വ്വകാല റെക്കോര്‍ഡുകളും തകര്‍ന്നു...

ഇനി അടുത്ത ലക്ഷ്യം എന്ത 400 ആണോ... ആദീ ന്ന ഇനി അതായിക്കോട്ടെ

ഒരു റണ്‍ എന്റെ വകേം കിടക്കട്ടെ... എന്റായാലും നാളെ ഇവടെ മീറ്റുള്ളതു കൊണ്ടു ഞാന്‍ അധികം റണ്‍ എടുക്കാന്‍ നിക്കുന്നില്ലപണിക്കന്https://www.blogger.com/profile/13005284233232394611noreply@blogger.comtag:blogger.com,1999:blog-30512566.post-1152304874498090022006-07-08T00:41:00.000+04:002006-07-08T00:41:00.000+04:00ആദിയായതുകൊണ്ടു ക്ഷമിക്കുന്നു... എല്‍ ജീസെ ദേ... പറ...ആദിയായതുകൊണ്ടു ക്ഷമിക്കുന്നു... എല്‍ ജീസെ ദേ... പറഞ്ഞതു പോലെ... ഇപ്പോള്‍ കേട്ട വഴക്കൊക്കെ ആവിയായില്ലേ? അതാണു വക്കാരിയുടെ ഫിലോ.ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-30512566.post-1152304627505815952006-07-08T00:37:00.000+04:002006-07-08T00:37:00.000+04:00അവടെ ടൈമിംഗ് സ്വല്പ്പ തെറ്റി... കൃപ്യാ മ്യാപ് കീ ...അവടെ ടൈമിംഗ് സ്വല്പ്പ തെറ്റി... കൃപ്യാ മ്യാപ് കീ ജിയേ....Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-30512566.post-1152304612234772142006-07-08T00:36:00.000+04:002006-07-08T00:36:00.000+04:00ആദിയടിച്ചെ 300 !!ആദിയടിച്ചെ 300 !!ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-30512566.post-1152304532625697152006-07-08T00:35:00.002+04:002006-07-08T00:35:00.002+04:00This comment has been removed by a blog administrator.ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-30512566.post-1152304515825877482006-07-08T00:35:00.001+04:002006-07-08T00:35:00.001+04:00ദാ കടന്നു വരൂ കടന്നു വരൂ കടന്നു വരൂ... 300 ങ്ങക്കാ...ദാ കടന്നു വരൂ കടന്നു വരൂ കടന്നു വരൂ... 300 ങ്ങക്കായി വെയ്റ്റ് ചെയ്യുന്നു...Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-30512566.post-1152304501792353362006-07-08T00:35:00.000+04:002006-07-08T00:35:00.000+04:00പക്ഷേ നാട്ടിലേതു അന്യായ ചതിയായി പോയി, നമ്മളൊക്കെ ഉ...പക്ഷേ നാട്ടിലേതു അന്യായ ചതിയായി പോയി, നമ്മളൊക്കെ ഉറങ്ങുമ്പോള്‍.. ഞാനില്ല ഉറക്കം കളഞ്ഞിട്ട്ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-30512566.post-1152304457119669432006-07-08T00:34:00.000+04:002006-07-08T00:34:00.000+04:00ആഹാ ബിന്ദു അവിടെ ഒണ്ടാരുന്നോ?അപ്പുറത്ത് ദേവേട്ടന്...ആഹാ ബിന്ദു അവിടെ ഒണ്ടാരുന്നോ?

അപ്പുറത്ത് ദേവേട്ടന് ക്വിസ്സ് തുടങ്ങി :) പക്ഷെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ പറ്റാത്തതിനാല്‍ എത്ര പേര്‍ക്ക് ഉത്തരം കിട്ടും എന്ന് കണ്ടറിയണം...Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-30512566.post-1152304404872574872006-07-08T00:33:00.000+04:002006-07-08T00:33:00.000+04:00ഹിഹി! എന്ന് ബിന്ദൂട്ടിയും ആദിത്യനും വയറു നിറഞ്ഞൂന്...ഹിഹി! എന്ന് ബിന്ദൂട്ടിയും ആദിത്യനും വയറു നിറഞ്ഞൂന്ന് തോന്നണ്. ഇതല്ലെ ഞാന്‍ ഈമെയിലും ഐഡിയുമൊന്നും ആര്‍ക്കും കൊടുക്കാത്തെ..!! :) പബ്ലികായിട്ട് ആരും ചീത്ത വിളിക്കൂല്ല്ലാന്നുള്ളതു മാത്രമാണ് ഒരാശ്വാസം!Anonymousnoreply@blogger.comtag:blogger.com,1999:blog-30512566.post-1152304273965362282006-07-08T00:31:00.000+04:002006-07-08T00:31:00.000+04:00ഹഹ്ഹ്ഹാ.... നമ്മകിതു അവിടെ വരെ എത്തിക്കുക എന്നല്ലാ...ഹഹ്ഹ്ഹാ.... നമ്മകിതു അവിടെ വരെ എത്തിക്കുക എന്നല്ലാതെ വേറെ ഉദ്ദേശമൊന്നുമില്ലല്ലോ... ബോള്‍ ഫീഡ് ചെയുന്നതോടെ നമ്മ കടമ കഴിഞ്ഞു... മാക്സിമം പോയാല്‍ ഒരു പെനാല്‍റ്റി ഒക്കെ വാങ്ങി കൊടുക്കും... വേണേല്‍ ബിന്ദുനെ തിരിച്ചു വിളിക്കാം...Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-30512566.post-1152304226640383262006-07-08T00:30:00.000+04:002006-07-08T00:30:00.000+04:00അതെയതെ, ഇവര്‍ക്കൊക്കെ വേണ്ടി ഞാന്‍ ശനിയന്റെ വായിലി...അതെയതെ, ഇവര്‍ക്കൊക്കെ വേണ്ടി ഞാന്‍ ശനിയന്റെ വായിലിരുന്നതു മുഴുവന്‍ കേട്ടു.:) ഇനി 300 അടിക്കന്‍ ആരെങ്കിലും വന്നാല്‍...ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-30512566.post-1152304061989960532006-07-08T00:27:00.000+04:002006-07-08T00:27:00.000+04:00ആദിക്കുട്ടീ..എങ്ങും പോവല്ലെ.. അദിക്കുട്ടീനെം കൊണ്ട...ആദിക്കുട്ടീ..എങ്ങും പോവല്ലെ.. അദിക്കുട്ടീനെം കൊണ്ടൊരു സെഞ്ചുടി അടിപ്പിക്കാന്‍ പറ്റുമോന്ന് നോക്കട്ടേ വെറേ ചിലരൊക്കെ ചാടി വീഴും മുമ്പെ.Anonymousnoreply@blogger.comtag:blogger.com,1999:blog-30512566.post-1152303991269261092006-07-08T00:26:00.000+04:002006-07-08T00:26:00.000+04:00ഞാനിച്ചിരെ ദോശക്കൊക്കെ ആട്ടി വെച്ചു..രാത്രി ഇനി ടൈ...ഞാനിച്ചിരെ ദോശക്കൊക്കെ ആട്ടി വെച്ചു..രാത്രി ഇനി ടൈം കിട്ടീല്ലെങ്കിലൊ.. :) കേരളാ മീറ്റാല്ലെയൊ..

അനിലേട്ടാ....നാളെ ഇവിടെ തകര്‍ക്കണം കേട്ടൊ..ഇന്ന് ഞങ്ങള്‍ കുറേ ഇവിടെ തകര്‍ത്ത് ഇച്ചിരെ ക്ഷീണിച്ചിരിക്കാ..Anonymousnoreply@blogger.comtag:blogger.com,1999:blog-30512566.post-1152303815860306262006-07-08T00:23:00.000+04:002006-07-08T00:23:00.000+04:00ഇതു പയിങ്കരമായിപ്പോയല്ല്.നാളെ ശനിയാഴ്ചയായിട്ട് ഞങ്...ഇതു പയിങ്കരമായിപ്പോയല്ല്.

നാളെ ശനിയാഴ്ചയായിട്ട് ഞങ്ങക്ക് മെനക്കെടുകളുതന്നെ അല്ലീ?aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-30512566.post-1152302023253268412006-07-07T23:53:00.000+04:002006-07-07T23:53:00.000+04:00ഒരു 10 കമന്റുകൂടി. എല്ലാവരും ചേര്‍ന്ന് ആഞ്ഞൊന്നു മ...ഒരു 10 കമന്റുകൂടി. എല്ലാവരും ചേര്‍ന്ന് ആഞ്ഞൊന്നു മുക്കിയേ, പ്ലീസ് (ജസിക്കയുടെ പേറെടുക്കാന്‍ ലന്തന്‍ ബത്തേരി മുഴുവന്‍ മുക്കിയ പോലെ).
ഇതൊന്നു കണ്ടിട്ടുവേണം നാളെ രാവിലെ ഉള്ള കുറേ പണികളും തീര്‍ത്ത് ഉച്ചയൂണിനു മുന്‍പ് ബി. റ്റി. എച്ചില് എത്താന്‍. താമസിച്ചാല്‍ എച്ചില് മാത്രമേ ഉണ്ടാകൂ..Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-30512566.post-1152301424781534222006-07-07T23:43:00.000+04:002006-07-07T23:43:00.000+04:00സെമി എന്തോ ഉത്തരവാദിത്ത്വം എനിയ്ക്കു വിട്ടു തന്നല്‍...സെമി എന്തോ ഉത്തരവാദിത്ത്വം എനിയ്ക്കു വിട്ടു തന്നല്ലോ... അതിനു ഞാന്‍ അവിടെ ഇല്ലായിരുന്നല്ലോ സെമീ... കണ്ടാലല്ലേ റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റൂ... :D

എല്‍ജീസ്, നാളത്തെയ്ക്കുള്ള ഒരുക്കങ്ങള്‍ ഒക്കെ തുടങ്ങി. പെരിയോരുമായി കൂടിയാലോചിച്ച് സഹ അഡ്മിന് എല്ലാം ഡീല്‍ ചെയ്യുന്നതായിരിയ്ക്കും... ഒരു ശനിയ പൂജ വേണ്ടി വന്നേയ്ക്കും... :)Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-30512566.post-1152300655571706552006-07-07T23:30:00.000+04:002006-07-07T23:30:00.000+04:00This comment has been removed by a blog administrator.Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-30512566.post-1152300101941917152006-07-07T23:21:00.000+04:002006-07-07T23:21:00.000+04:00സങ്കുച്ചേട്ടാ,എന്റെ പേരു പോലും അറിയില്ല:(ഞാന്‍ പി...സങ്കുച്ചേട്ടാ,
എന്റെ പേരു പോലും അറിയില്ല:(
ഞാന്‍ പിണക്കമാ ട്ടൊ....

{റിപ്പോര്‍ട്ട് ചെയ്ത് ചെയ്ത് ഞാനൊരുവിധത്തിലായിട്ടുണ്ട് അതു കൊണ്ട് അതൊക്കെ ബുദ്ധിരാക്ഷസന്മാര്ക്ക് വിട്ടുകൊടുക്കുന്നു}

സെമിsamihttps://www.blogger.com/profile/16605840822467956303noreply@blogger.comtag:blogger.com,1999:blog-30512566.post-1152299906034141782006-07-07T23:18:00.000+04:002006-07-07T23:18:00.000+04:00എന്നാല്‍ ഒരു കാര്യം ചെയ്യാന്‍ പറയാം..നാളത്തെ കേരളാ...എന്നാല്‍ ഒരു കാര്യം ചെയ്യാന്‍ പറയാം..
നാളത്തെ കേരളാ മീറ്റിനുള്ള പോസ്റ്റുകള്‍ പിന്മൊഴിയില് എത്താണ്ട് സെറ്റ് ചെയ്യാന്‍ പറയാം.അപ്പൊ പിന്മൊഴിക്ക് തലവേദന ഇല്ലല്ലൊ.. ഗള്‍ഫ് മീറ്റ് ഇത്രേം എങ്കില്‍ ഉറപ്പായിട്ടും ഇതിന്റെ ഇരട്ടി വേണം കേരള മീറ്റ്.
അവിടെ അല്ലെ നമ്മുടെ ഹൃദയവും ചങ്കും കരളും ഒക്കെ... അപ്പൊ നാളത്തെ പോസ്റ്റിടുന്നുവരുടെ ശ്രദ്ദ്ക്കു..പിന്മൊഴിക്ക് ഇടണ്ട...

പോട്ടെ ആദിത്യന് കുട്ടീ..എന്തെല്ലാം സഹിച്ചാല നമ്മള് ഒരു കരക്കൊക്കെ എല്ലാം എത്തിക്കാന്‍ പറ്റൂ..

ഇതിനിടക്ക് കുട്ട്യേട്ടത്തി വന്ന് കമന്റിയല്ലൊ..
ഹവൂ..ഈ ബ്ലോഗ് ഭൂമി ധന്യമായി!Anonymousnoreply@blogger.com