tag:blogger.com,1999:blog-30512566.post115253007939958929..comments2023-10-09T14:08:30.689+04:00Comments on UAE ബൂലോഗ സംഗമം: ഇമറാത്ത് ബൂലോഗസംഗമ ഡീബ്രീഫിംഗ്അനില്കുമാര് . സി. പി.http://www.blogger.com/profile/02746891767019147921noreply@blogger.comBlogger16125tag:blogger.com,1999:blog-30512566.post-1152700168639663482006-07-12T14:29:00.000+04:002006-07-12T14:29:00.000+04:00എന്നാലും കൊച്ചി മീറ്റ് തന്നെയാ നല്ലതു.... എനിക്കു...എന്നാലും കൊച്ചി മീറ്റ് തന്നെയാ നല്ലതു....

എനിക്കു ഇനി മീറ്റ് സങ്കടിപിയ്ക്കാന് Date ഇല്ല കലേഷേ... എന്നാലും നോക്കാംഅതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-30512566.post-1152656221636785202006-07-12T02:17:00.000+04:002006-07-12T02:17:00.000+04:00ബ്ലൂലോക സംഗമത്തെക്കുറിച്ചറിഞ്ഞപ്പോല് വളരെ സന്തോഷം...ബ്ലൂലോക സംഗമത്തെക്കുറിച്ചറിഞ്ഞപ്പോല് വളരെ സന്തോഷം തോന്നി. നോക്കെത്താ ദൂരത്തു നിന്നു എല്ലാം നോക്കിക്കാണുകയായിരുന്നു ഈയുള്ളവന്. എല്ലാവര്ക്കും നന്മകള് നേരുന്നു...

അവസാനം ഈയുള്ളവനും തുടങ്ങി ഒരു ബ്ലോഗം; അനുഗ്രഹിക്കുക, ആശീര്‍വദിക്കുക...

http://sasneham.blogspot.comസസ്നേഹംhttps://www.blogger.com/profile/00122723062385571931noreply@blogger.comtag:blogger.com,1999:blog-30512566.post-1152588428972865672006-07-11T07:27:00.000+04:002006-07-11T07:27:00.000+04:00കലേഷെ... വളരെ ഭംഗിയായി തന്നെ കാര്യങ്ങള്‍ നടന്നിട്ട...കലേഷെ... വളരെ ഭംഗിയായി തന്നെ കാര്യങ്ങള്‍ നടന്നിട്ടുണ്ട്. പരിപാടിയില്‍ വന്നിട്ട് എനിക്ക് മുതലായത്, നിഷാദ്ജിയുടെ സിംപോസിയമായിരുന്നു. കുറെ നല്ല അറിവ് കിട്ടി. യുണികോഡിനെ വളരെ ലളിതമായി അവതരിപ്പിച്ചു. സജിത് ബായിയുടെ സിംപോസിയത്തിനിടക്ക് മാധ്യമത്തിന്റെ ഷിനോജുമായി സംസാരിക്കേണ്ടി വന്നതിനാല്‍, അത് മിസ് ആയി.
കലേഷ്.. നിന്റെ പ്രയത്നം വളരെയധികം പ്രശംസയര്‍ഹിക്കുന്നു. വെറുതെ ഒരു മുഖസ്തുതിയല്ല. നീ രണ്ടും കല്പിച്ചിറങ്ങിയത് കൊണ്ട് ഇത് നടന്നു. അതു പോലെ ഇബ്രു, ദേവേട്ടന്, ഇടിവാള്‍, കുറുമാന്‍ജി, തുടങ്ങിയ ഒരു പാട് പേര്. വളരെ ആത്മാര്‍ത്ഥമായി പ്രയത്നിച്ചത് കൊണ്ട് കാര്യങ്ങള്‍ ഭംഗിയായി.
പിന്നെ, നമ്മുടെ ഇബ്രു മൊമെന്റൊയുടെ കാശ് വാങ്ങാതെ പോയത് കഷ്ടമായി. അവസാനം അവനെ ഞാന്‍ ഫോണ്‍ ചെയ്തിട്ട്, കളക്ഷന്‍ കാശ് ബാക്കിയുണ്ടെന്ന് കള്ളം പറഞ്ഞു നോക്കി. എന്നിട്ടും അവന് വഴങ്ങുന്നില്ല. ഇബ്രു... യു ആര് ദ ഗ്രേറ്റ്.. ഇനിയും നിന്റെ സേവനം ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. കൂടുതല്‍ മൊമന്റോകള്‍ നിന്റെ കൈകളില്‍ നിന്നും വരട്ടെ എന്ന് ആശംസിക്കുന്നു.Anonymoushttps://www.blogger.com/profile/00423247663995775414noreply@blogger.comtag:blogger.com,1999:blog-30512566.post-1152545765762021152006-07-10T19:36:00.000+04:002006-07-10T19:36:00.000+04:00പള്ളി കമ്മറ്റികാര്‍ പരിപാടികഴിഞ്ഞിട്ട്അവതരിപ്പിക്ക...പള്ളി കമ്മറ്റികാര്‍ പരിപാടികഴിഞ്ഞിട്ട്
അവതരിപ്പിക്കുന്ന മറുപടിയും പ്രസങ്ങം പോലുള്ള വിശദീകരണങ്ങളൊന്നും വേണ്ട. പരിപാടി അതിഗംഭീരമായിരിന്നു. അതില്‍ യാതൊരു സംശയവും ഇല്ല. എന്നികൊരു കുറ്റഭോധം മാത്രമെ ഉള്ളു. കലേശിനേയും കൂടരേയും 9:00 മണിക് ഒറ്റക്കു പയറ്റാന്‍ വിട്ടിട്ടു പോയി എന്നതു്.

ഒന്നും പ്രതീക്ഷിച്ചതുപോലെ ഒരിക്കലും കലാശിക്കില. എല്ലാത്തിനും അതിന്റേതായ ഒരു താളമുണ്ടു. ഇതു് ഇത്രയും വലിയ സംഭവമാകും എനു് ആരും പ്രതീഷിച്ചത്തല്ല. കഴിഞ്ഞുപോയ കാര്യത്തെപറ്റി അലോചിക്കുന്നതുതന്നെ വ്യര്‍ത്ഥമാണ്. ഇനിയുള്ള സംഗമം ഇപ്പോഴ്തന്നെ കല്പന ചെയ്യാംKaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-30512566.post-1152545057206520972006-07-10T19:24:00.000+04:002006-07-10T19:24:00.000+04:00കലേഷേ, നമ്മള് ചെയ്യാനുള്ളത് ചെയ്യേണ്ട രീതിയില്‍ ച...കലേഷേ, നമ്മള് ചെയ്യാനുള്ളത് ചെയ്യേണ്ട രീതിയില്‍ ചെയ്യുക. കര്‍മ്മണ്യേ... കലേഷ് വേണ്ട രീതിയില്‍ തന്നെയാണ് ചെയ്തതെന്നാണ് ബാക്കിയുള്ളവരുടെ അഭിപ്രായങ്ങളില്‍ നിന്നും മനസ്സിലായത്. പിന്നെ ഒന്നുകൂടി നന്നാക്കാമായിരുന്നു എന്നുള്ള തോന്നല്‍ എപ്പോഴും നല്ലതാണ്-നമ്മളെ പ്രാന്തുപിടിപ്പിക്കാത്ത ലെവല്‍ വരെ. അതുകൊണ്ട് ഡോണ്ടവറി ബീചായ.

(ഒരു സ്വകാര്യം പറയാം: വക്കാരീസ് ടിപ്സ് ഫോര്‍ സ്ട്രെസ് ഫ്രീ ലൈഫ് എന്ന ബുക്ക് സൌജന്യ വിലയ്ക്ക് ഒരു നാലു കോപ്പി എടുക്കട്ടെയോ. കലേഷിനായതുകൊണ്ട് മാത്രം ആദായവിലയ്ക്ക് തരാം.. അല്ലെങ്കില്‍ ഒരെണ്ണമെങ്കിലും... പ്ലീസ്)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-30512566.post-1152542673107799072006-07-10T18:44:00.000+04:002006-07-10T18:44:00.000+04:00മുഴുവന്‍ വായിച്ചില്ല കലേഷേ, ഒരു ഇന്ററിം കമന്റിട്ടി...മുഴുവന്‍ വായിച്ചില്ല കലേഷേ, ഒരു ഇന്ററിം കമന്റിട്ടില്ലെങ്കില്‍ ശരിയാവില്ലാത്തോണ്ടാണിത്:

എന്നും സംസാരിക്കുന്നവരോടു പറയുന്നതുപോലെ മീഡിയയോടൊക്കെ പറയാനൊന്നുമുള്ള അറിവും പരിചയവുമൊന്നുമില്ല കലേഷേ. ഇത്തരം കടുത്ത തീരുമാനങ്ങളൊന്നും എടുത്തുകളയല്ലേ?

- നാളെ 10-നും പതിനൊന്നിനും ഇടയ്ക്ക് ഇല്ലാത്തൊരു മീറ്റിങ് എങ്ങനെ ഉണ്ടാക്കും എന്നു ചിന്തിച്ചു കുന്തം വിഴുങ്ങിയ ഒരാള്‍aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-30512566.post-1152540857342113912006-07-10T18:14:00.000+04:002006-07-10T18:14:00.000+04:00ഈ സംഗമം ഇത്രയും കുറച്ചു സമയം കൊണ്ട് ഇത്രയും കെങ്കേ...ഈ സംഗമം ഇത്രയും കുറച്ചു സമയം കൊണ്ട് ഇത്രയും കെങ്കേമമാക്കിയ കലേഷേ....അടുത്ത സംഗമത്തിന്നൊരു പൊന്നാടകൂടി ചാര്‍ത്തിതരാം.

പിന്നെ സംഗമം കുറച്ചുകൂടി നന്നാക്കാന്‍ കൂടുതലായൊന്നും ചെയ്യേണ്ടിയിരുന്നില്ല. എന്നേ വിളിക്കാതെ അല്ലെങ്കില്‍ ഞാന്‍ വരാതിരുന്നാല്‍ മാത്രം മതിയായിരുന്നു.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-30512566.post-1152539719819179952006-07-10T17:55:00.000+04:002006-07-10T17:55:00.000+04:00സംഗമം നന്നായെന്നറിഞ്ഞു! സന്തോഷം !!ഷാര്ജാവാസിയയിട്...സംഗമം നന്നായെന്നറിഞ്ഞു! സന്തോഷം !!

ഷാര്ജാവാസിയയിട്ടു പോലും വരാന്‍ ഒത്തില്ല! സന്താപം !!

കൂടുവിട്ടു കൂടുമാറല്‍ ആയിരുന്നു അന്ന്.

ഇമാറാത് ബൂലോഗ മീറ്റിങ്ങ്ന്റെ മീഡിയ കവറേജ് വഴി ബൂലോഗത്ത് എത്തിയ ഒരു പുതിയ ബ്ലൊഗന്‍ ആണെ!
Keep the spirit up & keep going!!അത്തിക്കുര്‍ശിhttps://www.blogger.com/profile/16049558616165262416noreply@blogger.comtag:blogger.com,1999:blog-30512566.post-1152536993780209142006-07-10T17:09:00.000+04:002006-07-10T17:09:00.000+04:00കലേഷ് മാഷെ,പരിപാടി ഗംഭീരമായില്ലേന്നും.പിന്നെ ങ്ങളെ...കലേഷ് മാഷെ,
പരിപാടി ഗംഭീരമായില്ലേന്നും.പിന്നെ ങ്ങളെങ്ങട്ടാ ഈ മണ്ടിപ്പായണത്.

ഈ കുറഞ്ഞ സമയത്ത് താങ്കള്‍ ഇത്രക്ക് കാര്യങ്ങള്‍ ഒപ്പിച്ചുവെങ്കില് അടുത്ത തവണത്തെ സംഗമം DSF നേക്കാള്‍ കേമമാവും എന്ന കാര്യത്തില്‍ സംശയമുണ്ടോ? Retrospective ആയി ചിന്തിച്ചാല്‍ പിന്നെ പറയുന്നതും ചെയ്യുന്നതുമെല്ലാം യാന്ത്രികമയിപ്പോവും എന്ന് മോഗന്‍ ലാലണ്ണന് പറഞ്ഞത് ഓര്‍മ്മയില്ലേ..Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-30512566.post-1152536595911523862006-07-10T17:03:00.000+04:002006-07-10T17:03:00.000+04:001)തഗാലോഗ് ചേച്ചിമാരെ മെന്‍ഷന്‍ ചെയ്യത്തതില്‍ ഞാന്‍...1)തഗാലോഗ് ചേച്ചിമാരെ മെന്‍ഷന്‍ ചെയ്യത്തതില്‍ ഞാന്‍ അതിശക്തമായി പ്രതിഷേധിക്കുന്നു!!!

2)സക്കറിയാച്ചന്റെ ഫുഡ് നന്നായിരുന്നു എന്നാണ് എന്റെ അഭിപ്രായം.

ഇത് രണ്ടുമാണ് എന്റെ ഐറ്റംസ്. അടുത്ത മീറ്റ് നടന്നാലുമില്ലെങ്കിലും എനിക്ക് ഒരു ചുക്കുമില്ല.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-30512566.post-1152534480236945362006-07-10T16:28:00.000+04:002006-07-10T16:28:00.000+04:00കലേഷേ..ക്വാണ്ടിറ്റി കുറഞ്ഞാലും, ക്വാളിറ്റി കൂടിയാല...കലേഷേ..
ക്വാണ്ടിറ്റി കുറഞ്ഞാലും, ക്വാളിറ്റി കൂടിയാല്‍ മതി, എന്ന പോളിസിക്കാരനാ, ഞാന്‍,

തീര്‍ച്ചയായും, ഇമ്പ്രൂവ്മെന്റിനുള്ള സ്കോപ്പ് ഉണ്ടെങ്കിലും, ഈ മീറ്റ്, അസ്സലായി.. നൂറൂ തരം..

ഇതിനായി ആത്മാര്‍ത്ഥമായി ഓടി നടന്ന കലേഷ് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. കൂടാതെ, ഡ്രിസില്‍, ഇബ്രു, എന്നിവരുടെ ഇതിലേക്കുള്ള സംഭാവനകളും ഒഴിച്ചു കൂടാനാവത്തവ തന്നെ..

വെറുമൊരു സ്നേഹസംഗമം എന്ന രീതിയില്‍ വലിയ പ്ലാനിങ്ങൊന്നുമില്ലാതെ നടത്തിയിട്ടാണെങ്കില് പോലും ഈ പരിപാടി ഇത്ര ഗംഭീരമാക്കിയല്ലോ ! അതില്‍ ചാരിതാര്ത്ഥ്യമടയാം...

ഈ മീറ്റിലുണ്ടായ കുറ്റങ്ങളൂം കുറവുകളും, അനുഭവപാഠമാക്കി നമുക്ക്..... " അടുത്തതു, കലക്കാം കലേഷേ...."ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-30512566.post-1152534399635857152006-07-10T16:26:00.000+04:002006-07-10T16:26:00.000+04:00ഇത്രപെട്ടെന്നു വല്ലയിടത്തും ഇരുന്നു തട്ടിക്കൂട്ടാന...ഇത്രപെട്ടെന്നു വല്ലയിടത്തും ഇരുന്നു തട്ടിക്കൂട്ടാന്‍ കഴിയുന്നതില്‍ ഏറ്റവും മികച്ചതെന്നേ ഞാന്‍ പറയൂ കലേഷേ. സംഗമിച്ചു കഴിഞ്ഞ സ്ഥിതിക്കു അടുത്ത പരിപാടി ഇതിലും ഗംഭീരമാക്കണം.സിദ്ധാര്ത്ഥന്https://www.blogger.com/profile/09006836315643916321noreply@blogger.comtag:blogger.com,1999:blog-30512566.post-1152533426596805402006-07-10T16:10:00.000+04:002006-07-10T16:10:00.000+04:00Kalesh Anna, nalla abhiprayagal okke oru paadu oau...Kalesh Anna,
nalla abhiprayagal okke oru paadu oau paadu undu..athokke ippozhe kelppikkunnilla :Dപട്ടേരി l Patterihttps://www.blogger.com/profile/14135566902468090999noreply@blogger.comtag:blogger.com,1999:blog-30512566.post-1152533245962892432006-07-10T16:07:00.000+04:002006-07-10T16:07:00.000+04:004 maNiKu varaNam ennu paRanja aaL 6 manikku vanna ...4 maNiKu varaNam ennu paRanja aaL 6 manikku vanna kaaryam ezhuthikandillaപട്ടേരി l Patterihttps://www.blogger.com/profile/14135566902468090999noreply@blogger.comtag:blogger.com,1999:blog-30512566.post-1152532872052309542006-07-10T16:01:00.000+04:002006-07-10T16:01:00.000+04:00സോറി.. കലേഷേ.. എന്നു വായിക്കണം. :(സോറി.. കലേഷേ.. എന്നു വായിക്കണം. :(ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-30512566.post-1152532814674808242006-07-10T16:00:00.000+04:002006-07-10T16:00:00.000+04:00പറഞ്ഞും വായിച്ചും കേട്ടിടത്തോളം മീറ്റ് വിജയം തന്ന...പറഞ്ഞും വായിച്ചും കേട്ടിടത്തോളം മീറ്റ് വിജയം തന്നെയായിരുന്നു കളേഷേ.. പിന്നെ ഏതൊരു സംഭവം കഴിഞ്ഞാലും കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നു തോന്നുക സ്വാഭാവികം. അതെന്തായാലും,, നന്നായിരുന്നു, എല്ലാം. റീമ ആസ്വദിച്ചല്ലൊ അല്ലേ? :)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.com