tag:blogger.com,1999:blog-30512566.post2287413068574234518..comments2023-10-09T14:08:30.689+04:00Comments on UAE ബൂലോഗ സംഗമം: ഒന്നു മീറ്റാം... ഒരിക്കല്‍ കൂടി... (യു.എ.ഇ. ബ്ലോഗ് മീറ്റ് 2008)അനില്‍കുമാര്‍ . സി. പി.http://www.blogger.com/profile/02746891767019147921noreply@blogger.comBlogger83125tag:blogger.com,1999:blog-30512566.post-44828495404414967402010-03-04T13:23:17.157+04:002010-03-04T13:23:17.157+04:00You are not right. I am assured. Let's discuss...You are not right. I am assured. Let's discuss.Anonymousnoreply@blogger.comtag:blogger.com,1999:blog-30512566.post-31491400371532074152008-03-17T08:13:00.000+04:002008-03-17T08:13:00.000+04:00(:(:കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-30512566.post-55684554038041056272008-03-17T08:12:00.000+04:002008-03-17T08:12:00.000+04:00എന്നാല്പിന്നെ ഞാനും കൂടി വന്നാലോ?അത്രടം വരെ....എന്നാല്പിന്നെ ഞാനും കൂടി വന്നാലോ?
അത്രടം വരെ....കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-30512566.post-63259065309984510982008-03-08T12:35:00.000+04:002008-03-08T12:35:00.000+04:00wipro kalesh,abhnandanams!wipro kalesh,
abhnandanams!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-30512566.post-47153513874634693052008-03-08T11:38:00.000+04:002008-03-08T11:38:00.000+04:00അഭിനന്ദനങ്ങള്‍ കലേഷേ!അഭിനന്ദനങ്ങള്‍ കലേഷേ!ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-30512566.post-55292055630035356032008-03-08T10:15:00.000+04:002008-03-08T10:15:00.000+04:00സന്തോഷമായി!വീണ്ടും എല്ലാരും കൂടുന്നതിലും, ആ പോസ്റ്...സന്തോഷമായി!

വീണ്ടും എല്ലാരും കൂടുന്നതിലും, ആ പോസ്റ്റില്‍ 77 കമന്റ് കണ്ടതിലും ഒരുപാട് സന്തോഷം തോന്നുന്നു...

അന്യം നിന്നു പോകാറായ കൂട്ടായ്മ എന്ന കോണ്‍സപ്റ്റ് അവിടെയെങ്കിലും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു...

ഞാന്‍ അവസാനം ബാംഗളൂര്‍ അടിഞ്ഞു. വിപ്രോയില്‍ ഈ തിങ്കളാഴ്ച്ച ജോയിന്‍ ചെയ്തു.

മീറ്റിന് ആശംസകള്‍...

നിങ്ങളെ ഓരോരുത്തരെയും ഞാന്‍ മിസ്സ് ചെയ്യുന്നു....Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-30512566.post-45481335869009941002008-03-05T22:41:00.000+04:002008-03-05T22:41:00.000+04:00തീയ്യതി തീരുമാനിച്ചാല്‍ അറിയിക്കണേ!തീയ്യതി തീരുമാനിച്ചാല്‍ അറിയിക്കണേ!ചുള്ളിക്കാലെ ബാബുhttps://www.blogger.com/profile/00674970736423237654noreply@blogger.comtag:blogger.com,1999:blog-30512566.post-65398109837220107312008-03-04T13:16:00.000+04:002008-03-04T13:16:00.000+04:00ഒരു വിസ ഒത്തുവരുന്നുണ്ട്.... ഒത്താല്‍ ഞാനും കാണും....ഒരു വിസ ഒത്തുവരുന്നുണ്ട്.... ഒത്താല്‍ ഞാനും കാണും..G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-30512566.post-40843088718094076972008-03-02T20:17:00.000+04:002008-03-02T20:17:00.000+04:0028 ന് മുന്പാണെങ്കില് ഞാനും റെഡി.. അന്ന് മുതല്‍ ഒ...28 ന് മുന്പാണെങ്കില് ഞാനും റെഡി.. അന്ന് മുതല്‍ ഒരു മാസം കേരളം വരെ ഒരു വിസിറ്റ് :)ഇളംതെന്നല്‍....https://www.blogger.com/profile/15216608343359751345noreply@blogger.comtag:blogger.com,1999:blog-30512566.post-48693778062468144572008-03-02T19:27:00.000+04:002008-03-02T19:27:00.000+04:00sheh05@gmail.comsheh05@gmail.comഉഗാണ്ട രണ്ടാമന്https://www.blogger.com/profile/08199848081844388599noreply@blogger.comtag:blogger.com,1999:blog-30512566.post-19536854238221415392008-03-02T19:19:00.000+04:002008-03-02T19:19:00.000+04:00ഞാനും..............റെഡി........ഞാനും..............റെഡി........ഉഗാണ്ട രണ്ടാമന്https://www.blogger.com/profile/08199848081844388599noreply@blogger.comtag:blogger.com,1999:blog-30512566.post-14859282447558146842008-02-24T11:17:00.000+04:002008-02-24T11:17:00.000+04:00Kaippally കൈപ്പള്ളി സന്തോഷംഞാനൊന്നും അറിഞ്ഞില്ല...Kaippally കൈപ്പള്ളി സന്തോഷം

ഞാനൊന്നും അറിഞ്ഞില്ലേ രാമ !നാരായണ! ഈയുള്ളവന്റെ സമയദോഷം അല്ലാതെന്തു പറയേണ്ടു

ഈ വര്‍ഷത്തെ ഏറ്റവും വലിയ തെറ്റാണല്ലോ ഞാന്‍ പറഞ്ഞത് എന്ന് ഇപ്പോള്‍ ഞാനറിയുന്നു

"വിരല്‍ ചൂണ്ടുമ്പോള്‍ നാലണ്ണം നമ്മേ ചൂണ്ടും. :) ചെയ്യാനുള്ളതെല്ലാം സ്വയം ചെയ്യുക. മറ്റുള്ളവര്‍ ചെയ്യുന്നുണ്ടോ എന്ന ചോദ്യം വ്യര്‍ത്ഥം. മറ്റുള്ളവര്‍ ചെയ്യാനായി കാത്തിരുന്നാല്‍ ചെയ്യാനുള്ളതെല്ലാം ബാക്കി നില്ക്കും. സ്വയം ചെയ്യാന്‍ കഴിയാത്തതെല്ലാം മറ്റുള്ളവരോട് പറയാനും എളുപ്പം."

താങ്കളുടെ ഇത്തരം ഉപദേശങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു!

ഇതിനെ കുറിച്ചുള്ള എന്റെ കമന്റ് ഞാന്‍ ഇവിടെ നിര്ത്തുന്നുരാമചന്ദ്രന് വെള്ളിനേഴിhttps://www.blogger.com/profile/10363230310763677884noreply@blogger.comtag:blogger.com,1999:blog-30512566.post-6807288940702129052008-02-24T07:57:00.000+04:002008-02-24T07:57:00.000+04:00രാമചന്ദ്രന് വെള്ളിനേഴി അനിയ, നീ എന്റെ കണ്ണ് തുറപ്...രാമചന്ദ്രന് വെള്ളിനേഴി
അനിയ, നീ എന്റെ കണ്ണ് തുറപ്പിച്ച്, ഇനി ഒരിക്കലും ഞാന്‍ ആഫ്രിക്കയിലെ പട്ടിണി തീരാതെ ഭക്ഷണം കഴിക്കില്ല, ഉത്തര കൊറിയയിലെ ഭക്ഷണക്ഷാമം തീരാതെ roast beef കഴിക്കില്ല. caviarഉം chevazഉം ഇനി ഞാന്‍ കൈ കൊണ്ട് തൊടില്ല.

ഇനി ദോ ലവിടെ സ്വന്തം ബ്ലോഗില്‍ (വല്ലവന്റേയും പടങ്ങള്‍ മുക്കാതെ!) ഇതേപറ്റി എല്ലാം എഴുതി പിടിപ്പിക്കു.

AED 600 ശമ്പളം വാങ്ങുന്നവന് പോലും സുഹൃത്തിന്റെ സഹോദരിയെ കെട്ടിക്കാന്‍ പണം പിരിക്കും.

gulf മലയാളിയെ philanthropy പഠിപ്പിക്കാനുള്ള ശ്രമം വേണ്ട അനിയ. പലരും മലയാളിയെ കണ്ടാണു് ആ വാക്കിന്റെ അര്‍ത്ഥം പഠിക്കുന്നത് തന്നെ.

ഇവിടെ ബ്ലോഗ് മീറ്റ് വേണമോ എന്ന് അരോടും ചോദിച്ചില്ല ചെല്ല. എപ്പോഴ് എവിടെ വെച്ച് നടത്തണം എന്നാണു് ചോദിച്ചത്.

ചെല്ലക്കിളി എന്തരായാലും മീറ്റിനു് വരണം, വരാതിരിക്കല്ലും.

ഇത് വെറുമൊരു സ്വകാര്യ ഒത്തുചേരലാണെന്നുള്ള കാര്യം ചില അനിയന്മാര് മറക്കുന്നു. ഇഷ്ടമുള്ളവര്‍ വരുക പങ്കുചേരുക.
ആഫ്രിക്കയില്‍ പട്ടിണികിടക്കുന്നവരേ എന്തായാലും ഇപ്പോള്‍ സഹായിക്കാന്‍ നിവര്‍ത്തിയില്ല. അത്യാവശ്യത്തിനു് കഴിവിന്റെ പരിമിതിക്കുള്ളില്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം എല്ലാവരും ചെയ്യുന്നുണ്ട്. ആരെല്ലാം ചെയുന്നു എന്ന് വെളിപ്പെടുത്തിയാല്‍ ആ ചെയ്തതിന്റെ ഫലം ഇല്ലാതാകും.

UAEയില്‍ ഇല്ലാത്തതും, ഇതുമായി യാതൊരു ബന്ധവും ഇല്ലാത്തതുമായ അണ്ണന്മാരും അണ്ണികളും രാമചന്ദ്രന് വെള്ളിനേഴി ചോദിച്ചതുപോലയുള്ള വളരെ ഉയര്‍ന്ന ചോദ്യങ്ങള്‍ ചോദിച്ച് പാവപ്പെട്ട G"e"lf മല്ലുസിന്റെ ബുദ്ധി പരിശോദിച്ച് സഭ അലങ്കോലപ്പെടുത്തതിരിക്കാന് ദയവായി ശ്രമിക്കുക. (വളരെ ബുദ്ധിമുട്ടാണെന്നറിയാം എങ്കിലും ശ്രമിക്കു please !!!)

വിരല്‍ ചൂണ്ടുമ്പോള്‍ നാലണ്ണം നമ്മേ ചൂണ്ടും. :) ചെയ്യാനുള്ളതെല്ലാം സ്വയം ചെയ്യുക. മറ്റുള്ളവര്‍ ചെയ്യുന്നുണ്ടോ എന്ന ചോദ്യം വ്യര്‍ത്ഥം. മറ്റുള്ളവര്‍ ചെയ്യാനായി കാത്തിരുന്നാല്‍ ചെയ്യാനുള്ളതെല്ലാം ബാക്കി നില്ക്കും. സ്വയം ചെയ്യാന്‍ കഴിയാത്തതെല്ലാം മറ്റുള്ളവരോട് പറയാനും എളുപ്പം.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-30512566.post-667579620244935242008-02-23T17:05:00.000+04:002008-02-23T17:05:00.000+04:00ഇവിടെ കൂടിയവരെല്ലാം പൈങ്കിളി ബ്ലോഗേഴ്സ് മാത്രാണല്...ഇവിടെ കൂടിയവരെല്ലാം പൈങ്കിളി ബ്ലോഗേഴ്സ് മാത്രാണല്ലോ..
(എന്റമ്മേ, ഞാന്‍ വരുന്നുമില്ല, എനിക്കസൂയേമില്ല. ഞാനോടി :))Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-30512566.post-63709373446594362332008-02-23T16:37:00.000+04:002008-02-23T16:37:00.000+04:00വിസയും പാസും ?ഡെയ് പച്ചാളം കാക്കനാട് ഗീത തിയറ്ററില...വിസയും പാസും ?

ഡെയ് പച്ചാളം

കാക്കനാട് ഗീത തിയറ്ററില്‍ ഏ പടം കാണുന്നതിനു നീയെടുക്കുന്ന സീസണ് പാസ് പോലെ ഒന്നുണ്ടേല്‍ ദുബായില്‍ വരാന്‍ പറ്റൂല്ലാ പച്ചാളം...

അതിനു സെന്‍സും സെന്‍സിറ്റിവിറ്റിയും സെന്‍സിബിലിറ്റിയും മാത്രം പോരാ.. പാസ്പോര്‍ട്ടും കൂടി വേണം ;)ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-30512566.post-81725986018448349822008-02-23T16:28:00.000+04:002008-02-23T16:28:00.000+04:00കേരളത്തെയോ കൊച്ചിയേയോ വേണമെങ്കില്‍ ഇന്ത്യയേയോ തന്ന...കേരളത്തെയോ കൊച്ചിയേയോ വേണമെങ്കില്‍ ഇന്ത്യയേയോ തന്നെ പ്രതിനിധീകരിച്ച് വേണമെങ്കില്‍ (വേണംന്ന് ആരെങ്കിലും പറയൂഊഊ)ഞാന്‍ വരാം. എന്റെ വിസയും പാസുമൊക്കെ അയക്കുന്ന കാര്യം പെട്ടെന്ന് ശരിയാക്കു ;)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-30512566.post-74423401709991367482008-02-23T15:29:00.000+04:002008-02-23T15:29:00.000+04:00രാമചന്ദ്രന് വെള്ളിനേഴിക്ക്:;) = സ്മൈലി എന്നാണ് ഈ...രാമചന്ദ്രന് വെള്ളിനേഴിക്ക്:

;) = സ്മൈലി എന്നാണ് ഈ സാധനത്തിനെ വിളിക്കുക എന്നറിയാമല്ലോ?

എ പിക്ചര്‍ സ്പീക്സ് എന്നു പറഞ്ഞത് ഫ്രെഡ് ബാനഡ് എന്ന ഒരു ചേട്ടായിയാണെന്നാ എന്റെ ഓര്‍മ്മ..

ബട്ട്.. എ സ്മൈലി സ്പീക്സ് റ്റെന്‍ തൌസന്‍ഡ് വേഡ്സ് എന്ന് കണ്ടുപിടിച്ചത് ഒരു മലയാളി ബ്ലോഗറാണെനു അങ്ങേക്കറിയാമല്ലോ.

മാധ്യമങ്ങളില്‍ നിന്നും ഫണ്ടു ശേഖരിച്ചു എന്നൊക്കെ പറഞ്ഞത് അങ്ങിത്ര കാര്യമാക്കിയെടുത്തല്ലോ? എനിക്കൊരബദ്ധം പറ്റിയതാണേയ്.

എന്റൊരു കമന്റ് മീറ്റ് തകര്‍ക്കാന്‍ മാത്രം പോരുമോ എന്ന ചോദ്യവും കലക്കി. എനിക്ക് ഭയങ്കര ഇഷ്ടായി ആ ചോദ്യം!

എന്തായലും ഇടിവാള്‍ ഒഴിവായി !!എന്താകും ഈ പിന് വലിയലിന്റെ അര്‍ത്ഥം !!!!!!!! ???????

അര്‍ത്ഥങ്ങളൊക്കെ നിങ്ങളുതന്നെ കണ്ടു പിടി ;)

സ്മൈലിക്കു മാത്രമല്ല.. !!! ??? ഈ ചിഹ്നങ്ങള്‍ക്കൊന്നും ഒരു വെലയുമില്ലേ സര്?ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-30512566.post-61140422903640541972008-02-23T12:58:00.000+04:002008-02-23T12:58:00.000+04:00ഇടിവാളിന്റെ വാക്കുകള്‍ അതിഗംഭീരമായിരിക്കുന്നു !!! ...ഇടിവാളിന്റെ വാക്കുകള്‍ അതിഗംഭീരമായിരിക്കുന്നു !!! നാലാളുകൂടുമ്പോഴല്ലെ വല്ലതും നടക്കു!!!

""യൂയേയി മീറ്റിനെ തകര്‍ക്കാന്‍ പ്രിന്റ് മീഡിയായില്‍ നിന്നും ഫണ്ടു ശേഖരിച്ച് നടത്തുന്ന കുത്സിതശ്രമങ്ങളുടെ ഭാഗമാണോ ഈ കമന്റുകള്‍ എന്നു സംശയം ;)""

നടത്താന്‍ ഉദ്ദ്യെശ്ശിച്ചത് എന്തു തന്നെയായലും നടക്കും ഇത്തരം ഒരു കമന്റ് ഒരു മീറ്റ് തകര്‍ക്കാന്‍ മാത്രം പോരുമോ??

എന്തായലും ഇടിവാള്‍ ഒഴിവായി !!എന്താകും ഈ പിന് വലിയലിന്റെ അര്‍ത്ഥം!!!!!!!!???????രാമചന്ദ്രന് വെള്ളിനേഴിhttps://www.blogger.com/profile/10363230310763677884noreply@blogger.comtag:blogger.com,1999:blog-30512566.post-43142404983503956082008-02-23T12:30:00.000+04:002008-02-23T12:30:00.000+04:00ഇടിവാളില്ലാത്ത മീറ്റ് :(ഇടിവാളില്ലാത്ത മീറ്റ് :(ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-30512566.post-40916213478800889952008-02-23T12:06:00.000+04:002008-02-23T12:06:00.000+04:00Any way it is really goood idea.Any way it is really goood idea.habibhttps://www.blogger.com/profile/04285661224853776450noreply@blogger.comtag:blogger.com,1999:blog-30512566.post-80887360827690876022008-02-23T11:53:00.000+04:002008-02-23T11:53:00.000+04:00നാലാളു കൂടിയാല്‍ അപ്പ തൊടങ്ങിക്കോണം പാട്ടപ്പിരിവും...നാലാളു കൂടിയാല്‍ അപ്പ തൊടങ്ങിക്കോണം പാട്ടപ്പിരിവും ഏക്സിക്യൂട്ടിവ് കമ്മിറ്റിയും!

ഇതൊക്കെ ബൂലോകത്തില്‍ ചെയ്യുന്ന സംരഭങ്ങള്‍ ഒണ്ടല്ലോ?

ഇങ്ങനെ പിരിവൊണ്ടെന്നു പറഞ്ഞാം മീറ്റില്‍ ആലുകുറയും!

യൂയേയി മീറ്റിനെ തകര്‍ക്കാന്‍ പ്രിന്റ് മീഡിയായില്‍ നിന്നും ഫണ്ടു ശേഖരിച്ച് നടത്തുന്ന കുത്സിതശ്രമങ്ങളുടെ ഭാഗമാണോ ഈ കമന്റുകള്‍ എന്നു സംശയം ;)

പിരിവുണ്ടേലും ഇല്ലേലും ഞാന്‍ മീറ്റിനുണ്ടാവില്ല.

എല്ലാ ആശംസകളും നേരുന്നു.ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-30512566.post-48958520596775387282008-02-23T11:20:00.000+04:002008-02-23T11:20:00.000+04:00പ്രിയ രാമചന്ദ്രാ,ഈ ബ്ലോഗിലൊന്നു ചെന്നു നോക്കൂhttp:...പ്രിയ രാമചന്ദ്രാ,
ഈ ബ്ലോഗിലൊന്നു ചെന്നു നോക്കൂ
http://boologakarunyam.blogspot.com/
ഇതും ബ്ലോഗേഴ്സിന്റെയാണ്. ഏറ്റവും കൂടുതല്‍ സംഖ്യ പിരിച്ചെടുത്ത് അയച്ചതും യു.എ.യിലെ ബ്ലോഗര്‍മാര്‍ തന്നെയാണ്. ഇതൊക്കെ സംഭവിച്ചത് ഇങ്ങനെയുള്ള കൂട്ടായ്മയില്‍ നിന്നുതന്നെയാണെന്നുള്ള കാര്യം മറക്കരുത്.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-30512566.post-63462154526674417542008-02-23T10:53:00.000+04:002008-02-23T10:53:00.000+04:00രാമചന്ദ്രന് വെള്ളിനേഴി പറഞ്ഞ അഭിപ്രയത്തോട് ഞാന്‍ ...രാമചന്ദ്രന് വെള്ളിനേഴി പറഞ്ഞ അഭിപ്രയത്തോട് ഞാന്‍ പരിപൂര്‍ണ്ണമായി യോജിക്കുന്നു കവിത ചൊല്ലിയാലോ കഥ പറഞ്ഞാലോ തീരാത്ത പ്രശനങ്ങള്‍ മനുഷ്യര്‍ക്ക് ഈ ഭൂമിയില്‍ നിരവധിയുണ്ടല്ലോ.
നമ്മള് അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ മനുഷ്യരെയും കൂടി സ്നേഹിക്കുന്നവരാണെന്ന കാര്യത്തില്‍ ഒട്ടും സംശയം ഇല്ല. നമ്മുടെ എല്ലാവരുടേയും കൂടിച്ചേരല്‍ ആരുടെയെങ്കിലും കണ്ണിരൊപ്പാന് സഹായിച്ചാല്‍ നമുക്ക് എല്ലാവര്ക്കും ഒരുപോലെ സന്തോഷിക്കാവുന്ന ഒരു കാര്യം തന്നെയല്ലേ. ഇത്തരം സ്വാഗതാര്‍ഹമായ അഭിപ്രായങ്ങളെ കണ്ടില്ലെന്നു നടിക്കരുത്. നമുക്ക് നഷ്ടപ്പെടുന്നത് വെറും ചില്ലറയാണ് ബ്ലോഗേഴ്സിന്റെ ഈ കുട്ടായ്മ അത് ആര്‍ക്കെങ്കിലും സ്വാന്തനമാകും എന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ഇദ്ദേഹത്തോടൊപ്പം നമുക്കു ചിന്തിച്ചുകൂടാ. എന്തു പറയുന്നു കൂട്ടുകാരെ.പരിത്രാണംhttps://www.blogger.com/profile/16771781147812079258noreply@blogger.comtag:blogger.com,1999:blog-30512566.post-69096855493142371402008-02-23T08:41:00.000+04:002008-02-23T08:41:00.000+04:00ഈ ബ്ലോഗ്ഗേഴ്സ് എല്ലാവരും കൂടിച്ചേരുമ്പോള്‍ ആ ഒത്തു...ഈ ബ്ലോഗ്ഗേഴ്സ് എല്ലാവരും കൂടിച്ചേരുമ്പോള്‍ ആ ഒത്തുചേരലിന്റെ ഓര്‍മ്മക്കായി ഒരുനിശ്ചിത സംഖ്യ സ്വരൂപിച്ച് ഏതെങ്കിലും ഒരു സഹായ നിധിയിലേക്ക് മാറ്റി വച്ചുകൂടെ ??

അല്ലാ ഞാന്‍ പറഞ്ഞൂ ന്ന് മാത്രം!!!!!രാമചന്ദ്രന് വെള്ളിനേഴിhttps://www.blogger.com/profile/10363230310763677884noreply@blogger.comtag:blogger.com,1999:blog-30512566.post-65482934634202113362008-02-23T08:30:00.000+04:002008-02-23T08:30:00.000+04:00This comment has been removed by the author.രാമചന്ദ്രന് വെള്ളിനേഴിhttps://www.blogger.com/profile/10363230310763677884noreply@blogger.com