tag:blogger.com,1999:blog-30512566.post3484028807467708752..comments2023-10-09T14:08:30.689+04:00Comments on UAE ബൂലോഗ സംഗമം: കുറുമാന്റെ പുസ്തകപ്രകാശനംഅനില്കുമാര് . സി. പി.http://www.blogger.com/profile/02746891767019147921noreply@blogger.comBlogger72125tag:blogger.com,1999:blog-30512566.post-4487483863786185492007-08-06T17:28:00.000+04:002007-08-06T17:28:00.000+04:00സംഘട്ടനം ഒഴിഞ്ഞ സമയം ഉണ്ടായിട്ട് വേണ്ടേ സംഘാടനം കണ...സംഘട്ടനം ഒഴിഞ്ഞ സമയം ഉണ്ടായിട്ട് വേണ്ടേ സംഘാടനം കണ്ണൂസേട്ടാ? ഞാന്‍ റെഡി. കമ്മറ്റിക്കാര് ഉഷാറാകൂ. സങ്കുചിതന് ചേട്ടാ ഓയ്..... വിശാലേട്ടാ പൂയ്....

റംസാന് കഴിഞ്ഞ് വേണോ അതിന് മുമ്പ് വേണോ എന്ന ചോദ്യത്തില്‍ പെട്ട് കിടക്കുകയായിരുന്നു നമ്മള്.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-30512566.post-78293736762624572012007-08-06T17:18:00.000+04:002007-08-06T17:18:00.000+04:00ഇതിന്റെ കാര്യം വല്ല തീരുമാനവുമായോ സംഘട്ടകരേ?ഇതിന്റെ കാര്യം വല്ല തീരുമാനവുമായോ സംഘട്ടകരേ?കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-30512566.post-69725716953087043332007-07-24T10:31:00.000+04:002007-07-24T10:31:00.000+04:00പുസ്തക പ്രകാശനത്തിനും ബ്ലോഗേര്‍സ് മീറ്റിനും ആശംസകള...പുസ്തക പ്രകാശനത്തിനും ബ്ലോഗേര്‍സ് മീറ്റിനും ആശംസകള്‍. അഭിനന്ദനങ്ങള്‍.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-30512566.post-52864705322066019642007-07-24T09:20:00.000+04:002007-07-24T09:20:00.000+04:00കൊച്ചിയില്‍ കൂടുദുബായില് കൂടും,ടിക്കറ്റ് നീട്ടാന്‍...കൊച്ചിയില്‍ കൂടു
ദുബായില്‍ കൂടും,
ടിക്കറ്റ് നീട്ടാന്‍ പറ്റിയാല്‍ ബാങ്ഗ്ലൂരിലും കൂടും

ആശംസകള്‍ , അഭിനന്ദനങ്ങള്‍
തറവാടി,
വല്യമ്മായിതറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-30512566.post-78195609746452395932007-07-24T09:04:00.000+04:002007-07-24T09:04:00.000+04:00എന്നാല്‍ പിന്നെ അങ്ങിനെയാവാം. കുറു ഗഡിക്ക് സ്വീകരണ...എന്നാല്‍ പിന്നെ അങ്ങിനെയാവാം. കുറു ഗഡിക്ക് സ്വീകരണം ആക്കാം. അതങ്ങട് ആര്ഭാടമാക്കാം.

(എം. ടി.യോടും മമ്മുട്ട്യോഡും ഞാന്‍ ഇനി എന്ത് പറയും എന്നൊരു റ്റെന്ഷനേ ഉള്ളൂ! ഒപ്പിട്ട പുസ്തകം കൊടുത്തില്ല എന്ന പരാതി മാറി വരുന്നേ ഉണ്ടായിരുന്നുള്ളൂ!

:)Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-30512566.post-89178224942460886162007-07-24T08:55:00.000+04:002007-07-24T08:55:00.000+04:00അതെ, ദില്ബന് പറഞ്ഞത് പോലെയായിരിക്കും നല്ലത് എന്ന...അതെ, ദില്ബന് പറഞ്ഞത് പോലെയായിരിക്കും നല്ലത് എന്ന് എനിക്കും തോന്നിയിരുന്നു... വേറേ ഒന്നും കൊണ്ടും അല്ല... സങ്കുവും ദില്ബനും പറഞ്ഞ, ഇതൊരു ചടങ്ങാവുമ്പോഴുള്ള ഔപചാരികത ഉണ്ടാക്കാവുന്ന അകലം... കുറേ കേള്‍വിക്കാരും പ്രാസംഗീകരും എന്നതിലുപരി എല്ലാവര്ക്കും അടുത്തിടപഴകാന്‍ പറ്റാവുന്ന തരത്തിലൊരു പരിപാടി... അതാണ് കൂടുതല്‍ ബ്ലോഗേഴ്സും ആഗ്രഹിക്കുന്നതെന്ന് തോന്നുന്നു.

യു.എ.ഇ. - യു.എ.ക്യു. മീറ്റിന് ശേഷം ഒരു മുഴുനീള മീറ്റ് നടന്നിട്ടില്ല... കുറുമാനെ അനുമോദിക്കല്‍, മീറ്റ് & ഈറ്റ്...

ഒരു പകല്‍ മുഴുവന്‍ നീണ്ടു നില്ക്കുന്ന പരിപാടിയാണെങ്കില്‍ റമദാന് തുടങ്ങുന്നതിന് മുമ്പോ അല്ലെങ്കില്‍ ശേഷമോ പരിഗണിക്കേണ്ടി വരും...

ഓ.ടോ: ഓക്ടോബറിലാണെങ്കില് എല്ലാവിധ ആശംസകളും മുന്‍കൂറായി സമര്‍പ്പിക്കുന്നു - നാട്ടിലിരുന്നു വിവരങ്ങള്‍ അറിഞ്ഞോളാം :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-30512566.post-79737364396970294112007-07-23T19:47:00.000+04:002007-07-23T19:47:00.000+04:00ശരിയാണ് ദില്‍ബൂ....വിശാല്‍ജീ തീരുമാനം വേഗമാകട്ടെ!ക...ശരിയാണ് ദില്‍ബൂ....
വിശാല്‍ജീ തീരുമാനം വേഗമാകട്ടെ!
കുറുജീ... കമറ്റിക്കാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങാറായി...
വേഗം കണ്‍ഫേം ചെയ്യൂ.....K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-30512566.post-11998380023682803542007-07-23T19:38:00.000+04:002007-07-23T19:38:00.000+04:00വളരെ ഓഫീഷ്യലായി പ്രസംഗമൊക്കെ ആയി വേദിയില്‍ നോക്കി ...വളരെ ഓഫീഷ്യലായി പ്രസംഗമൊക്കെ ആയി വേദിയില്‍ നോക്കി കയ്യടിക്കേണ്ട ഒരു പരിപാടിയേക്കാള്‍ തീരെ ഫോര്‍മല്‍ അല്ലാത്ത ഒരു പരിപാടിയാണ് പലരും താല്പര്യം പ്രകടിപ്പിച്ചത്. കൊച്ചിയില്‍ സാറ ടീച്ചറും വൈശാഖന് മാഷും ശ്രീരാമന് മാഷുമൊക്കെ ആയി നടത്തുന്ന ഗംഭീര പ്രകാശന പരിപാടിയ്ക്ക് ശേഷം നമ്മള് യു ഏ ഇയില്‍ ഒരു പ്രകാശനം, അതും ഒരു മാസത്തിന് ശേഷം നടത്തേണ്ടതുണ്ടോ?

പകരം പുസ്തകപ്രകാശനവും ഭാരതപര്യടനവും കഴിഞ്ഞ് തിരിച്ച് വരുന്ന കുറുമാനെ സ്വീകരിക്കുകയും അനുമോദിക്കുകയും ചെയ്യുന്ന ഒരു സാധാരണ യു ഏ ഇ മീറ്റ് ആയാലോ? 2 മണിക്കൂര്‍ സമയം വലിയ ഹാള്‍ ബുക്ക് ചെയ്യുന്ന കാശ് കൊണ്ട് നമ്മള്‍ക്ക് മീഡിയം സൈസ് സ്ഥലത്ത് മുഴുവന്‍ ദിവസവും തമര്‍ത്താം.

എന്ത് പറയുന്നു കൂട്ടരേ?Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-30512566.post-22756161292155584272007-07-23T18:40:00.000+04:002007-07-23T18:40:00.000+04:00ഞാന്‍ ഇവിടെയുണ്ട്.!!! :-)സെപ്റ്റംബറില്‍ എപ്പോള്‍, ...ഞാന്‍ ഇവിടെയുണ്ട്.!!! :-)

സെപ്റ്റംബറില്‍ എപ്പോള്‍, എവിടെയായാലും എത്തിച്ചേരും, ദൈവം സഹായിച്ച് വേറെ കുഴപ്പമൊന്നുമില്ലെങ്കില്.

റമദാന് തുടങ്ങുകയാണെങ്കില്‍, പൊതുപരിപാടികള്‍ക്ക് നിയന്ത്രണം വല്ലതും ഉണ്ടാവുമോ എന്നത് അന്വേഷിച്ചിരുന്നോ? മാത്രമല്ല, വലിയ ഒരു വിഭാഗം ബ്ലോഗര്‍മാര്‍ക്ക് ഇഫ്താര്‍ കഴിഞ്ഞ് എത്തണമെങ്കില്‍ ഒന്‍പത് മണിയെങ്കിലും ആവും. അങ്ങിനെയാണെങ്കില്‍ സെപ്റ്റംബര്‍ ഏഴ് അല്ലേ ഒന്നൂടി സുരക്ഷിതം? (ഇടീ.. ഇടിക്കരുത്... മ്യാപ്പ്).

ആശംസകള്‍ കുറൂ.. കൊച്ചിയിലെ പരിപാടികള്‍ തത്സമയ സംപ്രേക്ഷണം നടത്താന്‍ പരിപാടിയുണ്ടോ?കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-30512566.post-25359610981772397782007-07-23T17:36:00.000+04:002007-07-23T17:36:00.000+04:00വിശാല്‍ജി,ചടങ്ങ് ആകുമ്പോള്‍ എല്ലാരും മിണ്ടാതെ വേദി...വിശാല്‍ജി,
ചടങ്ങ് ആകുമ്പോള്‍ എല്ലാരും മിണ്ടാതെ വേദിയിലേക്ക് നോക്കിയിരിക്കണം. മീറ്റ് ആകുമ്പോള്‍ ശരിക്കും മീറ്റാം.

കോണ്‍സുലേറ്റ് ഹാളില്‍വച്ച് അന്നൊരിക്കല്‍ ബ്ലോഗ്ഗര്മാര് കൂടി ബൂസ്റ്റ് ഇട്ട ഒരു കവിയില്ലേ? അവന് ആളെ കൂട്ടി വരും എന്നും ഒരു ശ്രുതി കേട്ടു. അഗ്രു ഉദ്ദേശിച്ച ഊശാന്‍ താടി ഇങ്ങേരല്ലെ?K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-30512566.post-54572447287792817362007-07-23T17:12:00.000+04:002007-07-23T17:12:00.000+04:00വിശാല്‍ജി .. ഇനി ഹവ്വെവര്‍ എന്നു പറഞ്ഞാല്‍ വല്ലോം ...വിശാല്‍ജി .. ഇനി ഹവ്വെവര്‍ എന്നു പറഞ്ഞാല്‍ വല്ലോം വാങ്ങിക്കും..

ഇങ്ങനേമൊണ്ടൊ ഒരു ഹവ്വെവര്‍ !!!

അഗ്രജാ.... കണ്ഫ്യൂഷന് ഉണ്ടാക്കുന്ന പ്രസ്താവനകള്‍ പാടില്ല. കേട്ടല്ലൊ..തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-30512566.post-81672173305155095642007-07-23T17:03:00.000+04:002007-07-23T17:03:00.000+04:00ഞാന്‍ പറഞ്ഞ ഇടിയും 500 എന്ന് കേട്ട് തരിച്ചിരിക്കുന...ഞാന്‍ പറഞ്ഞ ഇടിയും 500 എന്ന് കേട്ട് തരിച്ചിരിക്കുന്ന ഇടിയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ഇതിനാല്‍ അറിയിക്കുന്നു :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-30512566.post-64790893188771815912007-07-23T17:01:00.000+04:002007-07-23T17:01:00.000+04:00ബുള്‍ഗാന്‍ താടി വെച്ച് കവിത ചൊല്ലാന്‍ മുട്ടി നില്...ബുള്‍ഗാന്‍ താടി വെച്ച്
കവിത ചൊല്ലാന്‍ മുട്ടി
നില്‍ക്കുന്നവര്‍ക്ക് ഇന്ത്യന്‍
കോണ്‍സുലേറ്റ് ഹാ/ഹോ ളില്‍
പ്രത്യേകം ഇടമുണ്ടോ :)

ങേ... ഇടീന്നോ...
തനിക്ക് കാത് കേട്ടൂടെഡോ...
ഇടം... എന്ന്... ഇടംമുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-30512566.post-11508378077399519612007-07-23T17:00:00.000+04:002007-07-23T17:00:00.000+04:00500 ആളുകള്‍?????500 ആളുകള്‍?????ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-30512566.post-64825138793466743212007-07-23T16:54:00.000+04:002007-07-23T16:54:00.000+04:00അപ്പോള്‍ ഹോള്‍ ബുക്കിഡ് ആണോ വിശാലേട്ടോ? ഇല്ലേല് ...അപ്പോള്‍ ഹോള്‍ ബുക്കിഡ് ആണോ വിശാലേട്ടോ? ഇല്ലേല് കരാമാ സെന്റെര് പാര്‍ട്ടീ ഹോള്‍ ബുക്കണോ? അതാവുമ്പം 500 ആളേ കൊള്ളൂ.. മാത്രമല്ല താഴെ തന്ന്യാ കുറുമാന്റെ വാസസ്ഥലവും!

വേണ്ടേല്‍ വേറേയുള്ളത് ഷാര്‍ജായിലെ സ്പൈസി ലാന്റ് ഹോട്ടലിലെ ബാന്‍ക്വറ്റ് ഹോള്‍ ആണ്. ചിലവു കൂടും. ഏതെടുത്താലും ഞാന്‍ റെഡിയാട്ടോ..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-30512566.post-50101338091080634242007-07-23T16:23:00.000+04:002007-07-23T16:23:00.000+04:00ഇടിഗഡി..ഹാളിന്റെ തൃശ്ശൂര്‍ വെര്‍ഷനാ ‘ഹോള്‍’. ;) കാ...ഇടിഗഡി..

ഹാളിന്റെ തൃശ്ശൂര്‍ വെര്‍ഷനാ ‘ഹോള്‍’. ;) കാര്യായിട്ട്!Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-30512566.post-74577013361021824122007-07-23T15:33:00.000+04:002007-07-23T15:33:00.000+04:00ഹാള്‍ എന്നു പറ വിശാലാ ;) ആള്‍ക്കാരു തെറ്റിദ്ധരിക്...ഹാള്‍ എന്നു പറ വിശാലാ ;) ആള്‍ക്കാരു തെറ്റിദ്ധരിക്കണ്ടാ!ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-30512566.post-39373845107419014692007-07-23T15:24:00.000+04:002007-07-23T15:24:00.000+04:00പ്രിയ സങ്കുചുതാ.ദുബായില്‍ പ്രകാശനച്ചടങ്ങ് എന്ന് വച...പ്രിയ സങ്കുചുതാ.

ദുബായില്‍ പ്രകാശനച്ചടങ്ങ് എന്ന് വച്ചാല്‍ ബ്ലോഗര്‍മ്മാര്‍ കമ്പ്ലീറ്റ് പങ്കെടുക്കുന്നതുകൊണ്ട്, ഫലത്തില്‍ ഇതൊരു മീറ്റ് തന്നെയല്ലേ?

ഹോളിന്റെ വാടകക്ക് ഇതിനോടകം തന്നെ സ്പോണ്സര് മാരെ കണ്ടെത്തിയ നിലക്ക്... ഹോള്‍ വലുപ്പം കൂടിയതുകൊണ്ട് കുഴപ്പമുണ്ടോ? ദുബായിലാവുമ്പോള് അബുദാബി സൈഡിലുള്ളവര്ക്ക് വരാനും സൌകര്യം ഉണ്ട്. തന്നെയുമല്ല, ഇവിടെ പാര്‍ക്കിങ്ങ് പ്രോബ്ലവുമില്ല.

ഹവ്വെവര്‍, വേറെ ഏതെങ്കിലും നല്ല ഹോള്‍ കിട്ടിയാല്‍ ദയവായി അറിയിക്കുക. പൊതു അഭിപ്രായം അറിഞ്ഞിട്ടേ നമ്മള് ഇത് കണ്‍ഫേം ചെയ്യുന്നുള്ളൂ.

ഞാന്‍ കണ്വീനറല്ല!Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-30512566.post-67414012577948622342007-07-23T13:34:00.000+04:002007-07-23T13:34:00.000+04:00കുറുമാന് പ്രകാശനചടങ്ങ് കണ് വീനര് വിശാലന് ജി:എന...കുറുമാന് പ്രകാശനചടങ്ങ് കണ് വീനര് വിശാലന് ജി:
എന്റെ അഭിപ്രായത്തില്‍ 5 മണിക്കു തുടങ്ങി 10-11നു കഴിയുന്ന ഒരു bloggers meet നടത്തുന്നതല്ലേ നല്ലത്? കൊച്ചിയില്‍ ഗംഭീര ഫങ്ഷനായി നടത്തുന്ന സ്ഥിതിക്ക്, ഇവിടെയും ഒരു വലിയ ചടങ്ങിന്റെ ആവശ്യമുണ്ടോ? പ്രകാശനം നടത്താന്‍ ബ്ലോഗ്ഗര്മാരില്നിന്നാരെങ്കിലും പോരെ?

ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാള്‍ ഭയങ്കര വലുതല്ലെ?K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-30512566.post-3403518032528823842007-07-23T13:33:00.000+04:002007-07-23T13:33:00.000+04:00ദുബൈ തന്ന എല്ലാം കൊണ്ടും നല്ലത്. അബുദാബിയില്‍ നിന്...ദുബൈ തന്ന എല്ലാം കൊണ്ടും നല്ലത്. അബുദാബിയില്‍ നിന്നും വരാനും സൌകര്യമുണ്ട്.

തോന ബ്ലോഗന്മാര് ഉള്ളതും ദുബയിലും ഷാര്‍ജ്ജയിലും തന്നെ.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-30512566.post-62249892545109937932007-07-23T13:30:00.000+04:002007-07-23T13:30:00.000+04:00വിശാല ഈ പരിപാടിക്ക് എന്റെ വക AED 201വിശാല
ഈ പരിപാടിക്ക് എന്റെ വക AED 201Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-30512566.post-41421380215708563552007-07-23T11:41:00.000+04:002007-07-23T11:41:00.000+04:00കുറുമാന്റെ തലയില്‍ അണിയിക്കാന്‍ ഒരു കിരീടം ഞാന്‍ ക...കുറുമാന്റെ തലയില്‍ അണിയിക്കാന്‍ ഒരു കിരീടം ഞാന്‍ കുറുമാന് വശം തന്നെ കൊടുത്തയയ്ക്കുന്നതാണ്.. പണ്ട് ഞങ്ങള്‍ ശ്രീജിത്തിനു അണിയിച്ച കിരീടം കണ്ട് ഒരുപാട് യു എ ഇ ക്കാര് ആഗ്രഹം പ്രകടിപ്പിച്ചതാണ്..

ഓ ടൊ:കുട്ടന് മേന്നെ..താങ്കള്‍ പറഞ്ഞ സ്ഥലത്ത് ഞാന്‍ ഇന്നലെ പോയിരുന്നു. അവിടന്ന് കുറുമാനെ വിളിക്കുകയും ചെയ്തു.. ഒരു ഒന്നൊന്നര ജായന്റ് തന്നെ കെട്ടാPromod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-30512566.post-78007179367703701452007-07-23T11:00:00.000+04:002007-07-23T11:00:00.000+04:00ക്ലാരിഫിക്കേഷന്:കൌണ്സിലേറ്റിന്റെ ഹോള്‍ ദുബായിലാക...ക്ലാരിഫിക്കേഷന്:

കൌണ്സിലേറ്റിന്റെ ഹോള്‍ ദുബായിലാകുന്നു.

മിസ്സിങ്ങ്:

തമനൂ - :) :)Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-30512566.post-12329416221305099192007-07-23T10:57:00.000+04:002007-07-23T10:57:00.000+04:00സെപ്റ്റംബര്‍ 14 ന് ഇന്ത്യന്‍ കൌണ്‍സിലെറ്റിന്റെ ഹാള...സെപ്റ്റംബര്‍ 14 ന് ഇന്ത്യന്‍ കൌണ്‍സിലെറ്റിന്റെ ഹാള്‍ അവൈലബിളാണ്. 1500 വാടക. സമയം. 5 - 11 പി എം.

ആംനെസ്റ്റി നീട്ടിയാല്‍ ചിലപ്പോള്‍ ബുക്കിങ്ങ് ക്യാന്സലാവാനും സാദ്ധ്യതയുണ്ടെന്നും, ബെറ്റര്‍ ഒക്റ്റോബറിലാക്കുന്നതായിരിക്കും എന്നും കൌണ്‍സിലേറ്റില്‍ ഹാളിന്റെ കാര്യവാഹകനായ ചേട്ടന് എന്നോട് പറഞ്ഞു.

ഹവ്വെവര്‍, ബുക്കിങ്ങിലേക്ക് കടക്കും മുന്‍പ്... വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാന്‍ താല്പര്യപ്പെടുന്നു!

ജയ് കുറുമാന്.

തമനൂVisala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-30512566.post-72711765205006224152007-07-23T10:36:00.000+04:002007-07-23T10:36:00.000+04:00ആശംസകള്‍!!പ്രകാശനച്ചടങ്ങില്‍ രണ്ടിലും ( കൊച്ചി + യ...ആശംസകള്‍!!

പ്രകാശനച്ചടങ്ങില്‍ രണ്ടിലും ( കൊച്ചി + യു ഏ ഇ) പങ്കെടുക്കുന്നതായിരിക്കും.

സ്വപ്നങ്ങള്‍ അനേകം വില്‍ക്കപ്പെടട്ടെ!അത്തിക്കുര്‍ശിhttps://www.blogger.com/profile/16049558616165262416noreply@blogger.com