tag:blogger.com,1999:blog-30512566.post4820871380954643235..comments2023-10-09T14:08:30.689+04:00Comments on UAE ബൂലോഗ സംഗമം: കൊടകരപുരാണം പുസ്തകപ്രകാശനം ദാണ്ടേ [;)] ചിലപടങ്ങള്‍ കൂടി....അനില്‍കുമാര്‍ . സി. പി.http://www.blogger.com/profile/02746891767019147921noreply@blogger.comBlogger12125tag:blogger.com,1999:blog-30512566.post-77473417048005749772007-04-03T19:34:00.000+04:002007-04-03T19:34:00.000+04:00കൊടകരപുരാണം പുസ്തകം ഓണ്‍ലൈന്‍ വാങ്ങുവാന്‍ (ഇന്ത്യയ...കൊടകരപുരാണം പുസ്തകം ഓണ്‍ലൈന്‍ വാങ്ങുവാന്‍ (ഇന്ത്യയില്‍)ഈ ലിങ്കില്‍ ക്ലിക്കുക.

http://www.mobchannel.com/communitylib/purchaseItems.do

യു.എ.ഇ.യില്‍ ഉള്ളവര്‍ക്ക് വേണംങ്കില്..

കുറച്ചെണ്ണം നമ്മുടെ ഒരു ഗഡി ഷാജു വിന്റെ കയ്യില്‍ ഉണ്ട് -050 4273879.

(എനിക്കിപ്പോള്‍ ഇതിന്റെ ഇമ്പോര്‍ട്ട് & ഡിസ്ട്രിബൂഷന്‍ ബിസിനസ്സാണെന്ന് തെറ്റിദ്ധരിക്കരുത്..പ്ലീസ്)Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-30512566.post-60896169683574781442007-03-11T09:25:00.000+04:002007-03-11T09:25:00.000+04:00ബൂലോഗരേ സുപ്രഭാതം നേരുന്നു..വിശാലേട്ടന്റെ തലയില്‍ ...ബൂലോഗരേ സുപ്രഭാതം നേരുന്നു..

വിശാലേട്ടന്റെ തലയില്‍ മുണ്ടിട്ടത് ഞമ്മളാട്ടോ. ചടങ്ങു കഴിഞ്ഞപ്പോള്‍ ഷാര്‍ജായിലെ തീയേറ്ററില്‍ 'മ്യായാവീ' പടം കളിക്കുന്നെന്ന് കേട്ടു. (അതിലാണല്ലോ വിശാലന്റെ തലയിലെ മുണ്ട് മമ്മൂട്ടി കോപ്പിയടിച്ചിട്ടത്!).

എന്നാലതൊന്ന് കണ്ടുകളയാമെന്ന് കരുതി പട്ടേരീം ഇളംതെന്നലും കൂട്ടരുമൊപ്പം ഞമ്മളും പോയി കണ്ട്. പടച്ചോനാണേയ്, വിശാലന്റെ അതേ സ്റ്റൈല്‍ അപ്പടി മമ്മൂക്ക അടിച്ചെടുത്തിരിക്കുന്നു!!ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-30512566.post-42665286272258105882007-03-10T16:31:00.000+04:002007-03-10T16:31:00.000+04:00പട്ടേരീ, അതിലധികം എണ്ണതിലും പതിഞ്ഞില്ല. കുറുമാന്ജ...പട്ടേരീ, അതിലധികം എണ്ണതിലും പതിഞ്ഞില്ല. കുറുമാന്‍ജി കൂട്ടുകാരന്റെ വിവാഹത്തിനു ഫോട്ടോ എടുക്കാന്‍ പോയതോര്‍ക്കുന്നില്ലേ!കൈയൊപ്പ്https://www.blogger.com/profile/08977552397420226542noreply@blogger.comtag:blogger.com,1999:blog-30512566.post-29010979989886895932007-03-10T12:14:00.000+04:002007-03-10T12:14:00.000+04:00ബുള്‍ഗാന്‍ താടികളും 2 വീഡിയൊ ക്ലിപ്സും അപ്പ്ഡേറ്റ...ബുള്‍ഗാന്‍ താടികളും 2 വീഡിയൊ ക്ലിപ്സും അപ്പ്ഡേറ്റ് ചെയ്തിട്ടുണ്ട്...
വോയിസില്ലതാതെ വീഡിയോ കാണല്ലേ...:)
O TO:2999 സ്റ്റില്‍ ക്യാമറകളും 1499 പുട്ടുകുട്ടി ലെന്‍സും 499 മുക്കാലിയും 99 ഫില്‍റ്ററും 75 റിമോട്ടും 14 അണ്ടര്‍ വാട്ടര്‍ കവറും ലെവിടെ?പട്ടേരി l Patterihttps://www.blogger.com/profile/14135566902468090999noreply@blogger.comtag:blogger.com,1999:blog-30512566.post-80145032655351354602007-03-10T09:39:00.000+04:002007-03-10T09:39:00.000+04:00പരിപാടി നന്നായി... ദില്ബനും മറ്റ് സംഘാടകര്‍ക്കും ...പരിപാടി നന്നായി... ദില്ബനും മറ്റ് സംഘാടകര്‍ക്കും അഭിനന്ദനങ്ങള്‍....ഇളംതെന്നല്‍....https://www.blogger.com/profile/15216608343359751345noreply@blogger.comtag:blogger.com,1999:blog-30512566.post-72339978733697624632007-03-10T09:23:00.000+04:002007-03-10T09:23:00.000+04:00പിന്നെ ദോണ്ടെ ലാ വാതിലും ചാരി ശകുന്തളേനെ പോലെ പുറക...പിന്നെ ദോണ്ടെ ലാ വാതിലും ചാരി ശകുന്തളേനെ പോലെ പുറകോട്ട് നോക്കി നില്ക്കണതാരെഡേയ്??

നിന്റെ കാലില്‍ ധര്ബ മുന കൊണ്ടാ???sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-30512566.post-53754273594889279602007-03-10T09:10:00.000+04:002007-03-10T09:10:00.000+04:00അപ്പൊ ഞാന്‍ പരിപാടിക്ക് വന്നില്ല അല്ലേ? ;-)അപ്പൊ ഞാന്‍ പരിപാടിക്ക് വന്നില്ല അല്ലേ? ;-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-30512566.post-37894022557210825012007-03-09T22:41:00.000+04:002007-03-09T22:41:00.000+04:00'പട്ട'ഏറീ.........കൊള്ളാം.കൈപ്പിള്ളി എന്താ വല്ല വഞ...'പട്ട'ഏറീ.........കൊള്ളാം.

കൈപ്പിള്ളി എന്താ വല്ല വഞ്ചീലും താടിയിടിച്ച് വീണാ...താടീല് ഒരു ചുണ്ടന് വള്ളം.
ദേ....സങ്കൂനും ബുള്‍ഗാന്‍......sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-30512566.post-63655153500988604662007-03-09T22:40:00.000+04:002007-03-09T22:40:00.000+04:00ചാത്തനേറ്: ഷേക്കായാലും ലേറ്റായാലും നല്ല പടങ്ങള്‍.....ചാത്തനേറ്: ഷേക്കായാലും ലേറ്റായാലും നല്ല പടങ്ങള്‍..പോരട്ടങ്ങനെ പോരട്ടെ....ബുള്ഗാനുകള് പടര്‍ന്ന് പിടിക്കുകയാണല്ലോ..ഇടയ്ക്കൊരു ചെറിയ വലിയ ഗാപ്പ് കണ്ടതാണോ ഈ കലേഷേട്ടന്റെ ഗാപ്പ് കലേഷേട്ടന്റെ ഗാപ്പ് എന്ന് പറേണത്?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-30512566.post-17270679663885481512007-03-09T22:18:00.000+04:002007-03-09T22:18:00.000+04:00ലാസ്റ്റ് ഫോട്ടോയില്‍ നോക്കിയേ! എല്ലാത്തിന്റെ കയ്യി...ലാസ്റ്റ് ഫോട്ടോയില്‍ നോക്കിയേ! എല്ലാത്തിന്റെ കയ്യിലുമുണ്ട് ഫിമിമില്ലാത ക്യാമറ!

-പട്ടു: എന്റെ ഫോട്ടോ എടുത്തില്ലേ? എന്റെ ബുള്‍ഗാന്‍ എങനെ ബൂലോഗര്‍ കാണും???K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-30512566.post-11192822132043178442007-03-09T21:59:00.000+04:002007-03-09T21:59:00.000+04:00ഷേക്കിന്റെ ക്യാമറേം അടിച്ചുമാറ്റി വന്ന് പടമെടുത്ത...ഷേക്കിന്റെ ക്യാമറേം അടിച്ചുമാറ്റി വന്ന് പടമെടുത്തതാലേ?

കേട്ടിട്ടില്ലെ പൂച്ചേന തല്ലിക്കൊന്നാലും, ചേക്കിന്റെ ക്യാമറ ചൂണ്ടിയാലും കൈ വിറക്കുമെന്ന് :)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-30512566.post-5271051424021256422007-03-09T21:55:00.000+04:002007-03-09T21:55:00.000+04:00കൊടകരപുരാണം പുസ്തകപ്രകാശനം--- ദാണ്ടേ [;)] ചിലപടങ്ങ...കൊടകരപുരാണം പുസ്തകപ്രകാശനം--- ദാണ്ടേ [;)] ചിലപടങ്ങള്‍ കൂടി....പട്ടേരി l Patterihttps://www.blogger.com/profile/14135566902468090999noreply@blogger.com