tag:blogger.com,1999:blog-30512566.post6630288746930296744..comments2023-10-09T14:08:30.689+04:00Comments on UAE ബൂലോഗ സംഗമം: UAE ബ്ലോഗേഴ്സ് മീറ്റ് - 2009 ആദ്യ അപ്ഡേറ്റ്അനില്കുമാര് . സി. പി.http://www.blogger.com/profile/02746891767019147921noreply@blogger.comBlogger143125tag:blogger.com,1999:blog-30512566.post-26364566156657687712009-04-04T23:37:00.000+04:002009-04-04T23:37:00.000+04:00ഹായ്, ഇതുങ്ങളൂടെയൊക്കെ മുഖങ്ങൾ ഇങ്ങനെയൊക്കെയായിരുന...ഹായ്,

ഇതുങ്ങളൂടെയൊക്കെ മുഖങ്ങൾ ഇങ്ങനെയൊക്കെയായിരുന്നു അല്ലേ?
“മുഖമ്മൂടികൾ” അഴിച്ചുവച്ചു നടത്തിയ കൂട്ടായ്മയ്ക്ക് ആശംസകൾ!

കൊച്ചിലേ
ആശുപത്രിയിൽ പോകുമ്പോൾ ഡോക്ടറും, സ്കൂളിൽചെല്ലുമ്പോൾഅദ്ധ്യാപകനും,
വണ്ടിയിൽ കയറുമ്പോൾ ഡ്രൈവവറും,
എഞ്ചിനീയറെ കാണുമ്പോൾ എഞ്ചിനീയറും,
സിനിമ കാണുമ്പോൾ സിനിമാ നടനും,
പാട്ടു കേൾക്കുമ്പോൾ പാട്ടുകാരനും,
പോലീസുകാരെ കാണുമ്പോൾ പോലീസുകാരും,
പ്രസംഗം കേൾക്കുമ്പോൾ നേതാവും,
ഒക്കെ ആകാൻ കൊതിയ്ക്കുന്നതുപോലെ
ഇതൊക്കെ കാണുമ്പോൾ ഒരു വിസയും ഒപ്പിച്ച് അങ്ങോട്ട്...............ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-30512566.post-56054183381647081132009-03-09T16:56:00.000+04:002009-03-09T16:56:00.000+04:00എല്ലാവരെയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം..എല്ലാവരെയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-30512566.post-50067808677314316502009-02-26T19:54:00.000+04:002009-02-26T19:54:00.000+04:00കലക്കി അല്ലെ?ബാജി അല്ല ചെമ്മാടെ, ബജി.കലക്കി അല്ലെ?
ബാജി അല്ല ചെമ്മാടെ, ബജി.Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-30512566.post-16172917588135013282009-02-23T14:08:00.000+04:002009-02-23T14:08:00.000+04:00ഇതിനെ അഭിനന്ദിക്കാതെ വയ്യ.. പ്രത്യേകിച്ചും ഇവിടെ അ...ഇതിനെ അഭിനന്ദിക്കാതെ വയ്യ.. പ്രത്യേകിച്ചും ഇവിടെ അധികം പരിചിതയല്ലാത്ത എന്നെ പോലുള്ളവര്‍ക്ക് കുറെ ബ്ലോഗ്ഗരെ ഒരുമിച്ചു ചിത്രത്തിലെങ്കിലും കാണാന്‍ സാധിച്ചു എന്നത് വലിയ കാര്യം തന്നെ. സംഘാടകര്‍ അഭിനന്ദനം അര്‍ഹിക്കുന്നു,
ഒപ്പം ഇങ്ങനെ ഒരു പോസ്റ്റിനു പിന്നില്‍ പ്രവര്‍ത്തിച്ചവരും.
എല്ലാവര്ക്കും നന്മകള് നേരുന്നു.
സസ്നേഹം
ശിവകാമിശിവകാമിhttps://www.blogger.com/profile/08512319297392299458noreply@blogger.comtag:blogger.com,1999:blog-30512566.post-47306487887786318142009-02-23T11:33:00.000+04:002009-02-23T11:33:00.000+04:00ഒത്തു ചേരൽ നന്നായി നടന്നതിൽ സന്തോഷം.മലയാളഭാഷക്കു ക...ഒത്തു ചേരൽ നന്നായി നടന്നതിൽ സന്തോഷം.
മലയാളഭാഷക്കു കീമാനും അഞ്ജലിയും നൽകിയതു പോലെ കനപ്പെട്ട ചില സംഭാവനകൾ നൽകുന്നതിനെ കുറിച്ചു ആലോചിക്കാൻ ഇത്തരം വേദികൾക്കു കഴിയണം. കൂടുതൽ ഫോണ്ടുകൾ യൂണികോഡ് സപ്പോർട്ടിൽ കൊണ്ടുവരുന്നതിനും ഒക്കെയുള്ള ചില സഹായങ്ങൾ ഇത്തരം കൂട്ടായ്മകൾക്കു കഴിയും. ഇനിയും ഒത്തുചേരട്ടെ!അനില്‍ വേങ്കോട്https://www.blogger.com/profile/00427177447674894550noreply@blogger.comtag:blogger.com,1999:blog-30512566.post-38345553568540221052009-02-23T10:52:00.000+04:002009-02-23T10:52:00.000+04:00ChithrangaL kanTu.AasamsakaL.ChithrangaL kanTu.
AasamsakaL.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-30512566.post-45853871350092234672009-02-23T08:56:00.001+04:002009-02-23T08:56:00.001+04:00This comment has been removed by the author.Kunjipenne - കുഞ്ഞിപെണ്ണ്https://www.blogger.com/profile/02498009050853445396noreply@blogger.comtag:blogger.com,1999:blog-30512566.post-5977126117848768082009-02-23T08:56:00.000+04:002009-02-23T08:56:00.000+04:00സ്വപ്നത്തിലെങ്ങാണമേ നിങ്ങളുടെ കൂടെ അവിടൊരു മീറ്റി...സ്വപ്നത്തിലെങ്ങാണമേ നിങ്ങളുടെ കൂടെ അവിടൊരു മീറ്റിന് കൂടാന്‍ പറ്റൂ....
തകര്‍പ്പന്‍ ഫോട്ടോസ് . മീറ്റില്‍ പങ്കെടുത്ത എല്ലാവര്ക്കും പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ക്ക് കുഞ്ഞിപ്പെണ്ണിന്റെ ആശംസകള്‍...അപ്പുമാഷെ കലക്കി...
ഒത്തിരി സ്നേഹത്തോടെ......Kunjipenne - കുഞ്ഞിപെണ്ണ്https://www.blogger.com/profile/02498009050853445396noreply@blogger.comtag:blogger.com,1999:blog-30512566.post-29030914475635765592009-02-23T07:52:00.000+04:002009-02-23T07:52:00.000+04:00great shots!Happy to see the Meeters & Eaters!...great shots!Happy to see the Meeters & Eaters!Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-30512566.post-51552118094759174672009-02-23T03:32:00.000+04:002009-02-23T03:32:00.000+04:00നിങ്ങള്‍ സ്വതന്ത്രര്‍ കൂടി ചേരാന്‍ കഴിയുന്നു , സന്...നിങ്ങള്‍ സ്വതന്ത്രര്‍ കൂടി ചേരാന്‍ കഴിയുന്നു , സന്തോഷിക്കാനും < ഞങ്ങള്‍ നിങ്ങളെ കണ്ടു സന്തോഷിക്കാം . ഇനിയും കൂടാന്‍ കഴിയട്ടെ
കൂടുമ്പോള്‍ ഈ പാവങ്ങളെയും കൂടി ഓര്‍ക്കണം
വെറും പാവപ്പെട്ടവന്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-30512566.post-89109057151619729802009-02-22T20:14:00.000+04:002009-02-22T20:14:00.000+04:00ഒറ്റവാക്കിൽ പറഞ്ഞാൽ ‘അസ്സലായി‘.ബൂലോകത്തീലെ ഇത്രയും...ഒറ്റവാക്കിൽ പറഞ്ഞാൽ ‘അസ്സലായി‘.
ബൂലോകത്തീലെ ഇത്രയും ആൾക്കാരെ പുതുതായി എത്തിപ്പെട്ട ഞങ്ങളേപ്പൊലുള്ളവർക്ക് പരിചയപ്പെടുത്തിയതിന്.
ഇനിയും പഴയ പോസ്റ്റൂകൾ കൂടി വായിക്കാനുണ്ട്.
Najoose shafi mogral ഗ്രൂപ്പ് ഫോട്ടൊ രണ്ടു തവണ ഇട്ടിട്ടുണ്ട് കഴിയുമെങ്കിൽ sneha മോളുടെ കൂടെയുള്ള കുഞ്ഞുമോളുടെ പേര് കൂടി ചേർക്കാം
ബൂലോകം വികസ്സിക്കട്ടെ....മീറ്റുകൾ തുടരട്ടെ.ജയതിhttps://www.blogger.com/profile/03417597278149113274noreply@blogger.comtag:blogger.com,1999:blog-30512566.post-1662480862609149932009-02-22T19:59:00.000+04:002009-02-22T19:59:00.000+04:00had seen all the photos and read about the get to ...had seen all the photos and read about the get to gether....All the very best for the future..nirmalahttps://www.blogger.com/profile/17625174527465761278noreply@blogger.comtag:blogger.com,1999:blog-30512566.post-70656453284779187312009-02-22T16:57:00.000+04:002009-02-22T16:57:00.000+04:00ഇവിടുണ്ടെങ്കില്‍ തീര്‍ച്ചയായും വരും.ഇവിടുണ്ടെങ്കില്‍ തീര്‍ച്ചയായും വരും.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-30512566.post-67001083033134962312009-02-22T16:55:00.000+04:002009-02-22T16:55:00.000+04:00ഹ ഹ, അടുത്ത മീറ്റിനു ശരിയാക്കാമെന്നേ..ഹ ഹ, അടുത്ത മീറ്റിനു ശരിയാക്കാമെന്നേ..കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-30512566.post-19244880902461655662009-02-22T16:52:00.000+04:002009-02-22T16:52:00.000+04:00അത്രക്കല്ലേ സംഭവിച്ചുള്ളൂ? ശരിക്കും അതിലും ബല്യേതാ...അത്രക്കല്ലേ സംഭവിച്ചുള്ളൂ? ശരിക്കും അതിലും ബല്യേതായിറ്റ് എന്തേലും ബെരണ്ടതാര്ന്നു.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-30512566.post-14999182765942067072009-02-22T16:50:00.000+04:002009-02-22T16:50:00.000+04:00രാമചന്ദ്രന് വെട്ടിക്കാട്ട്. said... നസീറേ,കാശ് കൊ...രാമചന്ദ്രന് വെട്ടിക്കാട്ട്. said...
നസീറേ,
കാശ് കൊടുത്തേയുള്ളു. എനിക്ക് ബിരിയാണി കിട്ടിയില്ല എന്നു മാത്രമല്ല അന്ന് രാത്രിയും പട്ടിണിയായിരുന്നു. പക്ഷെ, കൂടിച്ചേരലിന്റെ ആഘോഷത്തില്‍ ഭക്ഷണത്തിന്റെ കാര്യം മറന്നു.

ആകെ കിട്ടിയ മുളക് ബജ്ജി തിന്നാന്‍ തുടങ്ങുന്നേന് മുമ്പ് പകല്ക്കിനാവന്റെ കൈയിലും പിന്നെ വയറ്റിലും എത്തി.

അവിടെ എന്നെ കൊതിപ്പിച്ച ഒരാള്‍.. അത് കുറുമാനായിരുന്നു. - അത് ശരി വെറുതെയല്ലാല്ലേ രാമചന്ദ്രന് വെട്ടിക്കാട്ടേ എനിക്കിന്നലെ രാത്രി മുതല്‍ വയറുവേദനയും തുടര്‍ന്ന് സ്പ്രിങ്ങഗളറ് ഫിറ്റ് ചെയ്തതും :)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-30512566.post-29276553288719832222009-02-22T16:37:00.000+04:002009-02-22T16:37:00.000+04:00നസീറേ,കാശ് കൊടുത്തേയുള്ളു. എനിക്ക് ബിരിയാണി കിട്ടി...നസീറേ,
കാശ് കൊടുത്തേയുള്ളു. എനിക്ക് ബിരിയാണി കിട്ടിയില്ല എന്നു മാത്രമല്ല അന്ന് രാത്രിയും പട്ടിണിയായിരുന്നു. പക്ഷെ, കൂടിച്ചേരലിന്റെ ആഘോഷത്തില്‍ ഭക്ഷണത്തിന്റെ കാര്യം മറന്നു.

ആകെ കിട്ടിയ മുളക് ബജ്ജി തിന്നാന്‍ തുടങ്ങുന്നേന് മുമ്പ് പകല്ക്കിനാവന്റെ കൈയിലും പിന്നെ വയറ്റിലും എത്തി.

അവിടെ എന്നെ കൊതിപ്പിച്ച ഒരാള്‍.. അത് കുറുമാനായിരുന്നു. കുറുമാന് എന്നെങ്കിലും ഞാനൊരു പെഗ്ഗ് വാങ്ങിക്കൊടുക്കും.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-30512566.post-88387325789797352822009-02-22T15:59:00.000+04:002009-02-22T15:59:00.000+04:00ബൂലോക താരങ്ങളെ 640 വലിപ്പത്തില്‍ നേരില്‍ കാണാന്‍ ക...ബൂലോക താരങ്ങളെ 640 വലിപ്പത്തില്‍ നേരില്‍ കാണാന്‍ കഴിഞ്ഞതില്‍ ചെറുതല്ലാത്ത തന്തോഷം ! പലരെയും മനസ്സില്‍ അച്ചുകുത്തിയിരുന്ന രൂപം ഇങ്ങനെയല്ലാാ.. എന്തോ ചെയ്യാനാ..ഇതിനെയാണ് വിഗ്രഹഭഞ്ജനം എന്നു പറയുന്നത് അല്ലെങ്കില്‍ പൊളിച്ചെഴുത്ത്..അതുമല്ലെങ്കില്‍ രൂപ നിര്‍മ്മിതി, അല്ലെങ്കില്‍ ഭാവനയ്ക്കും യാഥാര്‍ത്ഥ്യത്തിനുമിടയിലെ...വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-30512566.post-72801037646587557532009-02-22T14:15:00.000+04:002009-02-22T14:15:00.000+04:00ബ്ലോഗ് പുലികളെയും, ചെങ്കീരികളെയും നേരില്‍ കാണാന്‍ ...ബ്ലോഗ് പുലികളെയും, ചെങ്കീരികളെയും നേരില്‍ കാണാന്‍ കഴിഞ്ഞതില്‍ റൊമ്പ സന്തോഷം.

പേരുകള്‍ സഹിതം പോട്ടം ഇട്ടതിന് നന്ദി, അപ്പു - മിക്കവരെയും പരിചയപ്പെട്ടെങ്കിലും പലരുടെയും പേരുകള്‍ സംശയമുണ്ടായിരുന്നു, അത് താനല്ലയോ ഇത് എന്ന തോന്നല്‍ മാറികിട്ടി. :)G Joyish Kumarhttps://www.blogger.com/profile/05465769741798832543noreply@blogger.comtag:blogger.com,1999:blog-30512566.post-59318899179352914842009-02-22T12:34:00.000+04:002009-02-22T12:34:00.000+04:00ബ്ലോഗ് സംഗമത്തിൽ വെച്ച് എല്ലാവരെയും കാണാനും സംസാര...ബ്ലോഗ് സംഗമത്തിൽ വെച്ച് എല്ലാവരെയും കാണാനും സംസാരിക്കാനും കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെയ്ക്കുന്നു.
ആ ഓർമ്മ നിലനിർത്താൻ അപ്പുവിന്റെ ആത്മാർത്ഥമായ ഈ ശ്രമത്തിന് കഴിയും. ഇടക്ക് ഈ ഫോട്ടോകളിലൂടെ കണ്ണൊടിക്കുമ്പോൾ
എല്ലാവരെയും ദിവസവും കാണുന്ന അനുഭവം ഉണ്ടാക്കുന്നുണ്ട്. ബ്ലോഗ് സംഗമ സംഘാടകർക്കും പ്രത്യേകിച്ച് അപ്പുവിന്റെ ഫോട്ടോ എഡിറ്റിംഗിനും
നന്ദി.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-30512566.post-7955704721538651242009-02-22T11:54:00.000+04:002009-02-22T11:54:00.000+04:00ഒരു സ്വകാര്യം ഇവിടെ പോസ്റ്റിയിട്ടുണ്ട് - ഒന്നു കടന...ഒരു സ്വകാര്യം ഇവിടെ പോസ്റ്റിയിട്ടുണ്ട് - ഒന്നു കടന്നു പോകാമല്ലോ?
http://cheenthukal.blogspot.com/കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-30512566.post-9146996787107792422009-02-22T11:47:00.000+04:002009-02-22T11:47:00.000+04:00അത് രാമചന്ദ്രനാ കൊടുത്തത്...സത്യത്തില്‍ ഗേറ്റിലെ അ...അത് രാമചന്ദ്രനാ കൊടുത്തത്...സത്യത്തില്‍ ഗേറ്റിലെ അഞ്ച് ദിര്‍ഹം പകല്‍കിനാവനും കൊടുത്തൂട്ടോ...ഭാഷയുടെ ഒരു കാര്യ്യം!നസീര്‍ കടിക്കാട്https://www.blogger.com/profile/13456764174025573740noreply@blogger.comtag:blogger.com,1999:blog-30512566.post-18168062076320156652009-02-22T11:25:00.000+04:002009-02-22T11:25:00.000+04:00അപ്പോ ഭാഷ ബിരിയാണിക്കു കാശ് കൊടുത്തില്ലേ? ;)അപ്പോ ഭാഷ ബിരിയാണിക്കു കാശ് കൊടുത്തില്ലേ? ;)സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-30512566.post-68615319750611826282009-02-22T10:54:00.000+04:002009-02-22T10:54:00.000+04:00ഭാഷ പാര്‍ക്കില്‍ പോയപ്പോള്‍ ഭാഷക്കും വേണം പാര്‍ക്ക...ഭാഷ പാര്‍ക്കില്‍ പോയപ്പോള്‍

ഭാഷക്കും വേണം
പാര്‍ക്കില്‍ കയറാന്‍
അഞ്ച്ദിര്ഹം.

കൈകാലുകളും
ഓട്ടവും ചാട്ടവും
ഒച്ചയും,ഓര്‍മ്മയും
തനിക്കുമുണ്ടെന്ന്
ഭാഷ,
അഞ്ച് ദിര്‍ഹം കൊണ്ട്
ആര്ത്തുവിളിച്ചിട്ടുണ്ടാവും.

എത്ര ഭാഷകളണ്
പല വേഷത്തില്‍
ആംഗ്യത്തില്‍
ടിക്കറ്റെടുത്ത് കയറുന്നത്?

പല ഭാഷകള്‍
ഒന്നിച്ച് ആര്‍പ്പുവിളിക്കുമ്പോള്‍
അതൊരു പാര്ക്കാകുമായിരിക്കും
ഭാഷ,
ചുറ്റും ഉപമിക്കാന്‍ നോക്കി...

ഒന്നുറപ്പായിരുന്നു,
ഭാഷകളെല്ലാം
ജനിച്ചതും വളര്‍ന്നതും
പുല്ലും മരങ്ങളും
പലതരം കളികളും നിറഞ്ഞ
വലിയ പറമ്പുകളില്‍ തന്നെയാവണം;
ഇപ്പോഴും
അതൊക്കെ കൊതിക്കുന്നുണ്ടാവണം.
അതിനാലാവണം
പാര്‍ക്ക്,
പുല്ലും മരവുമാകുന്നത്...

ഭാഷകള്‍
തമ്മില്‍ തമ്മില്‍ കാണുന്നതും
കൈ കൊടുക്കുന്നതും,
കാണാന്‍ കാത്തിരിക്കുകയായിരുന്നെന്നും
ഓ അത് നീയായിരുന്നോയെന്നും
കുശലമാവുന്നതും,
ഉറക്കെച്ചിരിച്ച്
കെട്ടിപ്പിടിക്കുന്നതും,
മുളകുബജിയില് എരിയുന്നതും
ഉണ്ണിയപ്പത്തില്‍ മധുരിക്കുന്നതും
മാറിനിന്ന് പുകയൂതുന്നതും
പരസ്പരം ക്യാമറയില്‍ പകര്‍ത്തുന്നതും,
ഏത് ഭാഷയ്ക്കും
തലശ്ശേരി ബിരിയാണി
ഒറ്റരുചിയെന്ന്
വാരിവലിച്ചു തിന്നുന്നതും....

ഭാഷ,
നാലുവരി കവിതയായ്
താളം പിടിക്കുന്നതും,
കഥയും,ചെറുകുറിപ്പുകളും
വെയില് വേവലാതിയുമായ്
മൂളുന്നതുമൊച്ചയെടുക്കുന്നതും,
ദൈവത്തെക്കുറിച്ചും
കുട്ടികളെക്കുറിച്ചും
വാചാലമാവുന്നതും,
ഏകാന്തമായ തലക്കെട്ടുകളായ്
ഒറ്റയ്ക്കിരിക്കുന്നതും കണ്ടു...

തിരിച്ചുപോരുമ്പോള്‍
എന്റെ ഭാഷ
ഒരു മരത്തെയും
ചിറകിനേയും
തിരയുന്നതും കണ്ടു.നസീര്‍ കടിക്കാട്https://www.blogger.com/profile/13456764174025573740noreply@blogger.comtag:blogger.com,1999:blog-30512566.post-12276148731672836772009-02-22T10:33:00.000+04:002009-02-22T10:33:00.000+04:00മീറ്റ് ഗംഭീരമായെന്നു മനസ്സിലായി. പടത്തിന്റെ കൂടെ പ...മീറ്റ് ഗംഭീരമായെന്നു മനസ്സിലായി. പടത്തിന്റെ കൂടെ പേരും കൊടുത്തതു നന്നായി. ബൂലോഗ പുലികളെയൊക്കെ ഒന്നു കാണാന്‍ പറ്റിയല്ലോ!Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.com