tag:blogger.com,1999:blog-30512566.post7129721829541652730..comments2023-10-09T14:08:30.689+04:00Comments on UAE ബൂലോഗ സംഗമം: എന്നാണപ്പാ ഈ ബാര്‍ബര്‍ ക്യൂ ?അനില്‍കുമാര്‍ . സി. പി.http://www.blogger.com/profile/02746891767019147921noreply@blogger.comBlogger8125tag:blogger.com,1999:blog-30512566.post-60528759177328868632008-03-09T16:43:00.000+04:002008-03-09T16:43:00.000+04:00ഡേറ്റിന്റെ കാര്യത്തില്‍ ആരെങ്കിലും ഒരു ഉറപ്പ് പറയു...ഡേറ്റിന്റെ കാര്യത്തില്‍ ആരെങ്കിലും ഒരു ഉറപ്പ് പറയുമോ...

28 തന്നെയല്ലേ...?

അല്ലേല്‍ രണ്ടു ദിവസോം പോയി പാര്‍ക്കില്‍ നോക്കിയിരിക്കേണ്ടേ .. അതോണ്ടാ ചോദിക്കണേ..
:)തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-30512566.post-29492351429231502712008-03-09T15:48:00.000+04:002008-03-09T15:48:00.000+04:0028 confirm alle?28 confirm alle?ഉഗാണ്ട രണ്ടാമന്https://www.blogger.com/profile/08199848081844388599noreply@blogger.comtag:blogger.com,1999:blog-30512566.post-25530771529835150122008-03-09T11:42:00.000+04:002008-03-09T11:42:00.000+04:00വ്യാഴാശ്ച നട്ട പാതിരായ്ക്ക് ഉറക്കം തൂങ്ങി ഇരിയ്ക്ക...വ്യാഴാശ്ച നട്ട പാതിരായ്ക്ക് ഉറക്കം തൂങ്ങി ഇരിയ്ക്കുമ്പോ ചുമ്മാ ഒരോ പോസ്റ്റേല്‍ കേറി തൂങ്ങി വേറേം ഒരു പോസ്റ്റ് ഇട്ടോണം. എന്നേലും ദേവന് നന്നാവുവെങ്കി അന്ന് ഞാന്‍ ദുബായി വിടും. ഇങ്ങേരോടും പലരോടും പറഞേക്കണതാ, മീറ്റെന്നും പറഞ് ഒരു പോസ്റ്റിട്ട് പകുതി ഹാജറും തീയ്യതീം ആവുമ്പോ, ദേണ്ടേ പാലം വേറേന്ന് പറഞ് പോസ്റ്റിടരുതെന്ന്.

ഇനി എന്റെ ഹാജരോ മെനുവോ വേണോങ്കി കോണ്ടാക്റ്റ് മൈ റ്റിങ്കു മോന്.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-30512566.post-55649080237443478372008-03-08T12:49:00.000+04:002008-03-08T12:49:00.000+04:00samgathi gurutharamaano? oru mejar sugery venti va...samgathi gurutharamaano? oru mejar sugery venti varumo?Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-30512566.post-75358620542232680962008-03-08T11:59:00.000+04:002008-03-08T11:59:00.000+04:00ദേവേട്ടാ, ഇന്ന് വരുന്ന വഴിയും ആലോചിച്ചതേയുള്ളൂ... ...ദേവേട്ടാ, ഇന്ന് വരുന്ന വഴിയും ആലോചിച്ചതേയുള്ളൂ... മീറ്റിന്റെ കാര്യം...

തിയ്യതിയുടെ കാര്യത്തില്‍ ഇനിയും തീരുമനമാകാന് വൈകരുത്മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-30512566.post-46415214971548306402008-03-08T10:10:00.000+04:002008-03-08T10:10:00.000+04:00oho...barber q samgamam planning nadakkukayano?oho...
barber q samgamam planning nadakkukayano?Unknownhttps://www.blogger.com/profile/13455681015651282490noreply@blogger.comtag:blogger.com,1999:blog-30512566.post-37777616552115716122008-03-08T10:06:00.000+04:002008-03-08T10:06:00.000+04:00കമ്പേല് ഇറച്ചികോര്ത്ത് (ഉരുളകിഴങ്ങും, കൊള്ളികിഴങ...കമ്പേല് ഇറച്ചികോര്ത്ത് (ഉരുളകിഴങ്ങും, കൊള്ളികിഴങ്ങും, മധുരകിഴങ്ങും, കാപ്സികവും, വെജ്ജികള്ക്ക് വേറേയും കോര്‍ത്ത്) കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-30512566.post-25197839875581908532008-03-07T13:54:00.000+04:002008-03-07T13:54:00.000+04:00അപ്പോ ഡേറ്റ് മാറ്റിയോ?അപ്പോ ഡേറ്റ് മാറ്റിയോ?G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.com