tag:blogger.com,1999:blog-30512566.post8433006316595533978..comments2023-10-09T14:08:30.689+04:00Comments on UAE ബൂലോഗ സംഗമം: വിശാലനും അപ്പുവുംഅനില്കുമാര് . സി. പി.http://www.blogger.com/profile/02746891767019147921noreply@blogger.comBlogger8125tag:blogger.com,1999:blog-30512566.post-84988380206044534782009-02-23T19:41:00.000+04:002009-02-23T19:41:00.000+04:00എന്റെ വിശാലോ... ജിം ചെയ്യാന്‍ പോകും വഴി ഒരു സ്റ്റു...എന്റെ വിശാലോ... ജിം ചെയ്യാന്‍ പോകും വഴി ഒരു സ്റ്റുഡിയോല് എന്റോള്‍ ചെയ്ത് ആ ഫോക്കല്‍ ലെങ്ക്തും അപെര്‍ച്ചറും സൂം വൈഡാങ്കിളും ശെരിയാക്കിവെയ്ക്ക്. അപ്പൂ ഒന്ന് പറഞ്ഞുകൊടുത്തേ.. അടുത്ത മീറ്റിന് ലെവലാക്കിവരും ഉറപ്പാ....:))ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-30512566.post-88801404608885029272009-02-23T11:59:00.000+04:002009-02-23T11:59:00.000+04:00ഡാ അപ്പൂട്ടാ സാധനം ഇച്ചിരി പഴയതാണെങ്കിലും ഇവനെപ്പി...ഡാ അപ്പൂട്ടാ സാധനം ഇച്ചിരി പഴയതാണെങ്കിലും ഇവനെപ്പിടിക്കാന് ഈ ഭൂമി ദുബായ് മലയാള കൊടകരയില്‍ വേറൊരുത്തനുമില്ല....എന്നല്ലെ വിശാല്‍ജി അപ്പു ഭായിയോട് പറയുന്നത്..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-30512566.post-81631287037719205492009-02-23T08:59:00.000+04:002009-02-23T08:59:00.000+04:00വിശാലന്റെ ഫോട്ടോക്ക് ഇരുണ്ട നിറം വരാന്‍ കാരണമെന്താ...വിശാലന്റെ ഫോട്ടോക്ക് ഇരുണ്ട നിറം വരാന്‍ കാരണമെന്താന്നേ അഭിലാഷേ കരുതിയത്? ക്യാമറ ലെന്സിലും പുള്ളി ഒരു കൂളിങ്ങ് ഗ്ലാസ്സ് ഫിറ്റ് ചെയ്തിരുന്നു.

അപ്പു പറഞ്ഞു കൊണ്ടുക്കുന്നത്, ഏതെങ്കിലും ഒരു കൂളിങ്ങ് ഗ്ലാസ്സ് മതി വിശാലോന്നാ.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-30512566.post-68833722313417354042009-02-22T16:19:00.000+04:002009-02-22T16:19:00.000+04:00ഒരു കാമെറയില്‍ ഇതിനും മാത്രം സ്വിച്ചെന്തിനാ അപ്പുവ...ഒരു കാമെറയില്‍ ഇതിനും മാത്രം സ്വിച്ചെന്തിനാ അപ്പുവേ?. ഇതെന്താ 1,2,3 പഠിക്കാനുള്ളതാ? :)G Joyish Kumarhttps://www.blogger.com/profile/05465769741798832543noreply@blogger.comtag:blogger.com,1999:blog-30512566.post-14605754902522396132009-02-22T15:46:00.000+04:002009-02-22T15:46:00.000+04:00This comment has been removed by the author.kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-30512566.post-9856126047632514402009-02-22T15:44:00.000+04:002009-02-22T15:44:00.000+04:00എന്റെ പൊന്നു വിശാലാ..ഇപ്പൊഴെങ്കിലും ആ ഗൂളിങ് ഗ്ലാസ...എന്റെ പൊന്നു വിശാലാ..

ഇപ്പൊഴെങ്കിലും ആ ഗൂളിങ് ഗ്ലാസ്സ് ഒന്നു മാറ്റി കണ്ണു തുറന്നു കാണൂ.

ഏതു വിവരദോഷിയാ പറഞ്ഞത് നിന്റെ കണ്ണ് ചെറുതാണെന്ന്..

അല്ലാട്ടോ..

നല്ല കോാാഴിക്കണ്ണല്ലേ..kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-30512566.post-15311082547236897922009-02-22T15:06:00.000+04:002009-02-22T15:06:00.000+04:00അപ്പൂ, ദേ ഈ കാണുന്ന മഞ്ഞ ബട്ടണാണൊ സൂം ചെയ്യാന്‍ ക്...അപ്പൂ, ദേ ഈ കാണുന്ന മഞ്ഞ ബട്ടണാണൊ സൂം ചെയ്യാന്‍ ക്ലിക്കേണ്ടത്..?

അല്ലാ..അത് ബാറ്ററീടെ ഡോറാ..teepee | ടീപീhttps://www.blogger.com/profile/11607030234463995614noreply@blogger.comtag:blogger.com,1999:blog-30512566.post-51166222840031115242009-02-22T14:55:00.000+04:002009-02-22T14:55:00.000+04:00ന്റപ്പൂ, വിശാല്‍ജിക്ക് ഒരു നല്ല ക്ലാസ് എടുത്തുകൊടു...ന്റപ്പൂ, വിശാല്‍ജിക്ക് ഒരു നല്ല ക്ലാസ് എടുത്തുകൊടുക്കണേ..കേമറ സെറ്റിങ്ങ്സിനെ പറ്റിയും അതിന്റെ മറ്റ് കുണ്ടാമണ്ടീസ് നെ പറ്റിയും. പ്ലീസ്.

ഇത്രേം വല്യ കാമറയുണ്ടായിട്ടും നട്ടുച്ചക്കെടുത്ത പടങ്ങളിലധികവും നട്ടപ്പാതിരക്ക് പവര്‍ക്കട്ട് ടൈമില്‍ എടുത്തപോലുണ്ടായിരുന്നു!

(പാരവെപ്പിന്റെ കാര്യത്തില്‍ ദുബായില്‍ മാന്ദ്യം ഇല്ല...)

:)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.com