Wednesday, April 20, 2011

യു ഏ ഇ ബ്ലോഗേര്‍സ് മീറ്റ് ...


സുഹൃത്തുക്കളെ,

 

ബൂലോഗത്തേ താരതമ്യേന  നവഗത ബ്ലോഗ്ഗേർസ്  ഗ്രൂപ്പായ ‘മലയാളം ബ്ലോഗ്ഗേർസ് ഗ്രൂപ്പ്’ ജെദ്ദാ മീറ്റിന്റെ ചുവടു പിടിച്ചും, തുഞ്ചൻ പറമ്പു മീറ്റിന്റെ ആവേശം ഉൾക്കൊണ്ടും യു. എ. ഇ. യിലെ എല്ലാ ബ്ലോഗ്ഗേർസിനേയും ഉൾപ്പെടുത്തി ഒരു സുഹൃത് സംഗമം സംഘടിപ്പിച്ചാലോ എന്നാലോചിക്കുന്നു.

 

ഈ ഗ്രൂപ്പിലുള്ളവർ ആരാധനയോടെയും, ബഹുമാനത്തോടെയും ഒക്കെ നോക്കിക്കാണുന്ന ധാരാളം തലമുതിർന്ന ബ്ലോഗ്ഗർമാർ യു.എ. ഇ. യിൽ ഉണ്ടെന്നറിയാമെങ്കിലും പലരേയും നേരിൽ പരിചയമില്ല. മുതിർന്നവർക്കും, പുതിയവർക്കും പരിചയപ്പെടാനും, ആശയങ്ങളും സൌഹൃദവും പങ്കു വെക്കാനും ഒക്കെ ഉതകുന്ന തരത്തിൽ ഇതിനു മുമ്പ് നടന്ന യു.എ.ഇ ബ്ലോഗ് മീറ്റുകൾ പോലെ   തികച്ചും അനൌപചാരികമായ ഒരു സൌഹൃദക്കൂട്ടായ്മ സംഘടിപ്പിക്കാൻ നമുക്ക്  ശ്രമിച്ചു കൂടേ?



 മീറ്റിന്റെ സ്ഥലവും തീയതിയും പുറകാലെ അറിയിക്കുന്നതായിരിക്കും.  



ആദ്യ പടി എന്ന നിലയില്‍ മീറ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന,തല്‍പരരായ ആളുകള്‍  താഴെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ വിളിക്കുകയോ അല്ലെങ്കില്‍ ഈ പോസ്റ്റില്‍ കമന്റായി നമ്പരുകള്‍ നല്‍കുകയോ ചെയ്യുക .ബാക്കി കാര്യങ്ങള്‍ കൂടിയാലോചനകളിലൂടെ തീരുമാനിക്കാവുന്നതാണ്..


ശ്രീജിത്ത്‌  കൊണ്ടോട്ടി   :0503240188     Abhu Dhabi 

ഷബീര്‍ 
 വഴക്കോറത്ത്.  :‎055 9902247     Dubai 

അനില്‍ കുമാര്‍ സി പി    :050 6212325    Dubai 

ഇസ്മായീല്‍ ചെമ്മാട്       :0503271570       Abhu Dhabi 

ജിഷാദ്  ക്രോണിക്ക്       :0506620786     Dubai 

ജെഫു ജൈലാഫ്            :050 5724934    Dubai  

സുള്‍ഫിക്കര്‍                    :0507649459     Dubai 

ഫിറോസ്‌  സായിദ്         : 050-9510454   Abhu Dhabi 

ശ്രീക്കുട്ടന്‍ സുകുമാരന്‍     :‎ 055 2887329   Dubai

Tuesday, January 12, 2010

സ്നേഹം - a support to AMHA



















































പരിപാടിയിൽ പങ്കെടുക്കാൻ പ്ലാനുള്ളവർ മെയിൽ റ്റു: wahidashams@gmail.com