ബ്ലഗാക്കന്മാരെ:
ബ്ലഗാവ് അഞ്ജല്കാരന്റെ പരിശ്രമത്തിന്റെ ഫലമായി ബ്ലഗാവ് കുറുമാന്‍റെ സ്വീകരണം നടത്താന്‍ ഒരു സ്ഥലം ഒത്തുക്കിട്ടി.
ഷാര്‍ജ്ജയില്‍ മല്ലു.. (അല്ല sorry!!) Lulu centre Rollaക്ക് എതിര്‍ വശത്തുള്ള Asia Palace Restaurant, ലാണു് നിശ്ചയിച്ചിരിക്കുന്നത്.
തീയതി 7 September, 2007
മൂക്കറ്റം തിന്നാന്‍ 120 വിഭവങ്ങള്‍ തരാം എന്ന് അവര്‍ സമ്മതിച്ചു.
ഒരു mic,
വസ്ത്രം: casuals. (jeans, t-shirt, lungi, bermuda, 2000ത്തില്‍ material supplier free ആയി തന്ന T-shirt.
Fee: 40 ദ്രോ.. അല്ല sorry ദിര്‍ഹം. ദമ്പദികള്‍ക്ക് AED 80.
രാഗേഷ് എത്രയും പെട്ടന്ന് ticket confirm ചെയ്യുക.
മറ്റു പരിപാടികള്‍ chart out ചെയ്യാണം.