Thursday, November 12, 2009

കൂടൽ മാണിക്യം



http://picasaweb.google.com/entamme/200911121#

:)

11 comments:

ഹരീഷ് തൊടുപുഴ said...

മാണിക്യാമ്മേ;... ഇങ്ങളു അബിടെം എത്തീലേ..:)

ഇനി എന്നാ തൊടുപുഴായ്ക്കു ബരണതു..

ഡോക്ടര്‍ said...

ഹാവൂ എല്ലാരും ഉണ്ടല്ലോ.... പകലനെന്തൂട്ടാ ഈ തെരയണെ? :) കൂടുതല്‍ ചിത്രങ്ങള്‍ ഇങ്ങട്‌ പോരട്ടെ വിശാലേട്ടാ.....

ബിന്ദു കെ പി said...

ഹ..ഹ..തലക്കെട്ട് കലക്കി..!(പോസ്റ്റിന്റെ)

chithrakaran:ചിത്രകാരന്‍ said...

മാണിക്യമാണ് താരം...!!!
ചിത്രകാരന്റെ ആശംസകള്‍.

Kiranz..!! said...

വെള്ളിയാഴ്ച്ച സന്തോഷകരമാക്കിത്തുടങ്ങാനുള്ളൊരു കാഴ്ച്ച.നന്മനിറഞ്ഞ ശ്രീനിവാസന്മാരാണല്ലോ എല്ലാരും.കൊള്ളാം..!

mukthaRionism said...

മാണിക്യമാണ് താരം...!!!

pandavas... said...

അത്ഭുതം തന്നെ...
വിശാലേട്ടന്റെ ക്യാമറയില്‍ പടം പതിഞിരിക്കണല്ലോ..

കിച്ചു ചേച്ചിക്ക് ഒരു മൈക്കിന്റെ കുറവുണ്ടായിരുന്നു.
ശ്രീരാഗിന് ലാപ്ടോപ്പ് ഇല്ലാത്തേന്റെ വിഷമം മുഖത്ത് കാണാനില്ലാല്ലോ...

ആരടാ അവിടെ തിരിഞു നിന്ന് പോസ്സ് ചെയ്യുന്നത്..??
യവനൊരു ഭാവി അനോണിയാവോ,,,?

കൂടുതല്‍ പോട്ടങള്‍ പോരട്ടേ കിനാവേട്ടാ.....

★ Shine said...

മാണിക്യം, Welcome to UAE.

★ Shine said...
This comment has been removed by the author.
ഏറനാടന്‍ said...

നൈസ് റ്റു മീറ്റ് യൂ..

Rakesh R (വേദവ്യാസൻ) said...

മാണിക്യം താരമല്ല... മുത്താണ് മുത്ത് :)

എല്ലാവരെയും വീണ്ടും കണ്ടതില്‍ സന്തോഷം :)