Saturday, October 31, 2009

"ജ്വാലകൾ ശലഭങ്ങൾ" പുസ്തക പ്രകാശനം - ചിത്രങ്ങള്‍

പ്രിയമുള്ളവരേ,
ശ്രീ. ശശി കൈതമുള്ളിന്റെ "ജ്വാലകള്‍, ശലഭങ്ങള്‍ " പുസ്തക പ്രകാശനം ഒക്റ്റോബർ 30 ന് ദുബായ് മെജസ്റ്റിക് ഹോട്ടലിൽ വച്ച് നടന്നതിന്റെ ചില ചിത്രങ്ങള്‍.

പ്രകാശനം: ശ്രീ. ശിഹാബ് എം. ഘാനിം. (പ്രശസ്ത അറബ് കവി, വിവർത്തകൻ)പുസ്തകം ഏറ്റുവാങ്ങുന്നത് ശ്രീമതി. സിന്ധു മനോഹരൻ (കവയത്രി, നോവലിസ്റ്റ്). വേദിയില്‍ ശ്രീ. ബാലചന്ദ്രൻ തെക്കന്മാർ, കൈതമുള്ള് ശശിയേട്ടൻ, ജ്യോതികുമാർ (കൂട്ടം )




സ്വാഗതം - ശ്രീ. രാം മോഹന്‍ പാലിയത്ത്


ശ്രീമതി : വഹീദ ഷംസുദ്ധീന്‍(കിച്ചു - ബ്ലോഗര്‍ )


ശ്രീ. ശിഹാബ് എം. ഘാനിം. (പ്രശസ്ത അറബ് കവി, വിവർത്തകൻ)


ശ്രീമതി. സിന്ധു മനോഹരൻ (കവയത്രി, നോവലിസ്റ്റ്)


ശ്രീ. ജ്യോതികുമാർ (കൂട്ടം )


വിശാലമനസ്കൻ


നന്ദി : കൈതമുള്ള് ശശിയേട്ടൻ


സിത്താർ : ശ്രീ. ഇബ്രാഹിം കുട്ടി


തബല : ശ്രീ. മുജീബ്‌ റഹ്മാന്‍


വയലിന്‍ : നിതിന്‍ വാവ


അഭിരാമി അജിത്‌


ചൊൽക്കാഴ്ച - ശ്രീ. കുഴൂർ വിത്സൺ



ഫോട്ടോ പ്രദർശനം: കൈപ്പള്ളി

ചിത്രങ്ങള്‍ : പകല്‍കിനാവന്‍

Monday, October 26, 2009

ഫോട്ടോ പ്രദർശനം

ശശിയണ്ണന്റെ "ജ്വാലകൾ ശലഭങ്ങൾ" പുസ്തക പ്രകാശനത്തിന്റെ അവസാന ഭാഗം ഫോട്ടൊഗ്രഫിയേ കുറിച്ചുള്ള ഒരു seminar ആണെന്നുള്ള വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. ഈ പരിപാടിയിൽ 5minute ദൈർഖ്യമുള്ള ഒരു Slide Show ഉണ്ടാകും. ഇതിൽ മലയാളം ബ്ലോഗിൽ പ്രദർശിപ്പിച്ചതോ അല്ലാത്തതോ ആയ 10 photographകൾ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നു. (10 എന്നുള്ളതു് കൂടാനും സാദ്ധ്യതയുണ്ടു)

ഈ slide-showയിൽ നിങ്ങളുടെ ചിത്രം പ്രദർശിപ്പിക്കുന്നതിനായി നിങ്ങൾ എടുത്ത ഏറ്റവും മെച്ചപ്പെട്ട ഒരു ചിത്രം എനിക്ക് അയച്ചു തരിക.

1) ചിത്രങ്ങൾ 2000pixel wideൽ കുറയരുതു്.
3) ചിത്രം നിങ്ങൾ എടുത്തതായിരിക്കണം
2) ചിത്രത്തിനു് caption ഉണ്ടായിരിക്കണം
4) ചിത്രത്തിനോടൊപ്പം ബ്ലോഗറിന്റെ പേരും blog profileഉം ഉണ്ടായിരിക്കണം

ചിത്രങ്ങൾ അയക്കേണ്ട വിലാസം: entepottam@nishad.net
അവസാന തീയതി: UAE 29-oct-2009 18:00:00



അയച്ചുതരുന്ന ചിത്രങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ചിത്രങ്ങൾ മാത്രമെ പ്രദർശിപ്പിക്കുകയുള്ളു. ചിത്രങ്ങൽ പ്രദർശിപ്പിച്ചില്ലെങ്കിൽ എന്നോടു് കലിപ്പുണ്ടാകരുതു്. പ്രദർശിപ്പിക്കാത്ത ചിത്രങ്ങൾ ഇതിനായി ഒരു blog സൃഷ്ടിച്ചു അവിടെ പ്രദർശിപ്പിക്കുന്നതായിരിക്കും.

Saturday, October 24, 2009

‘ജ്വാ‍ലകൾ ശലഭങ്ങൾ‘ പ്രകാശനവും പരിപാടികളും

സുഹൃത്തുക്കളേ,

കൈതമുള്ള് ശശിയേട്ടൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘ജ്വാലകൾ ശലഭങ്ങൾ’ എന്ന പുസ്ത്കം ഒക്റ്റോബർ 6 ന് കോഴിക്കോട് വച്ച്, ശ്രീ. സുകുമാർ അഴീക്കോട്, സിസ്റ്റർ ജെസ്മിക്ക് നൽകി പ്രകാശനം നടത്തിയത് മൊത്തം ഫ്ലാഷയല്ലോ!

ആയതിന്റെ യു.എ.ഇ.പ്രകാശനം ഈ വരുന്ന വെള്ളിയാഴ്ച, അതായത് ഒക്റ്റോബർ 30 ന് ദുബായ് മെജസ്റ്റിക് ഹോട്ടലിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതും ഏറെക്കുറെ ഫ്ലാഷായതാണല്ലോ!

യു.എ.ഇ. പ്രകാശനവും തുടർചടങ്ങുകളും താഴെപറയും വിധമായിരിക്കും:

സ്ഥലം:
മജെസ്റ്റിക് ഹോട്ടല്‍, മ്യൂസിക് റൂം, ബർദുബായ്,
(റമദ ഹോട്ടലിനും സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്കിനും ഇടയില്‍)

പരിപാടികളുടെ സമയം: രാവിലെ 9 മണിമുതൽ ഉച്ചതിരിഞ്ഞ് 4 മണി വരെ.

9:00: എല്ലാവരും വരുന്നു!
9:30 : സിത്താർ (ശ്രീ. ഇബ്രാഹിം കുട്ടി & ടീം)
10:00 : പുസ്തക പ്രകാശനം
സ്വാഗതം - ശ്രീ. രാം മോഹന്‍ പാലിയത്ത്
അദ്ധ്യക്ഷന്‍: ശ്രീ. ബാലചന്ദ്രൻ തെക്കന്മാർ
പ്രകാശനം: ശ്രീ. ശിഹാബ് എം. ഘാനിം. (പ്രശസ്ത അറബ് കവി, വിവർത്തകൻ, പുലി)
പുസ്തകം ഏറ്റുവാങ്ങുന്നത് ശ്രീമതി. സിന്ധു മനോഹരൻ (കവയത്രി, നോവലിസ്റ്റ്)

ആശംസകള്‍:
1) ജ്യോതികുമാർ
2) കുഴൂർ വിത്സൺ
3) സദാശിവൻ അമ്പലമേട്


മറുപടി പ്രസംഗം കം നന്ദി:
ശ്രീ. ശശി ചിറയിൽ

11:30 - വീണ്ടും സിത്താർ
12: 00 - വയലിന്‍ (നിതിന്‍ വാവ)
12:15 - ഗാനമേള (ഏയ്ഞ്ചൽ വോയ്സ്, ദുബായ് )*
12.45 മുതല്‍ പ്രേയര്‍ ബ്രേക്

പ്രെയർ ബ്രേയ്ക്ക് കഴിഞ്ഞ് എത്തിയാൽ യുദ്ധകാലാടിസ്ഥാനത്തിൽ ലഞ്ച്.

2.00 - ചൊൽക്കാഴ്ച - ശ്രീ. കുഴൂർ വിത്സൺ
2:20 - ഫോട്ടോ പ്രദർശനം
3.00 - നമ്മുടെ സ്വന്തം പരോള്‍

ശശിയേട്ടന്റെ ടി പുസ്തകപ്രകാശനം ഒരു ഗംഭീരം പരിപാടി ആക്കുവാൻ എല്ലാ ബ്ലോഗേഴ്സിന്റെയും സാന്നിദ്ധ്യവും ആശംസകളും പ്രതീക്ഷിച്ചുകൊള്ളുന്നു.

സാന്നിദ്ധ്യം അറിയിച്ച ബ്ലോഗേഴ്സ് (സോ ഫാർ):

1. കൈതമുള്ള് ശശിയേട്ടൻ & ഫാമിലി :) - 2
2. ഹരിയണ്ണൻ & ഫാമിലി - 2+2
3. കൈപ്പള്ളി & ഫാമിലി - 2+2
4. കിച്ചു - 1
5. ഷംസുദ്ദീൻ -1
6. നിതിൻ വാവ - 1
7. കുഴൂർ വിത്സൺ & ഫാമിലി -2+1
8. രാം മോഹൻ പാലിയത്ത് & ഫാമിലി- 2+1
9. ടി.പി.അനിൽകുമാർ - 1
10. അഗ്രജൻ & ഫാമിലി - 2+2
11. സിദ്ദാർത്ഥൻ & ഫാമിലി - 2
12. ദേവൻ - 1
13. പകൽകിനാവൻ & ഫാമിലി - 2+1
14. ചന്ദ്രകാന്തം - 1+1
15. പാർത്ഥൻ - 1+1
16. അഭിലാഷ് -1
17. കാട്ടിപ്പരുത്തി -1
18.സങ്കുചിതമൻസ്കൻ & ഫാമിലി -2
19.വിശാലമനസ്കൻ & കു. (കുടുംബം) - 2+2
20.ഇത്തിരിവെട്ടം - 1
21.അഞ്ചൽക്കാരൻ & ഫാമിലി - 2+2
22. കിലുക്കാം പെട്ടി - 1
23. കാവലാൻ & ഫാമിലി -1+1
24. ശ്രീരാഗ് നെടുങ്ങാടി - 1
25.സാക്ഷി - 1
26. നിഷാദ് ആലാട്ട് -1
27. വഴിപോക്കൻ - 1
28. നൌഷാദ് - 1
29. ആർബി - 1
30. pandavas - 1
31. വാഴക്കോടൻ & ഫാമിലി - 2+1
32. രവീഷ് - 1
33. ഷൈൻ/കുട്ടേട്ടൻ - 1
34. കനൽ & ഫാമിലി - 2
35. പ്രിയ & ഫ്രൻസ് - 3
36. ഷിഹാബ് മോഗ്രാൽ - 1
37. അനിൽശ്രീ - 4
38. ഏറനാടന്‍ - 1
39. നജൂസ് - 1
40. നസീര്‍ കടിക്കാട് - 1
41 എരകപ്പുല്ല് ശശി - 1
42. അസ്മോ പുത്തന്‍ ചിറ - 1
43. ബിനോയ് - 2
44. ഷംസ് - 1
45. പുള്ളിപുലി - 1
46. രാധേയൻ - 2+2
47. ഉഗാണ്ട രണ്ടാമൻ - 1+1
48. സിമി - 1
49. പട്ടേരി - 1
50. തണൽ - 1
51. ലിയോ ജയൻ & ഫാമിലി - 2+1
52. ഷഫി & ഫാമിലി - 2+2
53. vasamvadan -1
54. namaskar - 1
55. ലടു - 1 :)

55 ബ്ലോഗേഴ്സും അവരുടെ ഫാമിലിയും, അവരുടെ ഫ്രൻസും ഇതുവരെ കൺഫേം ചെയ്തവർ - 97 (കുട്ടികൾ ഉൾപെടെ).
------------------------------------------------------------------------------------------

അന്വേഷണങ്ങൾക്ക്: 0504521274 - കൈതമുള്ള്
------------------------------------------------

“ഒരു പ്രത്യേക അറിയിപ്പ്: DC books ന്റെ ഒരു സ്റ്റാൾ, ഹാളിന്റെ കിഴക്ക് പടിഞ്ഞാറ് ഭാഗത്തായി ഉണ്ടായിരിക്കുന്നതാണ്!“

Monday, October 19, 2009

ജ്വാലകൾ ശലഭങ്ങൾ - UAE പ്രകാശനം.

അതേയ്,



കാര്യപരിപാടികൾ ഉടൻ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും!

Saturday, October 03, 2009

ഒരു blog Meet

Dear friends

Lets have a grand party here in Dubai. നമുക്ക് ഇവിടെ ദുബയിൽ grand ആയി തന്നെ അടിച്ചുപൊളിക്കാം

ഒരു സഗാക്കളേയും കൂട്ടാതെ തന്നെ അടിച്ചുപൊളിക്കാം



ഈ സെമിനാറിൽ നമുക്ക താഴെ പറയുന്ന വിഷയങ്ങൾ ഏതെങ്കിലും തിരിഞ്ഞെടുത്ത അവതരിപ്പിക്കാം
1) Wordpress: a powerful and better alternative to Blogspot.com
2) What is twitter. Integration, Application, Use.
3) What is Facebook. Integrating Twitter into Facebook
4) Googlewave.


ഇവിടെ പേരു ചേർക്കു,