Tuesday, December 13, 2011

കൂട്ടരേ.........
ഒന്നു കൂട്യാലോ..

ഇതിലേ ഒന്നു വന്ന് നോക്ക്ട്ടാ..

 https://plus.google.com/110950177926129527085/posts/9tmqXKvS7HD?authuser=0

ഹാജരു വെക്കുന്നവർ ബസ്സിലു വന്ന് ഹാജരു വെക്കാണംട്ടൊ..ഇവിടെ വെച്ചാൽ ചിലപ്പോൾ ശ്രദ്ധയിൽ പെടാതെ പോകും....

12 comments:

kichu / കിച്ചു said...

അപ്പൊ 23നു കാണാട്ടാ..

ഷബീര്‍ - തിരിച്ചിലാന്‍ said...

ഞമ്മള് റെഡി കിച്ചുത്താ... 28 ന് നാട്ടില്‍ പോകാണ്. അതിനുമുന്‍പ് കൂടാന്‍ പറ്റുന്നെങ്കില്‍ സന്തോഷം.

kichu / കിച്ചു said...

ഷബീർ.. ബസ്സിൽ കമെന്റു.. ജയൻ അവിടെ അപ്ഡേറ്റും..

ഷബീര്‍ - തിരിച്ചിലാന്‍ said...

അവിടെ കമന്റ് ചെയ്യാന്‍ പറ്റുന്നില്ലാ...

Ismail Chemmad said...

അബസ്സില്‍ കമെന്റാന്‍ വയ്യ..
ഒരു ഇല എനിക്കും ഇട്ടോളൂട്ടോ..

അനില്‍ശ്രീ... said...

ഇത് ബസ്സ് മീറ്റ് ആണല്ലേ?....

അഞ്ചല്‍ക്കാരന്‍ said...
This comment has been removed by the author.
അഞ്ചല്‍ക്കാരന്‍ said...

ബസ്സില്‍ ആളെ കെറ്റുന്നില്ല. സീറ്റില്ലാ പോലും. അതു കൊണ്ടിവിടെ ലാസ്റ്റു ബസ്സും കാത്തിരിക്കുകയാ. ഞങ്ങളേം കൂട്ടണേ...
ലാസ്റ്റ് ബസ്സിന്നി എപ്പഴണോ എന്തോ?

kichu / കിച്ചു said...

ഇത് ബസ്സ് മീറ്റൊന്നുമല്ല അനിൽ... അങ്ങനെ വേർതിരിവൊന്നുമില്ല.. ഒന്നു കൂടുന്നു കാണുന്നു പിരിയുന്നു..
അഞ്ചൽക്കാരാ പ്ലസ്സിൽ വാ.
ഏതായാലും എണ്ണം വെച്ചിട്ടൂണ്ട്.. എല്ലാതവണയും പോലെ വാക്ക് തെറ്റിച്ചാലുണ്ടല്ലോ ങാ.. ഇപ്പൊ ഒന്നും പറയണില്ല :)

റിസ് said...

ബസ്സ് പൂട്ടിപ്പോയി..അതോണ്ട് അവിടെ ഇട്ട ഹാജർ ഇവിടേ കൊണ്ടോന്നിടുന്നു..ഹാജർ

kichu / കിച്ചു said...

റിസ്സ്.. പ്ലസ്സിൽ വാ.. അവിടെ ബൂത്ത് തുറന്ന്.. :)
https://plus.google.com/u/0/110950177926129527085/posts/NUurriUMPXB

kichu / കിച്ചു said...

മീറ്റ് ജസീറ പാഋക്കിലാണെനത് ചിലർ അറിഞ്ഞില്ല എന്നു തോന്നുന്നു..
അപ്പൊ 23നു ഷാർജ ഗോൾഡ് സൂക്കിനും ഫിഷ് മാർക്കറ്റിനുമടുത്തുള്ള ജസീറ പാർക്കിൽ രാവിലെ പത്തു മുതല വൈകീട്ട് നാലു വരെ. എല്ലാവരും സമയത്തു തന്നെ എത്തിച്ചേരാൻ അപേക്ഷ...