Thursday, March 08, 2007

കലേഷ് ഇന്ന് ഏഷ്യാനെററ് റേഡിയോയില്‍

ഏഷ്യാനെററ് 648 എ.എം. ലെ ഇന്നത്തെ ലുലു ന്യൂസ് അവറില്‍ വൈകീട്ട് 7.20 നും 7.40 നും ഇടയില്‍ കലേഷ് ഓണ്‍ലൈനില്‍ സംസാരിക്കുന്നു.

2 comments:

രാജീവ് സാക്ഷി | Rajeev Sakshi said...

കലേഷ് ഇന്ന് ഏഷ്യാനെററ് റേഡിയോയില്‍

sandoz said...

‘’കലേഷ് ഇന്ന് ഏഷ്യാനെററ് റേഡിയോയില്‍ ‘’


ഹൗ...അപ്പോ..എന്ത്‌ വല്യ റേഡിയോ ആയിരിക്കും അത്‌.....