Saturday, September 08, 2007

'യു.ഏ.ഇ. ബ്ലോഗ് മീറ്റ് 2007' - പടങ്ങള്‍!ആല്‍ബത്തിലേക്കുള്ള ലിങ്ക്

17 comments:

വല്യമ്മായി said...

ലിങ്ക് കിട്ടുന്നില്ലല്ലോ

ഡ്രിസില്‍ said...

i missed the program.. :(
But, spoketo Kuruman :)

വല്യമ്മായി said...

പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഫോട്ടോസ് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം

ആവനാഴി said...

മീറ്റു ഗംഭീരമായി എന്നു കരുതുന്നു. പടങ്ങള്‍ കണ്ടു. നന്നായിരിക്കുന്നു. അടിക്കുറിപ്പുകള്‍ ഇടൂ. ചിലരെ മനസ്സിലായില്ല.

കുഞ്ഞന്‍ said...

ദയവു ചെയ്തു ആരൊക്കെയെന്നു പറയാമൊ?..

കണ്ണാ‍ടികള്‍ കൂടുതലാണല്ലോ..

വിശദമായ മീറ്റുവിശേഷങ്ങള്‍ പോരട്ടേ..

പൊതുവാള് said...

ഗഡീ :):)
കിടിലന്‍ പടംസ്....

പോട്ടം ഓഫ് ദ സീരീസ് ആയി ഞാന്‍ തെരഞ്ഞെടുക്കുന്നത് ഇതാണ്

ആലപ്പുഴക്കാരന്‍ said...

:)

കുതിരവട്ടന്‍ :: kuthiravattan said...

പടങ്ങള്‍ കൊള്ളാം. പേരു കൂടി ഇടൂ.

ദേവന്‍ said...

ചിത്രത്തില്‍ കാണുന്നവര്‍:
നില്പ്പന്മാര്‍- ഇടത്തു നിന്നും വലത്തോട്ട്
തറവാടി, ആന്റ്, ദേവന്‍, അഞ്ചല്‍ക്കാരന്‍, ദില്‍ബാസുരന്‍, അത്തിക്കുറിശ്ശി, കുഴൂര് വില്‍സണ്‍, ഇളംതെന്നല്‍, അജിത്ത്, തമനു, ഗന്ധര്‍‌വന്‍.

ഇരുത്തപ്പെട്ടവര്‍- ഇടം>വലം
വിശാലമനസ്കന്‍, കയ്യൊപ്പ്, ഇത്തിരിവെട്ടം, സുല്ല്, സിദ്ധാര്‍ത്ഥന്‍, പൊതുവാള്‌.
നിലം പരിശ്- കുറുമാന്‍.

ക്യാമറയ്ക്കു പിന്നില്‍ നില്‍ക്കുന്നത്> അഗ്രജന്‍.

ഫ്രെയിമില്‍ കിട്ടാതെ പോയവര്‍ (ഇടത്തു നിന്നും വലത്തു നിന്നും നോക്കിയാലും വിരോധമില്ല)
അതുല്യ, രാധേയന്‍, കരീം മാഷ്, സങ്കുചിതന്‍.)

പ്രദീപ് said...

സന്തോഷം ..എല്ലവരെയും കാണാന്‍ കഴിഞ്ഞതില്‍ ആരെയും അറിയില്ലങ്കിലു

പടിപ്പുര said...

എല്ലാവരുടെയും കണ്ണടയും കണ്ണും തിളങ്ങുന്നു!

ആവനാഴി said...

പ്രിയ ദേവാ,

ആരാണു പ്ലാങ്ങള്‍?

സസ്നേഹം
ആവനാഴി

ബീരാന്‍ കുട്ടി said...

ഞാനറിയാത്ത, എന്നെ അറിയാത്ത ചേട്ടന്മരെ നന്ദിട്ടാ, വി.മ. സ്പെഷ്യല്‍ നന്ദ്രി. എന്നെങ്കിലും എവിടെയെങ്കിലും വെച്ച്‌ എപ്പോഴെങ്കിലും, എങ്ങിനെയെങ്കിലും കണാം ട്ടാ, മ്മക്ക്‌ ദൃതിയോന്നും ഇല്ല്ലാട്ടോ.
ഒട്ടി, കപ്പ കണ്ടിട്ട്‌ എന്റെ ദൈവമേ,...
ഒരു ഡൗട്ടടിക്കട്ടെ, ഈ മിറ്റിലെ താരം ആരായിരുന്നു. പാച്ചുവാണോ അതോ അതുല്യേച്ചിയോ. രണ്ടും ഒരുപോലെ. ഉവ്വ്‌, ഉവ്വ്‌.

കലേഷ് കുമാര്‍ said...

കലക്കി!!!
സൂപ്പര്‍!

valmeeki said...

ചിത്രങ്ങള്‍ നന്നായി. ഒരു റിപ്പോര്‍ട്ടെക്കെ ആവാമായിരുന്നു.
ആല്‍ബത്തില്‍ അടിക്കുറിപ്പുകള്‍ വേണമായിരുന്നു. നവാഗതരായ ഞങ്ങള്‍ക്ക് സുപ്രസിദ്ധ ബ്ലോഗികളെ അറിയണ്ടേ? ആദ്യാവസാന ചിത്രങ്ങള്‍ UAE Meet എന്നെഴുതിയ ചിത്രമായിരുന്നെങ്കില്‍ നന്നായിരുന്നേനെ.
മറ്റൊരഭ്യര്‍ത്ഥന : 'മയിലമ്മ'മാരുടെ പ്രയത്നം ബ്ലോഗുകാരെങ്കിലും കാണാതെ പോകരുത്.. please;

ഏറനാടന്‍ said...

ente sankadam njan eth syndicatil poyi parayum?? :) miss..missed..missayi..hihuoo

മഴത്തുള്ളി said...

കൊള്ളാം എല്ലാവരേയും കണ്ടതില്‍ സന്തോഷം. :)