Tuesday, January 12, 2010

സ്നേഹം - a support to AMHA



















































പരിപാടിയിൽ പങ്കെടുക്കാൻ പ്ലാനുള്ളവർ മെയിൽ റ്റു: wahidashams@gmail.com

6 comments:

kichu / കിച്ചു said...

ഇതൊരു ഫ്രീ ചാരിറ്റി പ്രോഗ്രാം ആണ്. ടിക്കറ്റ് ഇല്ല, ഇന്വിറ്റേഷന്‍ നിര്‍ബന്ധം.പിന്നെ നമുക്ക് ആവുന്ന ഒരു തുക ഈ പ്രസ്ഥാനത്തിനു നല്‍കാം. ഇത്ര രൂപ എന്ന് ഒരു നിബന്ധനയും ഇല്ല. അത്രമാത്രം.

Ashly said...

All the best!

kichu / കിച്ചു said...

കോണ്ട്രിബ്യൂഷന്‍ നിര്‍ബന്ധമെന്നു കരുതി ആരും വരാതിരിക്കണ്ടട്ടോ. ഒരു നിര്‍ബന്ധവും ഇല്ല.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് വരാം.
മോസ്റ്റ് വെല്‍കം.

ബൈജു സുല്‍ത്താന്‍ said...

പരിപാടിയില്‍ പങ്കെടുക്കുവാന്‍ സാധിച്ചതില്‍ സന്തോഷം, ഈ പോസ്റ്റാണതിന് പ്രേരണയായത്.

സൂര്യ ടിവിയിലെ ഒരു റിപ്പോര്‍ട്ടില്‍ നിന്നാണ്‌ ഭാനുമതി ടീച്ചറിനെക്കുറിച്ചും ടീച്ചറുടെ സേവനത്തെക്കുറിച്ചും ആദ്യമായി അറിഞ്ഞത്. സ്നേഹം ഷോ ടീച്ചറുടെ സംരംഭത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ചതായിരുന്നുവെന്ന് വേദിയില്‍ വച്ചു മാത്രമാണ്‌ മനസ്സിലായത്. AMHA എന്നു കണ്ടപ്പോള്‍ വേറെയേതോ ഒരു സംഘടന എന്നു മാത്രമേ കരുതിയിരുന്നുള്ളൂ.

നിലവാരമുള്ള ഒരു ഷോ എന്നതിലുപരി, ടീച്ചറോടും അവരുടെ നിസ്വാര്‍ത്ഥ സേവനത്തോടും പിന്തുണയുമായി ശിഷ്യഗണങ്ങളും ഒപ്പം ഒരു കൂട്ടം മനുഷ്യസ്നേഹികളും ഒത്തുചേര്‍ന്ന ഒരപൂര്‍വ്വ ദിനം !

ദീനാലംബരെ സഹായിക്കാന്‍ സന്മനസ്സു കാണിക്കുന്ന എല്ലാര്‍ക്കും ഈ എളിയവന്റെ ആദരം.

naamoos said...

സ്നേഹ സലാം, നല്ല നമസ്കാരം.....
അവിവേകം എങ്കില്‍ സഹ്രദയ മനസ്സേ ക്ഷമിക്കൂ...
തിരക്കിന്ന് അവധി നല്‍കുന്ന സമയങ്ങളില്‍ അല്പ നേരം,,,
'നാട്ടെഴുത്ത്' എന്ന സംരഭത്തില്‍ താങ്കളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.
ഔദാര്യ പൂര്‍വ്വം പരിഗണിക്കണം എന്ന് അപേക്ഷ....
pls join: www.kasave.ning.com

ഹാക്കര്‍ said...

കൊള്ളാം കേട്ടോ......ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വന്നു നോക്കണം http://www.computric.co.cc/