ശശിയണ്ണന്റെ "ജ്വാലകൾ ശലഭങ്ങൾ" പുസ്തക പ്രകാശനത്തിന്റെ അവസാന ഭാഗം ഫോട്ടൊഗ്രഫിയേ കുറിച്ചുള്ള ഒരു seminar ആണെന്നുള്ള വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. ഈ പരിപാടിയിൽ 5minute ദൈർഖ്യമുള്ള ഒരു Slide Show ഉണ്ടാകും. ഇതിൽ മലയാളം ബ്ലോഗിൽ പ്രദർശിപ്പിച്ചതോ അല്ലാത്തതോ ആയ 10 photographകൾ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നു. (10 എന്നുള്ളതു് കൂടാനും സാദ്ധ്യതയുണ്ടു)
ഈ slide-showയിൽ നിങ്ങളുടെ ചിത്രം പ്രദർശിപ്പിക്കുന്നതിനായി നിങ്ങൾ എടുത്ത ഏറ്റവും മെച്ചപ്പെട്ട ഒരു ചിത്രം എനിക്ക് അയച്ചു തരിക.
1) ചിത്രങ്ങൾ 2000pixel wideൽ കുറയരുതു്.
3) ചിത്രം നിങ്ങൾ എടുത്തതായിരിക്കണം
2) ചിത്രത്തിനു് caption ഉണ്ടായിരിക്കണം
4) ചിത്രത്തിനോടൊപ്പം ബ്ലോഗറിന്റെ പേരും blog profileഉം ഉണ്ടായിരിക്കണം
ചിത്രങ്ങൾ അയക്കേണ്ട വിലാസം: entepottam@nishad.net
അവസാന തീയതി: UAE 29-oct-2009 18:00:00
അയച്ചുതരുന്ന ചിത്രങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ചിത്രങ്ങൾ മാത്രമെ പ്രദർശിപ്പിക്കുകയുള്ളു. ചിത്രങ്ങൽ പ്രദർശിപ്പിച്ചില്ലെങ്കിൽ എന്നോടു് കലിപ്പുണ്ടാകരുതു്. പ്രദർശിപ്പിക്കാത്ത ചിത്രങ്ങൾ ഇതിനായി ഒരു blog സൃഷ്ടിച്ചു അവിടെ പ്രദർശിപ്പിക്കുന്നതായിരിക്കും.