Monday, October 26, 2009

ഫോട്ടോ പ്രദർശനം

ശശിയണ്ണന്റെ "ജ്വാലകൾ ശലഭങ്ങൾ" പുസ്തക പ്രകാശനത്തിന്റെ അവസാന ഭാഗം ഫോട്ടൊഗ്രഫിയേ കുറിച്ചുള്ള ഒരു seminar ആണെന്നുള്ള വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. ഈ പരിപാടിയിൽ 5minute ദൈർഖ്യമുള്ള ഒരു Slide Show ഉണ്ടാകും. ഇതിൽ മലയാളം ബ്ലോഗിൽ പ്രദർശിപ്പിച്ചതോ അല്ലാത്തതോ ആയ 10 photographകൾ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നു. (10 എന്നുള്ളതു് കൂടാനും സാദ്ധ്യതയുണ്ടു)

ഈ slide-showയിൽ നിങ്ങളുടെ ചിത്രം പ്രദർശിപ്പിക്കുന്നതിനായി നിങ്ങൾ എടുത്ത ഏറ്റവും മെച്ചപ്പെട്ട ഒരു ചിത്രം എനിക്ക് അയച്ചു തരിക.

1) ചിത്രങ്ങൾ 2000pixel wideൽ കുറയരുതു്.
3) ചിത്രം നിങ്ങൾ എടുത്തതായിരിക്കണം
2) ചിത്രത്തിനു് caption ഉണ്ടായിരിക്കണം
4) ചിത്രത്തിനോടൊപ്പം ബ്ലോഗറിന്റെ പേരും blog profileഉം ഉണ്ടായിരിക്കണം

ചിത്രങ്ങൾ അയക്കേണ്ട വിലാസം: entepottam@nishad.net
അവസാന തീയതി: UAE 29-oct-2009 18:00:00



അയച്ചുതരുന്ന ചിത്രങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ചിത്രങ്ങൾ മാത്രമെ പ്രദർശിപ്പിക്കുകയുള്ളു. ചിത്രങ്ങൽ പ്രദർശിപ്പിച്ചില്ലെങ്കിൽ എന്നോടു് കലിപ്പുണ്ടാകരുതു്. പ്രദർശിപ്പിക്കാത്ത ചിത്രങ്ങൾ ഇതിനായി ഒരു blog സൃഷ്ടിച്ചു അവിടെ പ്രദർശിപ്പിക്കുന്നതായിരിക്കും.

6 comments:

വീകെ said...

യു.എ.ഇ. ബൂലോഗ സംഗമത്തിന് ആശംസകൾ..

pandavas... said...

ദൈവമേ.....
ഇനി ഫോട്ടൊയ്ക്ക് എവിടെ പോകും...?

സ്റ്റ്ഡിയോ യില്‍ ചെന്ന് നോക്കിയിട്ട് “ ഇതെല്ലാം ഒറിജിനല്‍ ഫോട്ടോ തന്നെ..??” ( ബോയിങ് ബോയിങിലെ മുകേഷിനെപ്പോലെ)

Kaippally said...

pandavas
ha ha ha ha ha ha ha ha ha ha ha, hu hu hu hu , he he he he haw haw haw haw haw haw haw haw haw haw.



ഹോ എന്തൊരു തകർപ്പൻ തമാശ. ഇതുപോലത്തെ രണ്ടണ്ണം കൂടി പറയൂ. please.

Unknown said...

ശശിയേട്ടാ എന്നെ കൂടി ചേര്‍ക്കണം ഷാര്‍ജയില്‍ നിന്ന് ഒരു കാറും ഒരാളും വരുന്നുണ്ട്‌. കൂടെ വരാന്‍ താല്പര്യമുള്ളവര്‍ക്ക്‌ മെയിലയക്കാം ഇന്നലെ ഇതു കണ്ടത്‌ മുതല്‍ കമന്റാന്‍ നോക്കുന്നതാ ഇപ്പോഴാ നടന്നെ.

pandavas... said...

കൈപ്പിള്ളി അണ്ണാ ക്ഷമി...
ഇനി തമാശിക്കില്ല..സത്യം, നേരിട്ടുകാണുമ്പോ ഇക്കിളിയിട്ട് ചിരിപ്പിച്ചോളാം , മതിയോ...?

ഒരു ക്യാമറ ഇന്നും സ്വപ്നമാ, മൊബൈലില്‍ എടുത്ത പടങളീന്ന് ഞാനും അയക്കും.
ഞങ ചാലക്കുടിക്കാര് കള്ള് കുടീല് മത്രല്ല ‘പഷ്ട്” എന്ന് കാണിക്കാന്‍ ഒരു അവസരം താ അണ്ണാ.. പ്ലീസ്
തരൂല്ലേ...

★ Shine said...

Expecting to see some good pics. Friends, thanks for the efforts and all the best.