പ്രശാന്ത് ഐരാണിക്കുളം
Showing posts with label യു.എ.ഇ. ബ്ലോഗേഴ്സ് ഡയറക്റ്ററി. Show all posts

Saturday, December 19, 2009
Monday, March 31, 2008
ഇമറാത്തിലെ ബൂലോഗ ഡയറക്റ്ററി
ഇമറാത്തിലെ പുതിയ ബ്ലോഗേഴ്സിന്റെ ശ്രദ്ധയ്ക്ക്,
യു.എ.ഇ. യില്‍ നിന്നുള്ള എല്ലാ ബ്ലോഗേഴ്സിന്റെയും (പരസ്യപ്പെടുത്താന്‍ താല്പര്യമുള്ളവരുടെ മാത്രം) പേരും, ഫോണ്‍ നമ്പരും, ഈമെയില്‍ ഐഡിയും ഒക്കെ അടങ്ങിയ ഒരു ബൂലോഗ ഡയറക്റ്ററി നമ്മള്‍ സൂക്ഷിക്കുന്നുണ്ട്. അതില്‍ പേര് ചേര്‍ത്തിട്ടുള്ള എല്ലാവര്‍ക്കും അത് ഓണ്‍ലൈനില്‍ ആക്സസബിളും ആണ്. ദില്‍ബാസുരന്‍ എന്ന ബ്ലോഗറാണ് ഇപ്പോള്‍ അത് പ്രധാനമായും കൈകാര്യം ചെയ്യുന്നത്.
ഈ കഴിഞ്ഞ മീറ്റില്‍ പങ്കെടുത്ത വളരെയേറേ പുതിയ ബ്ലോഗേഴ്സിന്റെ പേരും ഡീറ്റെയിത്സും അതില്‍ ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു.
അതില്‍ പേരും, ടെലഫോണ്‍ നമ്പരും മറ്റും ചേര്‍ക്കാന്‍ താല്പര്യമുള്ളവര്‍ ദയവു ചെയ്ത് dilbaasuran@gmail.com എന്ന ഐഡിയിലേക്ക് ഒരു മെയില്‍ അയക്കാന്‍ താല്പര്യപ്പെടുന്നു. (ഇവിടെ കമന്റുകളായി ഇടണം എന്നില്ല, നേരിട്ട് അയച്ചാല്‍ മതി)

Subscribe to:
Posts (Atom)