1.മുസാഫിര്‍
3.അഗ്രജന്
5.ക്രിപേഷ്
7.മുസ്തഫ
9.രജ്ജിത്ത് ചെമ്മാട്
11.ഖാന് പോത്തന്‍കോട്
13.ഇത്തിരിവെട്ടം
15.കാട്ടിപ്പരുത്തി
17.കൈതമുള്ള് ശശി
19.പകല്‍കിനാവന്‍
21.രവീഷ്
23.ഷംസുദ്ദീന് മൂസ
25.സുല്‍
27.വാഴക്കോടന്‍
29.കനല് + വാഴക്കോടന്‍
31.പ്രിയ
33.ചന്ദ്രകാന്തം
35.ബിനീഷ്
37.ഹരിയണ്ണന്‍
|
2.സിദ്ധാര്ത്ഥന്
4.രാധേയന്
6.ദിനേശ് (വഴിപോക്കന്)
8.ഷിഹാബ് മോഗ്രാല്‍
10.ഹാരിസ്
12. ബിനോയ്/Harinav
14.സുനില്‍ പണിക്കര്‍
16. ജിമ്മി ( സുനില്‍)
18.നിഷാദ് കൈപ്പള്ളി
20.ലഡ്ഡുകുട്ടന്
22.ശ്രീരാഗ്
24.പാര്ത്ഥന്
26.നിതിന്‍(വാവ)
28.സമീര്‍ (പുലിപ്പടങ്ങള്‍)
30.വിശാലന്
32.കിച്ചു
34.ഉഷശ്രീ (കിലുക്കാംപെട്ടി)
36.കുറുമാന്
38.ഗന്ധര്വ്വന്
|
39 comments:
ബാക്കിയൂടെങ്ങട് പോരട്ടെ
പ്രശാന്ത് തകര്‍ക്കുമെന്ന് ഞാന്‍ അപ്പഴേ വിചാരിച്ചിരുന്നു... ചില ഭാവങ്ങളൊക്കെ പകര്‍ത്തുന്നത് കണ്ടിരുന്നല്ലോ.. കുട്ടികളും മറ്റും.. എവിടെ അതൊക്കെ ?
പ്രശാന്തേ, നല്ല ചിത്രങ്ങൾ. എന്തിനാണ് ഈ ടേബിളിൽ ഇത് പ്രസിദ്ധീകരിക്കാൻ ശ്രമിക്കുന്നത്. ഒരു പിക്കാസ സ്ലൈഡ് ഷോ ആയി ഇൻസേർട്ട് ചെയ്യൂ..
കലക്കി..!
എന്നേം കൂടേ ഈ ബ്ലോഗിൽ ആരേലും ഒന്ന് ചേർക്കോ ?
പലരൂടെം മീറ്റിനേ പറ്റിയുള്ള ഫോട്ടോസ് കാണാനായി..
എല്ലായിടത്തേം പ്രശ്നം എന്താണെന്നറിയുമോ??
ഇടുന്ന ഫോട്ടോയുടെ പേരുകാരൻ ആരാണെന്നു ഇടുന്ന പലർക്കുമറിയില്ല..
പിന്നെ എന്നാ ഒണ്ടാക്കാനാ നീയൊക്കെ മീറ്റിനു പോയേ..??
അവരുടെ പേരുകൾ ഹൃദ്യസ്ഥമാക്കിയില്ലെങ്കിൽ ഫോട്ടോ ഇടരുത്..
അവരെ അവഹേളിക്കുന്നതിനു തുല്യമാണത്..
ഓക്കേ..
ആശംസകൾ..
കിണുക്കനായിട്ടൂണ്ട്!
12. binoy
14. sunil panikker
16. jimmi
ezhuthi vekkooo..
പ്രശാന്തേ, അനോണി പറഞ്ഞതു നേരാണോ. എങ്കിൽ എനിക്കറിയാവുന്നവരുടെ പേരുകൾ ഞാൻ പറയാം.
6. ദിനേശ് (വഴിപോക്കൻ)
12. ബിനോയ്
14. സുനിൽ പണിക്കർ
16. ജിമ്മി സുനിൽ
21. രവീഷ്
21.രവീഷിന്റെ ഭാവം ! ഹമ്മേ സൂപ്പര്‍
പണിക്കരല്ലേ ആ അനോണി:-)
ആപ്പുവേട്ടാ,
ഈ ഫോട്ടൊയിലുള്ള എല്ലാവരുടേയും എനിക്കറിയാം,ജോലിതിരക്കിന്റെയിടയില് അതെല്ലാംഴുതിചേര്ക്കാന് കുറച്ചു വൈകുന്നു...അത്ര മാത്രം.
Table ല്‍ ഫോട്ടോസ് സെറ്റു ചെയ്യാന്‍ ഇത്തിരി വിഷമിച്ചു, കൂടാതെ അവരുടെ ഫോട്ടോയില്‍ ക്ലിക്കിയാല്‍ പ്രൊഫിലിലേക്ക് പോകുന്നതിന് HTML ല്‍ പണിയുകയായിരുന്നു(തുടരുന്നു).
അനോണി (Anonymous)
എന്റെ അനോണീ, ചൂടാവാതെ മാഷെ.ഈ ഫോട്ടോയിലുള്ളവര്ക്കെല്ലാം എന്നെയുമറിയാം,എനിക്കവരേയും.നിങ്ങളിങ്ങനെ തിരശ്ശീലക്കപ്പുറമിരുന്ന് എന്തെങ്കിലുമൊക്കെ എഴുതിപ്പിടിപ്പിക്കല്ലേ ചെങ്ങാതി.
നല്ല പടങ്ങള്‍ .. നല്ല ഉദ്യമം
ആ അനോണി പറഞ്ഞതൊന്നും കാര്യമാക്കേണ്ട.
ഇത്രയും പേരുള്ള ഒരു മീറ്റില്‍ പോയി ഒരു ദിവസം കൊണ്ട് ഇത്രയും പേരുടെ ബ്ലോഗ് പേരും / ശരിയായ പേരും ഓര്‍മിക്കുക എളുപ്പത്തില്‍ പറ്റുന്നതല്ല.
പേരറിയാത്തവരെ ഒഴിവാക്കാതെ അവരുടെ പടങ്ങള്‍ കൂടി ഇവിടെ ഇട്ടതിന് അഭിനന്ദനങ്ങള്‍ ! പേരറിയില്ലെങ്കില്‍ ഒരിക്കലും ഊഹിച്ച് പേരെഴുതരുത്. അവയൊക്കെ പിന്നീട് മറ്റുള്ളവര്‍ പറഞ്ഞ് തരുമ്പോള്‍ എഴുതിയാല്‍ മതി.
ഇത്രയു പടങ്ങളൊക്കെ എടുത്ത് ക്രോപ്പ്/ റീസൈസ് ചെയ്ത് പോസ്റ്റാക്കുന്നതിന്റെ കാരയമൊന്നു ലവനൊന്നും അറിയില്ല.
പേരറിയില്ലെങ്കില്‍ എന്തിനാട നീ ഈ പോസ്റ്റൊക്കെ നോക്കുന്നതെന്നു നമുക്കു തിരിച്ച് ചോദിക്കാം . എന്നാലും വേണ്ട , വിട്ടുകള
പ്രശാന്ത്,
അപ്പുവേട്ടനില്ലാത്തതിനാല്
ആരിതൊക്കെ വെടിപ്പായി ചെയ്യും എന്ന
ആശങ്ക ഉണ്ടായിരുന്നു..
മനോഹരമായി ഈ അടുക്കി വയ്ക്കല്‍ അഭിനന്ദനങ്ങള്‍.......
അപ്പുവേട്ടാ... ഇനി മേലാല്‍ മീറ്റുള്ളപ്പോള് ഗുജറാത്തില്‍ പോകരുത്.....
പ്രശാന്തേ, നിന്നെപ്പോലെ തന്നെ പടങ്ങളും കലക്കൻ....ഫോട്ടോയ്ക്ക് മാസ്ക് കൊടുത്ത് ഭംഗിയായി പോസ്റ്റാൻ ഒരുപാട് മെനക്കെട്ടുകാണുമെന്നറിയാം. എന്തായാലും രസമായി. ചിരിക്കുന്ന ബ്ലോഗർമാർ.....
ഗൂളിംഗ് ഗ്ലാസ്സ് ഭായി, ആ അനോണിപ്പേരും എന്റെ തലയിൽ കൊണ്ടുവച്ചപ്പൊ തൃപ്പിതി ആയില്ലേ..
ഇതെന്താ എന്റെ പടത്തിൽ ക്ലിക്കുമ്പോൾ വാഴയുടെ പ്രൊഫൈയിലിലേയ്ക്കാണല്ലോ പോകുന്നത്..?
ഇനി ഞാനാണോ വാഴ..?
നമിച്ചു പ്രശാന്തെ കുറെ പാട്പെട്ടു അല്ലെ ഹാറ്റ്സ് ഓഫ്
സൂപ്പര്‍
great effort dear
എവിടാ പണിക്കരെ മാസ്ക്?
പ്രശാന്തേ.. ഇപ്പോ നന്നായി കേട്ടോ.
ഓടോ. മാനേജർമാർക്ക് ജോലിയൊന്നും ഇല്ലെന്ന് അസിസ്റ്റന്റമാർ പറയുന്നതെത്ര ശരി !!!
ഒരു മീറ്റിലോ ആറ്റിലോ പോയി കഷട്ടപ്പെട്ട് പോട്ടോ ഇടുന്നവന് ക്രോപ്പും ഇനി എന്ത് ഡാഷഓ ചെയാനുള്ളതു വെച്ചാല്‍ ചെയ്തിട്ട് പോട്ടോയുടെ കൂടെ പേര് കൂടി ചെര്‍ത്ത് ഇടുക. അല്ലാതെ ജോലിയിലാണ്, മീന്‍ വാങ്ങാന്‍ പോയതാണെന്നുള്ള വരട്ട് വാദം പറയുന്നവര്‍ പോസ്റ്റിനായി സമയം മെനക്കെടുത്താതിരിക്കുക.
ക്രോപ്പും റീസൈസും .. എന്നാ കോപ്പാണിതില് ഇത്ര മെനക്കെടാന്‍..
പ്രശാന്തേ ഉഗ്രന്‍!. അടുക്കും ചിട്ടയുമായി ചെയ്തിരിക്കുന്നു. പിന്നിലുള്ള അദ്ധ്വാനം മനസ്സിലാക്കുന്നു. അതിന് ബല്യ ഒരു thaaaaaaanks.
പറഞ്ഞപോലെ ചെല്ലൂസിന്റെ പടം മെയിലയക്കണംട്ടാ :)
സ്വന്തമായി പേരും അഡ്രസുമില്ലാത്തവര്ക്കാണ് പേരിനെയും അഡ്രസിനെയും കുറിച്ച് ഇത്ര വ്യാകുലത..!
നോക്കൂ..
യു.ഏ. ഇ മീറ്റും, ലഡുക്കുട്ടന്റെ മസിലും..!
കലക്കി..
ബാക്കി...എവിടെ?
പ്രശാന്ത് ജി,
പുതിയ ബ്ലോഗര്‍ മാരായ ഞങ്ങളുടെ ഫോട്ടോയും പേരുകൂടി ചേര്‍ത്താല്‍ അല്ലേ അബുദാബി യില്‍ നിന്ന് വണ്ടിപിടിച്ച് വന്നു മീറ്റില്‍ പങ്കെടുത്തതിന്റെ മധുരം ഞങ്ങള്‍ക്ക് കൂടി നുണയാന്‍ കഴിയുകയുള്ളൂ . ..
കലക്കൻ ഫോട്ടോസ് !
പ്രശാന്തേ... തകർത്തു.... കിടിലൻ പടങ്ങൾ...
ഞാനും കുറച്ചു പടങ്ങൾ ഇവിടെ പോസ്റ്റീട്ടുണ്ട്...
പ്രശാന്തെ ... സുപെര്ബ് ... ഞാന്‍ ശിഷ്യപ്പെടാം ...
എന്റെ വിക്രുതികള്‍ താഴെ..
www.pixel-magix.blogspot.com
Please comment...
എന്റെ കയ്യിലിരിക്കുന്ന ബ്ലോഗറുടെ പേര് അമ്മു എന്നാണ്.
:)
നമുക്ക് ഈ ഡയറക്ടറിയെ വേറൊരു ബ്ലോഗുതന്നെ ആക്കാമായിരുന്നുവെന്ന് തോന്നുന്നു.
നാളെയൊരുകാലത്ത് ചരിത്രകാരന്മാര്‍ക്കൊക്കെ സൌകര്യമായിരിക്കും.
നമ്മുടെ കൂട്ടത്തിലെ ഫോട്ടോഗ്രാഫര്‍മാരുടെ എണ്ണവും ക്വാളിറ്റിയും കൂടിവരുന്നുണ്ട്.
എല്ലാ പടങ്ങളും നന്നായിട്ടുണ്ട്.
അഭിവാദ്യങ്ങള്‍!
പ്രശാന്ത്,
ഉഗ്രൻ ഫോട്ടോസ് !
പിന്നെ വാഴേ.
ആ മുഖത്തോട്ട് നോക്കിയേ ഒരു അഹംഭാവം കാണുന്നില്ലേ ??
:)
എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
ആദ്യമായി ഞാന്‍ പങ്കെടുത്ത ബ്ലോഗ് മീറ്റ്,Blogger Names അറിയാമെങ്കിലും പരിചയമില്ലാത്ത മുഖങ്ങള്‍! കുറച്ചു ചിത്രങ്ങളെടുത്തു,പിന്നെ പരിചയപ്പെടലിന്റെ തിരക്കിലായി.ഈ ഫോട്ടോകളില്‍ കാണാത്ത എത്രയോ പേര്....ഒരുപാടു പേരെ പരിചയപ്പെടാനും ബാക്കി....ആരുടേയും ചിത്രം മന:പ്പൂര്‍വ്വം എടുക്കാതിരുന്നിട്ടില്ല...ഈ ഫോട്ടോകളില്‍ കാണുന്നവരെ മാത്രമേ എടുക്കൂ എന്നും കരുതിയിട്ടില്ല....
എല്ലാവരുടേയും സ്നേഹത്തിനും, സൗഹ്രുദത്തിനും ഒരുപാട് നന്ദി
സ്നേഹപൂര്‍വ്വം
പ്രശാന്ത് ഐരാണിക്കുളം.
(engineer_prasanth@yahoo.com)
050 - 6352517
സഹവാസി,
മനപ്പൂര്‍വ്വമല്ല..ദയവായി ക്ഷമിക്കുക!
താങ്കളുടെ ഫോട്ടോ ഇതാ ജിമ്മിയുടെ
ഈ പോസ്റ്റില്‍ ഉണ്ട്.
സ്നേഹപൂര്‍വ്വം
പ്രശാന്ത്
ഫോട്ടോയുടെ പേരും കൂടി കൊടുത്തതു നന്നായി. എതാണ് മൊഗ്രാല്‍... കേട്ടപ്പോള്‍ തോന്നിയത് ഇത് വല്ല ക്യൂബന്‍ ചൈനീസ് മോഡലാകും എന്നാ.. കണ്ടപ്പോല്‍ വല്ല ആമസോണിന്നും ഇറങ്ങി വന്നതു പോലെ ... സകല മൂഡും പോയല്ലടേയ്.
നന്നായി, പ്രശാന്ത്!
അഭി(വന്നില്ല)നന്ദനംസ്!
വളരെ നന്നായി പ്രശാന്ത്...
അഭിവാദ്യങ്ങള്‍
UAE ബ്ലോഗ് മീറ്റ് അക്രമങ്ങള്‍ ഇവിടെ കാണുക.
സഫ മീറ്റ് & ഈറ്റ്-കാണ്ഡം-1
Post a Comment