
ഞാന്‍ തിരിച്ചു ചെന്നിട്ടു വേണം കുവൈറ്റില്‍ ഇതു പോലൊന്നു സംഘടിപ്പിക്കാന്‍.

ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം.ഗന്ധര്‍വന്‍.

അനിലേട്ടാ,ഛയാഗ്രഹണ യന്ത്രം നിലത്തിനു തിരശ്ചീനമായി പിടിക്കു.

എല്ലാവര്‍ക്കും സ്നേഹം വിതറിക്കൊടുത്ത് ക്ഷീണിച്ചു ഞാന്‍ - തറവാടിയുടെയും വല്യമമായിയുടേയും മകന്‍

കാട്ടിലെ മാനിന്റെ തോലു കൊണ്ടുണ്ടാക്കി കുറുമാന്‍ പണ്ടൊരു ചെണ്ട.
ശബ്ദ തരംഗങ്ങളേറ്റു ക്യാമറയുടെ കണ്ണു കൂടി മഞ്ഞളിച്ച ഒരു നിമിഷം.