Sunday, November 12, 2006

യു എ ഇ മീറ്റ് വീഡിയൊസ് & ഫോട്ടോ ഓഫ് ദ ഡെ :)

കുറുമഗുരുവിന്റെ ചെണ്ടമേളം
കൊട്ടൊക്കെ മിറുകിയപ്പോള്‍ ഞാനും അതില്‍ ലയിച്ചു വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ മറന്നു

ചന്തുവിന്റെ പാട്ട്
പകുതിയേ എനിക്കു റെക്കോറ്ഡ് ചെയ്യാന്‍ പറ്റിയുള്ളൂ.
ബാക്കി ദാ ഇവിടെ കൈപള്ളി ചേട്ടന്റെ വീഡിയോ

നാറാണത്തുഭ്രാന്തന്‍ ...
ഗുമു ഗുമ്മാക്കി തുടങ്ങിയതാ .....
ആവേശം മൂത്താല്‍ എന്താ ചെയ്യാ...
(ഞാനും കൂടി ഉണ്ടായിരുന്നെങില്‍ ഒരു റോക്ക് ഷോ ആക്കേണ്ട സ്കോപ്പ് ഉണ്ടായിരുന്നു :) ഈ സമയം ആ 2ന്ഡ് മൈക്ക് എവിടായിരുന്നു?


മീറ്റേ നിനക്കായി ..കലേഷാഭിമാനി
കലേഷാഭിമാനി അഥവാ നമ്മുടെ അഭിമാനം :)
ചല്‍ ചല്‍ ചല്‍ മേരെ സാത്തീ.....
ഈ മീറ്റിനു പിറകില്‍ ഇങ്ങനെ എത്ര കാണാ കാഴ്ചകള്‍
ഹെ ദോസ്ത്തീ ഹം നഹി ചോടേഗേ....

കൂടപ്പിറപ്പുകളുടെ ട്രീറ്റ്
വരി വരിയായി നില്‍ക്കുക

പുഡ്ഡിങ്ങും പായസവും
മധുരമില്ലാതെങ്ങിനെയാ മീറ്റ് സ്വീറ്റാകുന്നേ?


More here http://www.flickr.com/photos/76561805@N00/






8 comments:

പട്ടേരി l Patteri said...

യു എ ഇ മീറ്റ് വീഡിയൊസ് & ഫോട്ടോ ഓഫ് ദ ഡെ :)

മുസാഫിര്‍ said...

പട്ടെരി,

ഫുഡ്ഡിന്റെ വിഡിയോ കലക്കി.
കലേഷിന്റെ യജ്ഞം കാണാന്‍ പറ്റുന്നില്ലല്ലോ .

പട്ടേരി l Patteri said...

കലേഷേട്ടന്‍ ആ ഫോട്ടോ ബൂലോഗര്‍ കാണാതിരിക്കാന്‍ ബാരകൂട ഭഗവതിക്കു വെടിവഴിപാട് നേര്‍ന്നിരിക്കും

വിശ്വപ്രഭ viswaprabha said...

ഹോ! ഇത്ര സുന്ദരമായ ഒരു ഫോട്ടോ ലിങ്കു ശരിയല്ലാത്തതിനാല്‍ ജനം കാണാതെ പോവുകയോ!

http://www.flickr.com/photos/d_patteri/295321675/


എന്നാലും ആ സൈക്കിളിന്റെ ഒരു ധൈര്യം!

Rasheed Chalil said...

പട്ടേരിമാഷേ നന്നായി. എല്ലാം കാണാനായില്ല.

സുല്‍ |Sul said...

പട്ടേരീ, ഗുഡ് :)

-സുല്‍

ഇളംതെന്നല്‍.... said...

തകര്‍ത്തൂ.... പട്ടേരി....
എനിക്കൊന്നേ അറിയ്യേണ്ടൂ... അടുത്ത മീറ്റ്‌ എന്നാണ്‌????????????

മുസ്തഫ|musthapha said...

പട്ടേരി പാര്‍ട്ണറേ :) ഫുഡ്ഡിന്‍റെ വീഡിയോ കാണിച്ച് താങ്കള്‍ വീണ്ടുമെന്നെ കൊതിപ്പിച്ചു.