UAE Blog Meet/ ബ്ല. കുറുമാന്‍ സ്വീകരണം. ഹാജ്ജര്‍ list
Septembet 7നു ഒരു സമ്മേളനം നടത്തിയാല്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഇവിടെ ഹാജര്‍ വെക്കുക. കൂടുതല്‍ ചര്‍ച്ചകള്‍ ഇതിനു മുന്നേ ഇട്ട പോസ്റ്റില്‍ ചര്‍ച്ചിക്കാം.
ഈ ബ്ലഗാവിനും ഒരു ഹാജ്യാര്‍ രേഖപ്പെടുത്തുന്നു - കുറെ കാലമായി ഒരു ഹൈബര്‍നേഷന്‍ പിരീഡിലായിരുന്നു. വീണ്ടും രംഗത്തിറങ്ങാന്‍ തീരുമാനിച്ചാലോന്നാലോചിക്കണമെന്ന് കരുതിയാലോന്നാലോചിച്ചുകൊണ്ടിരിക്കുകയാണ്
കൈപ്പള്ളീ, സര്‍വ്വരാജ്യ എമറാത്തീ ബ്ലഗാക്കളും വ്യാഴം വെള്ളി പ്രമാണിച്ച് വിശ്രമത്തിലാണ്. ഓഫീസ് ടൈം ആയാല്‍ എല്ലാ ബ്ലഗാക്കളും വന്ന് ഒപ്പിടുന്നതായിരുക്കുമെന്ന് സ്പെഷല്‍ വളണ്ടിയേര്‍സ് അറിയിച്ചിരിക്കുന്നു.
ബ്ലഗാവ് അഞ്ജല്കാരന്റെ പരിശ്രമത്തിന്റെ ഫലമായി ഒരു സ്ഥലം ഒത്തുക്കിട്ടി.
Venue: Asian Palace Restaurant, Sharjah, Opposite Lulu Centre, Rolla. Date: 7 September
120 വിഭവങ്ങള്‍ മാത്രമെ തരൂ എന്ന് അവര്‍ക്ക് ഫയങ്കര നിര്‍ബന്ധം. സാരമില്ല കൂട്ടുകാരെ. (ദില്ബാ.... control... control....)
Fee: 40 ദ്രോ.. അല്ല sorry ദിര്‍ഹം. ദബദികള്‍ക്ക് AED 80.
പിന്നെ വസ്ത്രമാണു് ശ്രദ്ദിക്കേണ്ട ഒരു കാര്യം: homley casual only. അതായത് കള്ളി മുണ്ട്, bermuda, torn jeans, മാത്രമെ ധരിക്കാവു. നിങ്ങള്‍ വീട്ടില്‍ ഇരുന്ന് എങ്ങനെ ബ്ലോഗ് ചെയ്യുന്നുവോ അങ്ങനെ തന്നെ എണിറ്റ് വന്നാല്‍ മതി.
സമയം: 7:00pm to 12:pm (120 വിഭവങ്ങള്‍ തിന്ന് തീര്‍ക്കണ്ടെ)
ആരെങ്കിലും ഒരു ലിഫ്റ്റ് തന്നാല്‍ ഞാന്‍ അവര്‍ക്ക് ദുബായി വിമാനപ്പോക്കുവരത്തു നിലയം അച്ചടിച്ച ഒരു ഡയറി ഗിഫ്റ്റ് തരാം. വണ്ടി ചവിട്ടാന്‍ വയ്യണ്ണാ, വയസ്സും പ്രായോം ഒക്കെ ആയി.
30 comments:
ഹജ്ജര്‍ ഹാജ്ജര്‍
ദില്‍ബാസുരന്‍ ഹാജിയാര്‍
ഞമ്മളും ഹാജറാ i.e പ്രസന്റാന്ന്.. (ഒപ്പ്)
ഹാജര്‍... ഹാജര്‍... ഹാജര്‍... ഹാജിയാര്‍....
സെപ്തംബര്‍ 7 നു നാട്ടിലായിരിക്കും.
അതുകൊണ്ട്.. ആബ്സന്റ് സര്‍.
എല്ലാ ആശംസകളും അഡ്വാന്‍സായി നേരുന്നു. മീറ്റ് തകര്‍ക്കൂ....
I like to be present over crew-man’s travelogue middle east pub leashing.
Hadaraththakk min fein?
me ready only for seven.
Sindbad travels
Through childhood
Kurubad travels through
Juvenile and become kuruman
njaanum unT.
കൂടണമെന്നുണ്ടായിരുന്നു. പക്ഷേ, പിരിവിന്റെ കാര്യം അറിഞപ്പോള്‍ നാട്ടില്‍ പോകാന്‍ ഒരു പൂതി!.
ആഗസ്റ്റ് ഇരുപത്തി മൂന്നു മുതല്‍ ഒക്ടോബര്‍ പതിനന്ചു വരെ ബ്ലൊഗ് റെസ്റ്റ്.
എല്ലാ ഭാവുകങളും.
ഞാനൊണ്ടേ!
Present sirr....
(Proxy വിളിച്ചതാണെ.... 'ഞാന്‍' ആരെന്ന് പറയാമോ.....)
njaanum.
ഞാനും തയാര്‍, ആഗസ്റ്റ് 17 അല്ലെങ്കില്‍
ഞാന്‍ ഉണ്ടായിരിയ്ക്കും.
ഹാജര്
ഈ ബ്ലഗാവിനും ഒരു ഹാജ്യാര്‍ രേഖപ്പെടുത്തുന്നു - കുറെ കാലമായി ഒരു ഹൈബര്‍നേഷന്‍ പിരീഡിലായിരുന്നു. വീണ്ടും രംഗത്തിറങ്ങാന്‍ തീരുമാനിച്ചാലോന്നാലോചിക്കണമെന്ന് കരുതിയാലോന്നാലോചിച്ചുകൊണ്ടിരിക്കുകയാണ്
haaaaaaajaaaaaaaaaaar
അയ്യോ.. ഞാന്‍ ശകലം ലേറ്റായിപ്പോയി..
ഹാജര് പുസ്തകം കൈപ്പള്ളിഹെഡ്‌മാഷ് എടുത്തോണ്ട് പോയോ...?
ഞാനും ഫുള്‍ടൈം ഹാജരാണേ..!!
തമനു.
ഞാന്‍ ഇവിടുണ്ട്.
ബാക്കിയുള്ളവരൊക്കെ എവിടെ? പോരട്ടേ പോരട്ടേ !!
കൈപ്പള്ളീ,
സര്‍വ്വരാജ്യ എമറാത്തീ ബ്ലഗാക്കളും വ്യാഴം വെള്ളി പ്രമാണിച്ച് വിശ്രമത്തിലാണ്. ഓഫീസ് ടൈം ആയാല്‍ എല്ലാ ബ്ലഗാക്കളും വന്ന് ഒപ്പിടുന്നതായിരുക്കുമെന്ന് സ്പെഷല്‍ വളണ്ടിയേര്‍സ് അറിയിച്ചിരിക്കുന്നു.
എന്നേക്കൂട്ടുമോ?
എങ്കില്‍ ഞാനും ഹാജര്‍
ഒരുപാടു സ്നേഹത്തോടെ,
താമരക്കുട്ടന്‍.........
വൈകിയ ഒരു ഹാജര്‍!
സ്ഥലം തീരുമാനമായോ?
ബ്ലഗാക്കന്മാരെ:
ബ്ലഗാവ് അഞ്ജല്കാരന്റെ പരിശ്രമത്തിന്റെ ഫലമായി ഒരു സ്ഥലം ഒത്തുക്കിട്ടി.
Venue: Asian Palace Restaurant, Sharjah, Opposite Lulu Centre, Rolla.
Date: 7 September
120 വിഭവങ്ങള്‍ മാത്രമെ തരൂ എന്ന് അവര്‍ക്ക് ഫയങ്കര നിര്‍ബന്ധം. സാരമില്ല കൂട്ടുകാരെ. (ദില്ബാ.... control... control....)
Fee: 40 ദ്രോ.. അല്ല sorry ദിര്‍ഹം. ദബദികള്‍ക്ക് AED 80.
പിന്നെ വസ്ത്രമാണു് ശ്രദ്ദിക്കേണ്ട ഒരു കാര്യം: homley casual only.
അതായത് കള്ളി മുണ്ട്, bermuda, torn jeans, മാത്രമെ ധരിക്കാവു. നിങ്ങള്‍ വീട്ടില്‍ ഇരുന്ന് എങ്ങനെ ബ്ലോഗ് ചെയ്യുന്നുവോ അങ്ങനെ തന്നെ എണിറ്റ് വന്നാല്‍ മതി.
സമയം: 7:00pm to 12:pm (120 വിഭവങ്ങള്‍ തിന്ന് തീര്‍ക്കണ്ടെ)
വസ്ത്രത്തിന്റെ കാര്യം തമാശയല്ല. homely casuals only !!!!!
ദൈവമേ, റോള!
ബാലികേറാമല!
ആരെങ്കിലും ഒരു ലിഫ്റ്റ് തന്നാല്‍ ഞാന്‍ അവര്‍ക്ക് ദുബായി വിമാനപ്പോക്കുവരത്തു നിലയം അച്ചടിച്ച ഒരു ഡയറി ഗിഫ്റ്റ് തരാം.
വണ്ടി ചവിട്ടാന്‍ വയ്യണ്ണാ, വയസ്സും പ്രായോം ഒക്കെ ആയി.
"വണ്ടി ചവിട്ടാന്‍ വയ്യണ്ണാ, വയസ്സും പ്രായോം ഒക്കെ ആയി."
ദേവേട്ടാ അങ്ങനെ പറയരുത്. ദേവേട്ടന്‍ ജിമ്മില്‍ പോവുന്നത് ഞാന്‍ കണ്ടതാണല്ലോ. ചൂടുകാലത്ത് ജോഗിംഗ് നിറുത്തി ജിമ്മാക്കിയത് ഞാനാരോടും പറയൂല്ലാട്ടോ.. :)
daivame ee paparazzikale kondu thotallO? aara njaan gymil pokunna news chorthi public aakkiyath?
ഒരു പൊതുവാളിന്റെ പൊതുവായ ഹാജരുണ്ടേ:)
വൈകീല്ലല്ലോ?
അപ്പോള്‍..ചേച്ചിമാരാരും ഇതുവരെ ഹാജര്‍ വെച്ചില്ലല്ലോ ?
കൈപ്പള്ളി മാഷ് , സാരിയോ ചുരിദാറോ അതുമല്ല.. മാക്സി മതീന്നു പറയോന്ന് അറിയട്ടെ ,എന്നാണോ ?
ഞാനും..
ഞാന്‍ ഹാജര്‍...
Post a Comment