Saturday, March 07, 2009

ഇന്തോ-അറബ് കല്‍ച്ചറല്‍ ഫെസ്റ്റ് -2009 ചില പടങ്ങള്‍ (പാര്‍ട്ട് -2)








ഒരു ബ്ലോഗ് മീറ്റ് കൂടി


ഇന്തോ-അറബ് കല്‍ച്ചറല്‍ ഫെസ്റ്റ് -2009 ചില പടങ്ങള്‍ (പാര്‍ട്ട് -2)
(പാര്‍ട്ട് -1?!!) പടങ്ങള്‍ പുട്ടുകുട്ടിയുമായി വന്ന പകല്‍ കിനാവും
അടിക്കുറിപ്പുകള്‍ ഹരിയണ്ണനും
വിശദമായ റിപ്പോര്‍ട്ട് ഏറനാടനും പോസ്റ്റ് ചെയ്യും
ഗൂഗിള്‍ ഭഗവതി കനിയുകയാണെങ്കില്‍ യുവകവികള്‍ക്കുള്ള സന്ദേശവും കവിതയും പിന്നീട് പോസ്റ്റ് ചെയ്യാം .
പോസ്റ്റ് സമര്‍പ്പണം :സങ്കുചിതമനസ്കന്‍ , സിദ്ധാര്‍ത്ഥന്‍ & കവി ബുള്‍ഗാന്‍ താടി ഫാനുകള്‍ക്കും (ICAF 2007 fame)

7 comments:

പട്ടേരി l Patteri said...

പടങ്ങള്‍ പുട്ടുകുട്ടിയുമായി വന്ന പകല്‍ കിനാവും
അടിക്കുറിപ്പുകള്‍ ഹരിയണ്ണനും
വിശദമായ റിപ്പോര്‍ട്ട് ഏറനാടനും പോസ്റ്റ് ചെയ്യും
ഗൂഗിള്‍ ഭഗവതി കനിയുകയാണെങ്കില്‍ യുവകവികള്‍ക്കുള്ള സന്ദേശവും കവിതയും പിന്നീട് പോസ്റ്റ് ചെയ്യാം .

★ Shine said...

ആശം സകൾ.. പരിപാടിയുടെ media covereage ഉണ്ടെങ്കിൽ ചേർത്താൽ നന്നായിരുന്നു.

sHihab mOgraL said...

Good.
Expect more

ഹരിയണ്ണന്‍@Hariyannan said...

എഡേയ് പട്ടേരീ...

എന്റെ പടമെവിടേടേ?
:)

അനില്‍ശ്രീ... said...

പട്ടേരീ..ഡാങ്ക്സ്

പകല്‍കിനാവന്‍ | daYdreaMer said...

ഹഹഹ... ഇപ്പോഴാ ഇങ്ങനെ ഒരു പോസ്റ്റ് കാണുന്നേ... പുട്ടുകുറ്റിയില്‍ പുട്ടിരിക്കുന്നുണ്ട്... ഇതുവരെ ഇടാന്‍ പറ്റിയിട്ടില്ല... എന്തായാലും സന്തോഷമായി ഇത് കണ്ടപ്പോള്‍...
:)

പ്രയാണ്‍ said...

കേരള സോഷ്യല്‍ സെന്റര്‍ കാണുമ്പോള്‍ വല്ലാത്ത നൊസ്റ്റാള്‍ജിയ.....ലൈഫ് മെമ്പര്‍ഷിപ്പുണ്ടായിരുന്നു....അവിടുത്തെ കവിതാവേദിയില്‍ പണ്ട് കുറെ കവിതകള്‍ വായിച്ചിട്ടുണ്ട്.ആശംസകള്‍...