Thursday, September 21, 2006

എന്തായി..........?

അല്ല, എല്ലാവരും ഇതെവിടെയാ, ചര്‍ച്ചകളൊക്കെ അവസാനിച്ചൊ, അതൊ തല്‍‍കാലത്തേക്ക് ചര്‍ച്ച ബ്ലൊഗില്‍നിന്ന് മാറ്റിയതാണൊ? ഒരു തീരുമാനം ഉടന്‍ പ്രതീക്ഷിക്കുന്നു.
പിന്നെ ബ്ലൊഗിന്റെ തലക്കെട്ടിന് താഴെയുള്ള ആ subtitle ''(Malayalam Bloggers from UAE meet for the first time on Friday, July 7, 2006.Time : 17:00 till 20:00 hrs (UAE Time-GMT+4)Venue : Party Hall, First Floor‍, Kuwait Tower‍, Sharjah )'' അത് മാറ്റാന്‍ സമയമായില്ലേ?

നന്ദി.
-അബ്ദു-

1 comment:

Abdu said...

അല്ല, എല്ലാവരും ഇതെവിടെ?