പ്രിയമുള്ളവരേ,
ശ്രീ. ശശി കൈതമുള്ളിന്റെ "ജ്വാലകള്‍, ശലഭങ്ങള്‍ " പുസ്തക പ്രകാശനം ഒക്റ്റോബർ 30 ന് ദുബായ് മെജസ്റ്റിക് ഹോട്ടലിൽ വച്ച് നടന്നതിന്റെ ചില ചിത്രങ്ങള്‍.
ശ്രീ. ശശി കൈതമുള്ളിന്റെ "ജ്വാലകള്‍, ശലഭങ്ങള്‍ " പുസ്തക പ്രകാശനം ഒക്റ്റോബർ 30 ന് ദുബായ് മെജസ്റ്റിക് ഹോട്ടലിൽ വച്ച് നടന്നതിന്റെ ചില ചിത്രങ്ങള്‍.
പ്രകാശനം: ശ്രീ. ശിഹാബ് എം. ഘാനിം. (പ്രശസ്ത അറബ് കവി, വിവർത്തകൻ)പുസ്തകം ഏറ്റുവാങ്ങുന്നത് ശ്രീമതി. സിന്ധു മനോഹരൻ (കവയത്രി, നോവലിസ്റ്റ്). വേദിയില്‍ ശ്രീ. ബാലചന്ദ്രൻ തെക്കന്മാർ, കൈതമുള്ള് ശശിയേട്ടൻ, ജ്യോതികുമാർ (കൂട്ടം )
സ്വാഗതം - ശ്രീ. രാം മോഹന്‍ പാലിയത്ത്
ശ്രീമതി : വഹീദ ഷംസുദ്ധീന്‍(കിച്ചു - ബ്ലോഗര്‍ )
ശ്രീ. ശിഹാബ് എം. ഘാനിം. (പ്രശസ്ത അറബ് കവി, വിവർത്തകൻ)
ശ്രീമതി. സിന്ധു മനോഹരൻ (കവയത്രി, നോവലിസ്റ്റ്)
ശ്രീ. ജ്യോതികുമാർ (കൂട്ടം )
വിശാലമനസ്കൻ
നന്ദി : കൈതമുള്ള് ശശിയേട്ടൻ
സിത്താർ : ശ്രീ. ഇബ്രാഹിം കുട്ടി
തബല : ശ്രീ. മുജീബ് റഹ്മാന്‍
വയലിന്‍ : നിതിന്‍ വാവ
അഭിരാമി അജിത്
ചൊൽക്കാഴ്ച - ശ്രീ. കുഴൂർ വിത്സൺ
ഫോട്ടോ പ്രദർശനം: കൈപ്പള്ളി
ചിത്രങ്ങള്‍ : പകല്‍കിനാവന്‍
35 comments:
കലക്കന്‍ ഫോട്ടൊകള്‍!
കൂടുതല്‍ വിഭവ വിവരണങ്ങളോടു കൂടിയ പോസ്റ്റു കാത്തിരിക്കുന്നു.
ആരു ആരൊക്കെ ആണെന്നുമൊക്കെ എന്നു എഴുതുമൊ?
വില്‍ സന്റെ ശബ്ദം മാത്രം ഇവിടെ വരെ കേള്‍ ക്കാം
ഒരു നല്ല വെള്ളിയാഴ്ച്ചയുടെ നിറവുകള്‍ മായുന്നില്ല.....
നന്ദി....എല്ലാവര്‍ക്കും,
ശശിയേട്ടനും പുസ്തകത്തിനും ഭാവുകങ്ങള്‍ ഒരിക്കല്‍ക്കൂടി....
കിടിലൻ പടങ്ങൾ പകൽകിനാവാ.. നല്ല ലൈറ്റപ്പ്, ഷാഡോസ്!
നല്ല പടങ്ങള്‍... നന്ദി പകല്‍ക്കിനാവാ.
വിത്സന്റെ ഫോട്ടോയുടെ ലൈറ്റിങ്ങ് ഒക്കെ ഗംഭീരം. വിശാല്‍ജി ‘ജനഗണമന‘യാണോ പാടുന്നത്? അറ്റന്‍ഷനില്‍ നിന്നിരിക്കുന്നു. ‘ജയഹേ... ജയഹേ.... ജയഹേ...’ എന്ന ഭാഗം പാടുമ്പോഴാണ് ഫോട്ടോയെടുത്തത് എന്ന് തോന്നുന്നു. ഗാനം തീരാറായതിന്റെ സന്തോഷം മുഖത്ത് കാണാനുണ്ട്. :) കൈപ്പള്ളിക്കിത്തവണ ഒരു ഡിഫ്രന്റ് ലുക്കാണല്ലോ! പിന്നെ, ആ ചെറിയ മോള്‍ ഏതാ?
അല്പം കൂടി വിശദമായ പോസ്റ്റ്, വിത്ത് ഓള്‍ സംഭവവികാസങ്ങള്‍.. ആരേലും പോസ്റ്റ് ചെയ്യുമോ?
അക്ഷരങ്ങൾ കൊണ്ടാടപ്പെടുകയും, സിതാർ കേൾക്കുകയും ചെയ്ത ഒരു വെള്ളിയാഴ്ച്ചയുടെ ഓർമ്മകൾ തന്നതിനു എല്ലാവർക്കും നന്ദി.
നല്ല ചിത്രങ്ങൾ...പകൽക്കിനാവാ.. Hang over പോവും മുൻപേ എനിക്കു തോന്നിയത് ഞാനും പുലർച്ചേ ഇരുന്നെഴുതി..പിന്നെ വിൽസന്റെ ചൊൽക്കാഴ്ച മിസ്സായവർക്കു വേണ്ടി ഒന്നു upload ചെയ്യുമോ?
:)
ഇവരു യാരൊക്കെ യണ്ണ!
ആ ലാസ്‌റ്റ് പഡത്തിലെ ഡോക്‍ടറെ എവിഡെയോ കണ്ട പോലെ!
സുന്ദരം ...! ഗംഭീരം ...!!
പകല്‍കിനാവന്റെ ഒറ്റക്കണ്ണിലൂടെ തെളിഞ്ഞത് ഒരു ദിവസത്തിന്റെ ആകെപ്പകര്‍പ്പുകള്‍ ...!!!
ഫോട്ടൊസിന് നന്ദി പകല്‍കിനാവന്‍...
വിശദമായ റിപ്പോര്‍ട്ട് പ്രതീക്ഷിയ്ക്കുന്നു..
പുസ്തകപ്രകാശനം വളരെ നന്നായി അനുഭവിച്ചു.
ഓര്‍ത്തിരിക്കാന്‍ ഒരു നല്ല വെള്ളിയാഴ്ച്ച..
ശശിയേട്ടാ, വളരെ നന്ദി,
ആശംസകളും
അണിയറയിലെ താരങ്ങള്‍.. വിശാലന്‍,കുഴൂര്‍,ഹരിയണ്ണന്‍,കൈപ്പള്ളി, അനിലന്‍,കിച്ചു, പിന്നെ വിട്ടുപോയവര്‍...
നിങ്ങള്‍ക്ക് അഭിമാനിക്കാം.
പകലാ..
നീ കണ്ട ഈ നിഴലും വെളിച്ചവും എത്ര സുന്ദരം.
---
@അഭിലാഷങ്ങള്‍...
ഈ വട്ടവും കണ്ടില്ല.!!!??
വര്‍ഷങ്ങളായി പങ്കെടുക്കുമെന്നെ വാശിപിടിക്കുകയും(16. അഭിലാഷ് -1?), അതെ വാശിയോടെ വരാതിരിക്കുകയും ചെയ്യുന്ന പഹയന്‍! :)(അതോ വന്നോ? ഞാന്‍ കാണാത്തതാണോ?)
@തണല്‍
ഇദ്ദെഹവും അഭിലാഷിന്പഠിക്കുന്നു.. ഒന്നാം വര്‍ഷം! , ..വച്ചിട്ടുണ്ട് :)
പകല്‍ ചേട്ടാ..നല്ല ഫോട്ടോസ്.
:)
really missed that....
Any way... Superb! Photos are cool ....
Good Photos and good function...
All the best
Kidilan Photos Esp. Shadowing
ഈ പോട്ടങ്ങള്‍ ബലുതാക്കി കാണാന്‍ പറ്റൂലേ, പകലാ. [എന്റെ തല ക്ലീയറല്ല :) ]
സിന്ധു മനോഹരന്റെ ബ്ലോഗ് അഡ്രസ്സ് ആരെങ്കിലും തരുമോ? [ബാക്കി എല്ലാം വായിച്ചു കഴിഞ്ഞു :) ]
ഞാനും ഇട്ടു ഒരു പോസ്റ്റ്.
ഇതു വായിച്ച് എനിക്ക് കൊട്ടേഷന്‍ വെക്കാന്‍ പോകാന്‍ സാധ്യതയുള്ള ഉഗാണ്ട രണ്ടാമന്‍, കിച്ചു ചേച്ചി, വിശാലേട്ടന്‍, അഗ്രജേട്ടന്‍,പകല്‍കിനാവന്‍,കൈപ്പിളിയാശാന്‍ എന്നിവരില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ രണ്ട് സുമോ ഗുസ്തിക്കാരെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.സോ
കലിപ്പ് വേണ്ട...
ചീത്ത വിളീക്കേണ്ടവര്‍ക്ക് സൌകര്യാര്‍ത്തം എന്റെ മൊഫീല്‍ നമ്പറും വെക്കുന്നു. 0552632489
http://v-pandavas.blogspot.com/2009/11/uae.html
ബാക്കി കൂടെ കിനാവാ....
;-))
നല്ല പടങ്ങള്‍... നന്ദി പകലേ.
ആശംസകളും.........
ഹോ..അതി മനോഹരമായ ചിത്രങ്ങള്‍....ഇതെടുത്ത ആളിനോട് അസൂയ തോന്നുന്നു
നന്ദി..ആശംസകള്‍!
എല്ലാ പടങ്ങളും നന്നായിട്ടുണ്ട്.
ശോ മിസ്സാക്കി മിസ്സാക്കി :(
ഇതു പോലൊരു നല്ല പരിപാടിയില്‍ നിങ്ങള്‍ക്കൊക്കെ എന്നെ മിസ്സായതില്‍ ശശിയേട്ടനെപ്പോലെ എനിക്കും സങ്കടമുണ്ട് :)
സിന്ധു മനോഹരന്റെ ബ്ലോഗ് അഡ്രസ്സ് ആര്‍ക്കുമറിയില്ലേ?
എടാ പകലേ എന്റെ പോട്ടം എവിടെ? പോട്ടങ്ങളൊക്കെ കിണ്ണന്‍ കാച്ചിയായിട്ടുന്ടെടാ! എല്ലാം പതിഞ്ഞിരിക്കുന്നു:)
എല്ലാ ആശംസകളും
എല്ലാര്‍ക്കും ആശംസകള്‍
പകലാ.....
അസൂയ തോന്നുന്നു.
--------------
പുള്ളിപ്പുലീ.....
ഇതാ ഇവിടെ നോക്കൂ
ആശംസകള്‍ മാഷേ... ഫോട്ടോകള്‍ അടിപൊളി..
നല്ല പടങ്ങള്‍ !
പകലിന് എല്ലാവിധ ആശംസകളും നേരുന്നു
Dear loveble shashiyetta....
really missed that....
super programme..
super photos...
realy missed
ആശംസകള്‍
പകലാ നീയാണെടാ ആണ്....എന്തര് പോട്ടോം പിടിക്കണ അണ്ണൻ....നമിച്ചു കൊരങ്ങാ....നിന്റേക്കൊ സമയം...:):):)
ചിത്രങ്ങൾ അടിപൊളി ......
കണ്ടിട്ടില്ലാത്ത മുഖങ്ങളെ കാണാൻ കഴിഞ്ഞു....
സംഘാടകർക്ക് ആശംസകൾ...
കൈതമുള്ളെ അഭിനന്ദനങ്ങൾ....
കൂഴൂരിന്റെ ആ ഫോട്ടോ.........പകല്‍കിനാവാ സമ്മതിച്ചിരിക്കുന്നു.
കുഴൂര്‍ ചോദിച്ച് വാങ്ങിയിരിക്കുമല്ലെ ആ ഫോട്ടോ.....
പരിപാടിയുടെ നന്മ കൊണ്ട് നന്നായിപ്പോയതാ ചിത്രങ്ങള്‍.. :)
എല്ലാവര്‍ക്കും നന്ദി.സ്നേഹം. ശശിയേട്ടന് ആശംസകള്‍.
Post a Comment