Dear friends
Lets have a grand party here in Dubai. നമുക്ക് ഇവിടെ ദുബയിൽ grand ആയി തന്നെ അടിച്ചുപൊളിക്കാം
ഒരു സഗാക്കളേയും കൂട്ടാതെ തന്നെ അടിച്ചുപൊളിക്കാം
ഈ സെമിനാറിൽ നമുക്ക താഴെ പറയുന്ന വിഷയങ്ങൾ ഏതെങ്കിലും തിരിഞ്ഞെടുത്ത അവതരിപ്പിക്കാം
1) Wordpress: a powerful and better alternative to Blogspot.com
2) What is twitter. Integration, Application, Use.
3) What is Facebook. Integrating Twitter into Facebook
4) Googlewave.
ഇവിടെ പേരു ചേർക്കു,
26 comments:
എന്നേ സഹിക്കാൻ കഴിയുന്നവർ വന്നാൽ മതി
നിന്നെ നെറ്റില്‍ തന്നെ സഹിക്കാന്‍ വയ്യ. ഇനി നിന്റെ കത്തി സഹിക്കാന്‍ നീ സമ്മാനമഴ ഉണ്ടാക്കിക്കോ, കൂടെ മൂന്ന് നേരം ഷാമ്പേയിന്‍, സ്കോച്ച് ഒക്കെ ഒഴുക്കീക്കോ. ആള് അങ്ങനേയെങ്കിലുന്‍ വന്നോട്ടെ.
എനിക്ക് പകരം ഞാന്‍ ഒരു ഗുണ്ടയെ അങ്ങോട്ട് വിടാം. സ്വീകരിക്കുമല്ലോ?
Date, time, venue ?
അപ്പു, വിശാലന്‍ എന്നിവരെ ഈയിടെ വിളിച്ചപ്പോള്‍ ഒരു ബ്ലോഗ് മീറ്റിനുള്ള സമയമായെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഒരു ടെക്നിക്കല്‍ പാര്‍ട്ടും ഒരു സോഷ്യല്‍ ഗെറ്റ് റ്റുഗതറുമായി രണ്ടുഭാഗങ്ങളുള്ള ഒരു ഇവന്റ് നടത്താവുന്നതേയുള്ളു. ഔട്ട് ഡോര്‍ ഇവന്റിനു പറ്റിയ കാലാവസ്ഥയുമാണ്‍.
എന്താ എല്ലാരുടെയും അഭിപ്രായം?
Is this some kind of Joke, people?
സ്ഥിരമായി ബ്ലോഗൊന്നും കാണാത്തതുകൊണ്ട് ലേറ്റസ്റ്റ് പ്രസന്റേഷന്‍ രീതിയൊന്നും അറിയില്ല ഏറനാടാ. ശരിക്കും കൈപ്പള്ളി വധഭീഷണി ഉണ്ടാക്കിയെങ്കില്‍ പോലീസില്‍ അറിയിക്കുകയാണ്‍¬ വേണ്ടത് അതില്‍ സുഹൃത്ത് അപരിചിതന്‍ എന്ന വത്യാസമൊന്നുമില്ല.
ചുമ്മ തമാശിക്കാതെ ഏറനാടനണ്ണ ആളുകള്‍ ഒന്ന് കിട്ടാന്‍ കാത്ത് കെടക്ക്വ
ഏറനാടനെ വിളിച്ചു എന്നതു ശരിയാണു.
ഇന്തൊ അറബ് മീറ്റില്‍ ഞാന്‍ എന്തു പ്രശ്നമാണു ഉണ്ടാക്കിയതു എന്നു ചൊദിച്ചു.
അല്ലാതെ ഭീഷണിപ്പെടുത്തിയിട്ടില്ല. സാധാരണ ഭീഷണി അബുദാബിയില്‍ നിന്നാണു എനിക്ക് വരാറുള്ളതു. അങ്ങനെ ഭീഷണി പെടുത്തിയിട്ടുണ്ടെന്നു ഉറപ്പുണ്ടെങ്കില്‍ ദയവായി അടുത്തുള്ള് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടുക.
സ്വകാര്യ മൊബൈല്‍ നമ്പര്‍ പരസ്യപ്പെടുത്തു കുറ്റകരമാണു.
മീറ്റ് കൂടാനുള്ള തീരുമാനം സ്വാഗതാര്‍ഹം തന്നെ.
ഇതെന്താണിപ്പോള്‍ കൈപ്പള്ളീയും ഏറനാടനും കൂടെ തമാശപറഞ്ഞു കളിക്കുകയാണൊ :)
ഇവിടെ യു.എ.ഇ യില്‍ മീറ്റാന്‍ പോകുന്ന വ്യക്തികളീല്‍ 99% വ്യക്തിപരമായി തമ്മില്‍ തമ്മില്‍ അറിയാവുന്നവരാണ്. കേരള മീറ്റുകള്‍ പോലെ അപരീചിതരല്ല. അതിനാല്‍ മുകളീല്‍ കണ്ട കമന്റുകള്‍ തമാശയാണോ കാര്യമാണൊ എന്നു മനസ്സിലാകുന്നുമില്ല.
വേര്‍ഡ് പ്രസിലേക്ക് ചുവടുമാറ്റാനുള്ള ഒരു ചര്‍ച്ചയോ... ഗൂഗിളിനെ വിട്ടുപോകാനുള്ള ഒരു പരിപാടിക്കും ഞാനില്ലേ.. :) ടിറ്ററും ഫേയ്സ് ബുക്കും ഓക്കേ..
കൈപ്പള്ളീ, ഒരു പരിപാടികൂടി ഇനി വരുന്ന മീറ്റില്‍ ഉള്‍പ്പെടുത്തണം എന്നുണ്ട്. ശശിയേട്ടന്റെ ‘ജ്വാലകള്‍ ശലഭങ്ങളുടെ’ യു.എ.ഇ യിലെ പ്രകാശനം. അത് ശശിയേട്ടന്‍ നാട്ടിലേക്ക് പോകുന്നതിനു മുമ്പ് തന്നെ പറഞ്ഞിരുന്നതാണ്. ഐറ്റം നമ്പര്‍ 5 ആയി അതും കൂടെ ചേര്‍ക്കണേ.
കൈപ്പള്ളിയുടെ സ്വകാര്യനമ്പര്‍ ആയിരുന്നോ അത്? ഒരു വ്യക്തിയുടെ പേരും അഡ്രസ്സും ഫോണ്‍ നമ്പറുകളും ആ വ്യക്തിയെ ബന്ധപ്പെടാനുള്ളവയല്ലേ?
മാത്രമല്ല താങ്കള്‍ എന്നെ വിളിച്ചതിന്റെ പ്രത്യാഘാതത്തില്‍ ഞാന്‍ വിറകൊണ്ട് നമ്മുടെ പൊതുവായുള്ള സ്നേഹിതര്‍ അറിഞ്ഞോട്ടെ എന്ന രീതിയില്‍ ഒരു തെളിവിനായിട്ട് ആ നമ്പര്‍ കൊടുത്തതാണ്.
അതില്‍ എന്തെങ്കിലും കോപ്പിറൈറ്റ് ലംഘനമോ പരാതിയോ ഉണ്ടെങ്കില്‍ പറഞ്ഞുതരണം.
കൈപ്പള്ളിയുടെ മനം നൊന്തുവെന്നത് അറിയാനിടയായി.
അദ്ധേഹത്തെ ബഹുമാനിച്ചുകൊണ്ട് ഒരു ഏട്ടനെന്ന പോലെ കണ്ടുകൊണ്ട് ഒരമ്മ പെറ്റ മക്കളെപ്പോലെ സ്നേഹിച്ച് സഹവര്‍ത്തിച്ച് കഴിയുന്ന യൂയേയീ ബ്ലോഗുസ്നേഹിതരുടെ മന:പ്രയാസം കണക്കിലെടുത്തുകൊണ്ടു,
കൈപ്പള്ളിയോട് മാപ്പ് ചോദിക്കുന്നു.
എനിക്ക് കൈപ്പള്ളിയോട് വ്യക്തിപരമായി ദേഷ്യമൊന്നും ഇല്ല.
ആശയപരമായ വീക്ഷണപരമായ എതിര്‍പ്പുകളേ ഉണ്ടായിട്ടുള്ളു..
അതിനാല്‍ ദുബായ് മീറ്റിന് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്ന്കൊണ്ട് ഒരിക്കല്‍ കൂടി മാപ്പ്..
>>എന്നേ സഹിക്കാൻ കഴിയുന്നവർ വന്നാൽ മതി<<
ഞാന്‍ വരുന്നില്ലേല്ലേല്ലേ! :)
Ers and Kaips,
oru vetiniruththal....we wl sort it after 10th.
Till then
bye
ശശിയേട്ടന് ക്ലാപ്സ്....
ഇവന്മാരെ ആരാ യു.എ ഇ ബ്ലോഗ് സംഗമത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ ഏല്‍പ്പിച്ഛത്.
ശശിയേട്ടാ, അപ്പു, നിരക്ഷരന്‍, ഇവരിലാരെങ്കിലും മീറ്റ് തീയതി പ്രഖ്യാപിച്ചുകൊണ്ട് പോസ്റ്റിടട്ടെ. അപ്പോ കാണാം യു എ ഇ ബ്ലോഗേഴ്സിന്റെ ഒത്തൊരുമ
എന്റെ പ്രിയ സുഹ്യത്തുക്കള്‍ ഏറനാടനും കൈപ്പള്ളിക്കും പരിഭവം വേണ്ട. അതിനൊക്കെ മുകളില്‍ പറഞ്ഞ ഉത്തരവാദിത്വപെട്ട വിവേകമുള്ളവര്‍ തിയതിയും സ്ഥലവും അജണ്ടയും പ്രഖ്യാപിക്കും. തീര്‍ച്ചയായും നിങ്ങള്‍ക്കും പങ്കെടുക്കാം.
സ്പോണ്‍സറന്മാരും അസോസിയേഷന്‍ കാരും ആരുമില്ലെങ്കിലും സംഗതി അടിപൊളിയാക്കാന്‍ ദേ അവര്‍ക്കു കഴിയും.
അപ്പോ എല്ലാവരും
ഗോ റ്റു യുവര്‍ ക്ലാസസ്
I am not on a system that supports our beloved language Malayalam.
Hence I am forced to write in this evil foreign script
This meet would be separated into two sections.
The first half would be for everyone till 2 pm in the afternoo which will culiminate with a grand lunch.
The technology meet should commence at sometime in the afternoon. The topic will be chosen from a panel which we finalize from this discussion.
A select group of serious technocrats and people who are interested in web technology will be invited for the afternoon session. Those who are not interested in gaining any information from such a congegation need not participate, lest it infringes on their capacity to incorporate knowledge.
Get used to the blog moron
Kanal,
how can you use my name with this prick in the same sentence?
Same Qust I am asking you
who the fuck are you?
അല്ലേ വേണ്ട തനി നാടന്‍ ഭാഷയില്‍ ചോദിക്കാമെടോ?
നീ പറഞ്ഞു വരുന്നത് കേട്ടാല്‍ തോന്നുമല്ലോ നിന്റെ ചെലവിലാ യു എ ഇ യിലെ ബ്ലോഗേഴ്സെല്ലാം ബ്ലോഗ് ചൊര....
നിന്റെ വിവരക്കേട് സഹിക്കാന്‍ മനസില്ലെന്നാടോ
ഞാന്‍ പറഞ്ഞത്. ഇത് പ്രത്യക്ഷത്തിലും പരോക്ഷത്തിലും പലരും ഇവിടെ പറഞ്ഞു കഴിഞ്ഞു. അത് മനസിലാക്കാനുള്ള വിവരമില്ലാത്തത് തന്റെ കൊഴപ്പം.
ഇവിടെ നീ വിഴുപ്പ് അലക്കുന്നത് സഹിക്കാന്‍ വയ്യാഞ്ഞിട്ടാ ഞാന്‍ പറഞ്ഞത്. വിവരമുള്ളവര് ആരെങ്കിലും സംസാരിക്കട്ടേയെന്ന്. പോടോ പോയി പണി നോക്ക്. നിന്നോട് സംസാരിക്കാന്‍ പറ്റിയ ഭാഷ എന്റെ കയ്യിലുണ്ട്. പക്ഷേ ഞാന്‍ ബഹുമാനിക്കുന്ന ചിലരൊക്കെ ഇവിടെ വരുന്നതല്ലേന്നോര്‍ത്തിട്ടാ.
അല്ല.. അറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കയാ..ഇവിടെ എന്താ നടക്കുന്നെ?? തല്ലുകൂടിക്കളിയാണോ.
ഇന്നുച്ചക്കു രണ്ടിനോടും സംസാരിച്ച് പോന്നതാണല്ലോ.. അതിനിടയില്‍ ഇത്രയൊക്കെ നടന്നോ?? ശിവ ശിവ!!!
കലികാലം..
രണ്ടിന്റേം പേരു വെട്ടി ഒരു പുതിയ മീറ്റ് ആലോചിച്ചാലോ :) :) :)
കൈത വന്നിട്ടേ മീറ്റ് നടത്തൂ എന്നു വക്കുകൊടുത്തതാ.... നാട്ടിലു പോയപ്പോഴും പറഞ്ഞു പോന്നതാ...
ഒരു പോസ്റ്റും തയ്യാറാക്കി വെച്ചതാ ഇന്നു പോസ്റ്റാന്‍.
ദേ ഇങ്ങനെ..
“ഹേയ്..................
കുറെ നാളായി ഇവിടെ ഒരു അനക്കവും ഇല്ലല്ലോ...
ചെറായി മീറ്റും ഈറ്റും ഒക്കെ കഴിഞ്ഞു.. ഇനി കഴിയാനുള്ളത് കാര്‍ട്ടൂണിസ്റ്റിന്റെ വര മാത്രം. അത് അടുത്ത മീറ്റിനു മുന്‍പ് പുള്ളി തീര്‍ക്കുമായീരിക്കും :)
ഓണവും പെരുന്നാളും വന്നു പോയി. ചൂടും കുറഞ്ഞു...
ദേവന്‍ മാഷിന്റെ വിളി ഒന്നും ഇതുവരെ ആയി കാണുന്നില്ല.
കഴിഞ്ഞ യു എ ഇ മീറ്റിന് അടുത്തത് അബുദാബിയില്‍ എന്നു പറഞ്ഞു പോയ ഏറനാടന്‍ ഒരു ചിന്ന മെയിലും അയച്ച് തടി ഊരി എന്നാ തോന്നുന്നത്. പിന്നെ ഒരു വിവരവും അറിഞ്ഞില്ല.
അപ്പോള്‍ നമുക്കൊന്നു മീറ്റിയാലോ....??
ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ ആയാലോ???
എല്ലാരും ഒന്ന് അഭിപ്രായിച്ചേ.....“
എല്ലാം കല്ലത്തായോ എന്റെ ബദരീങ്ങളേ..
ഏറൂൂ.. കൈപ്പ്സ് ഇങ്ങളു രണ്ടാളും ഒന്നു സുല്ല് ആയേ..
ആ സുല്ല് ചെക്കന്‍ അവിടെയൊന്നും ഇല്ലേ.. ഇവിടെ തേങ്ങ അടിക്കാനും വന്നില്ലാലോ :)
ഏറനാടാ,
“കൈപ്പള്ളി ഇപ്പോള്‍ എന്നെ ഫോണ്‍ ചെയ്തിരുന്നു. അയാള്‍ എന്നെ കൊല്ലുമെന്നും വകവരുത്തുമെന്നും ഭീക്ഷണി മുഴക്കിയിരിക്കുന്നത് എനിക്ക് അറിയിക്കാതെ ഇരിക്കാനാവില്ല.“
ഇങ്ങനെ ഒരു വധഭീഷണി ഉണ്ടായിട്ടുണ്ടെങ്കില്‍ നിങ്ങള്‍ പോലീസില്‍ പരാതി കൊടുക്കണം,
ഇങ്ങനെയൊന്ന് ഇല്ലെങ്കില്‍ തികഞ്ഞ ചെറ്റത്തരമാണ് കാണിച്ചിരിക്കുന്നത്. സ്വഭാവഹത്യയ്ക്ക് കൈപ്പള്ളി കേസുകൊടുത്താല്‍ നിങ്ങള്‍ അകത്താവും.
ചുരുങ്ങിയപക്ഷം തെറ്റായ ആരോപണങ്ങളടങ്ങിയ കമന്റ് ഡിലീറ്റ് ചെയ്യണം.
ഒരുക്കം കണ്ടിട്ട് ചേറായി ഒക്കെ വെറും പഴങ്കഥ ആവുന്ന ലക്ഷണം! തകര്‍ക്കട്ടെ എന്ന് ഒരു വഴിപോക്കന്റെ ആശംസകള്‍.
(പണ്ട് ഒരു വര്‍മ്മ ജാമ്യം എടുത്തതുപോലെ-- ഇതിന്റെ പേരില്‍ എന്നെ ആര്‍ക്കേലും ഫക്കാന്‍ തോന്നിയാല്‍ ഒള്ള കാര്യം പറഞ്ഞേക്കാം ഞാന്‍ ഹോമോയല്ല :))
kanal
ഞാൻ ആരും ആയിക്കൊള്ളട്ടെ. ഇവീടെ അഭിപ്രായം പറയാൻ താൻ ആരുമല്ല. എന്നേയും ഏറനാടനേയും തനിക്കരിയില്ല.
അതാണു് ചോദിച്ചതു്. Who the fuck are you എന്നു.
As far as I am concerned you are a tiny insect. so just fly the fuck away.
ഹയ്യയ്യോ.. ഒന്നുറങ്ങി ഉണർന്നപ്പോഴേക്ക് ഇത്രയൊക്കെ നടന്നോ ഇവിടെ...!!
കൈപ്പള്ളി മാഷേ, ഏറനാടാ, കനൽ മൂസ എല്ലാവരും ഒന്നു ശാന്തരാകൂ എന്നപേക്ഷിക്കുന്നു. നമ്മൾക്ക് മീറ്റ് നടത്താം. ഒപ്പം ടെക്നിക്കൽ സെമിനാർ നടത്തണമെങ്കിൽ അതാവാം, ഒരു സാഹിത്യസദസും അതോടൊപ്പം വേണമെന്ന് ആർക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ അതും ചെയ്യാം. പക്ഷേ ഒരുബ്ലോഗിൽ ഇങ്ങനെ പരസ്യമായി ആരോപണപ്രത്യാരോപണങ്ങൾ പറയേണ്ട കാര്യമില്ലല്ലോ. എന്തിനാ യു.എ.ഇ മീറ്റ് എങ്ങനെ നടത്തണം എന്ന് ലോകരെ മുഴുവൻ ഇപ്പോഴേ അറിയിക്കുന്നത്? നിങ്ങൾ പരസ്പരം കലഹിക്കുന്നത് കണ്ട് ചിരിക്കാൻ ആളെക്കൂട്ടാനോ?
ഇവിടെയുള്ള നമുക്ക് എല്ലാവർക്കും കൂടി ആലോചിക്കുവാൻ ഒരു ഗ്രൂപ്പ് മെയിലോ, ടെലിഫോണോ മതിയല്ലോ. എല്ലാവർക്കും കൂടി ഒന്നിച്ചാലോചിച്ച് തീരുമാനിക്കാം, പ്ലീസ്. നിങ്ങൾക്ക് സമ്മതമെങ്കിൽ തൽക്കാലത്തേക്ക് ഈ പോസ്റ്റുകൾ രണ്ടും ഡ്രാഫ്റ്റ് ആക്കി വയ്ക്കൂ. ഫൈനൽ തീരുമാനങ്ങൾ ആയിക്കഴിഞ്ഞ് പോസ്റ്റിടാം. എന്റെ എളിയ ഒരു അഭിപ്രായം പറഞ്ഞൂ എന്നുമാത്രം. സ്വീകരിക്കുകയോ നിരസിക്കുകയോ ആവാം.
ഇതെപ്പോ നടന്നു? അറിഞ്ഞില്ലല്ലോ ഈശ്വരാ - അല്ലാ അറിയാമ്മേലാഞ്ഞിട്ടു ചോദിക്കുവാ, ആക്ചുവലി എന്താ പ്രശ്നം? എല്ലാം സോള്‍വായെന്നു കരുതുന്നു/
ദുബായ് മീറ്റ് കഴിഞ്ഞോ?
Post a Comment