Friday, December 01, 2006
തറവാടു മീറ്റ്- ചില ചിത്രങ്ങള്‍
ഒരാള്‍ കൂടി വന്നിരുന്നെങ്കില്‍ നിലത്തിരിക്കേണ്ടി വന്നേനെ!
-----------------------------------------------
നിങ്ങള്‍ എന്തു മീറ്റെന്നു പറഞ്ഞാലും പഠിത്തം കളഞ്ഞിട്ടു കൂടാന്‍ ഞാനില്ല.
-------------------------------------------------
മീറ്റ് അജെന്‍ഡ- ഐറ്റം # 2
-------------------------------------------------
ലാപ് ടോപ്പെങ്ങാനും എടുക്കാന്‍ മറന്നെങ്കില്‍ ബാക്കി മീറ്റുകാരുടെ മുന്നില്‍ കൊച്ചായി പോയേനേ!
----------------------------------------------------
ബൂലോഗ ഫോട്ടോഗ്രഫി കോമ്പറ്റീഷന് അയക്കാന്‍ വേണ്ടി ഒരു ക്രിക്കറ്റ് മത്സരം ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന തറവാടി.
------------------------------------------------------
ചാടട്ടേ? എന്നെ പിടിച്ചോളുമോ?
Subscribe to:
Post Comments (Atom)
10 comments:
ദേവേട്ടാ സമ്മതിച്ചുട്ടോ , പിന്നൈ ലാപ് ടോപ് എന്‍റേതാട്ടോ , ആരും കൊണ്ടുവന്നതല്ല
Guys, Check the near real time blog roll of over 1000+ malayalam blogs!
http://www.keralatips.org/
അയ്യോ, ഞങ്ങള്‍ക്കിത് മിസ്സായി പോയീല്ലോ. ചലോ, ഇന്‍ഷാ അള്ളാ, അടുത്ത തവണ. അല്ലെങ്കില്‍ ഞങ്ങള്‍ നാളെ തന്നെ ചിലപ്പോള്‍ തറവാട്ടില്‍ എത്താനും വഴിയുണ്ട്!
കൊള്ളാം നല്ല ചിത്രങ്ങള്‍. :)
ആ സുല്‍ രണ്ടാളുടെ സീറ്റല്ലേ കയ്യേറിയിരിക്കുന്നത്, പിന്നെ ദേവേട്ടനെ വെച്ചങ്ങ് അഡ്ജസ്റ്റ് ചെയ്തു - അത്ര തന്നെ :)
അഗ്രുവേ, തറവാട് ഇപ്പോഴും അവിടെ തന്നെയുണ്ട്. അടുത്ത ട്രിപ്പ് എപ്പൊഴാണാവോ.. ഇതെല്ലാം ഓര്‍ത്തിട്ടു വേണ്ടെ കമെന്റിക്കാന്‍. നെക്സ്റ്റ് ടൈം നീ ടാസ്കി വിളി മോനെ. :)
-സുല്‍
തറവാട്ടില്‍ തുടര്‍ച്ചയായി മീറ്റുകള്‍ അരങ്ങേറുന്നു.
ഡിസംബര്‍ ഒന്നിന്നു തറവാട്ടില്‍, സുല്‍ കുടുംബം, അഗ്രജന്‍ കുടുബം, ദേവന്‍-തനിച്ച് തുടങ്ങിയവര്‍ മീറ്റു നടത്തിയതിന്നു തൊട്ടുപുറകെ - ഡിസംബര്‍ രണ്ടിന്നു, കോരിച്ചൊരിഞ്ഞ മഴയൊന്നു തോര്‍ന്നപ്പോള്‍, സമയം സായം സന്ധ്യയോടടുത്തപ്പോള്‍, കുറുമാനും കുടംബവും എത്തിചേര്‍ന്നതായും, അണ്‍ ഒഫീഷ്യല്‍ മീറ്റു നടത്തിയതായും വിശ്വസനീയമായ വാര്‍ത്ത:)
hmmm... കുറുമേട്ടാ... അതിന്റെയും ഫോട്ടോസ് പടിപ്പുര ബ്ലോഗില്‍ പോയപ്പോ കണ്ടു.
അല്ല പട്ടണങ്ങള്‍ ബ്ലോഗില്‍... സോറി പടിപ്പുരയല്ല.
പാര്‍ട്ടിക്കുള്ളിലെ പാര്‍ട്ടിയിലെ ഗ്രൂപ്പിന്റെ അകത്തെ ഗ്രൂപ്പിലെ അണികള്‍ വെവ്വേറെ നേരങ്ങളില്‍ ഒത്തുകൂടുന്നത് ദോഷമില്ലായെങ്കിലും മെനുവിവരം പടമടക്കം കാണുമ്പോള്‍ ചങ്കിലൊരു പെടപെടപ്പ് തറാവാടിക്കാ... ദേവേട്ടാ...
Post a Comment