മിനിമം മൂന്ന് പോസ്റ്റെങ്കിലും ഇട്ടാലേ ബ്ലോഗേര്‍സ് മീറ്റ് നടത്തൂ എന്നത് ഞങ്ങള്‍ യു.എ.ഇ.ക്കാരുടെ ഒരു ചെറിയ നിര്‍ബ്ബന്ധാ… :)
ദേ… യു.എ.ഇ. ബ്ലോഗേര്‍സ് മീറ്റ് 2008 - മൂന്നാമത്തെ പോസ്റ്റ്!
21 മാര്‍ച്ച് ദുഃഖവെള്ളിയാഴ്ചയായിരിക്കും എന്നതിനാല്‍ മാര്‍ച്ച് 28-ആം തിയ്യതിയിലേക്ക് പരിപാടി നിശ്ചയിക്കാം എന്ന് കരുതുന്നു...
അപ്പോ അതങ്ങട്ട് ഒറപ്പിക്കല്ലേ...?
സ്ഥലം മുമ്പ് നമ്മള്‍ പറഞ്ഞപ്രകാരം ദുബായിലെ മുശ്രിഫ് പാര്‍ക്ക് തന്നെ.
എല്ലാവരും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക. ഇനി ബാക്കിയുള്ളത് 13 ദിവസങ്ങള്‍ മാത്രം!
മുന്‍പിട്ട രണ്ട് പോസ്റ്റുകളിലൂടെ മീറ്റില്‍ പങ്കെടുക്കാന്‍ താത്പര്യവും സന്നദ്ധതയും അറിയിച്ചവര്‍:-
01- അതുല്യ
02- കൈതമുള്ള്
03- അപ്പു
04- കുറുമാന്‍
05- ശിവപ്രസാദ്/ മൈനാഗന്‍
06- ദില്‍ബാസുരന്‍
07- ഇത്തിരിവെട്ടം
08- അഭിലാഷങ്ങള്‍
09- മുസാഫിര്‍
10- സുല്‍
11- ആഗ്നേയ
12- ബഷീര്‍ വെള്ളറക്കാട്
13- സിമി
14- പൊതുവാള്‍
15- കൈപ്പള്ളി
16- ദേവന്‍
17- ഷാരു
18- കണ്ണൂസ്
19- കുറ്റ്യാടിക്കാരന്‍
20- നജൂസ്
21- മുസിരിസ്/ അജിത്ത് പോളക്കുളത്ത്
22- രാധേയന്‍
23- ഉഗാണ്ട രണ്ടാമന്‍
24- ഇളംതെന്നല്‍
25- ചുള്ളിക്കാല ബാബു
26- തമനു
27- വിശാലമനസ്കന്‍
28- കരീം മാഷ്
29- സാക്ഷി
30- പട്ടേരി
31- തറവാടി
32- വല്യമ്മായി
33- സുഹൈര്‍
34- അഗ്രജന്‍
പുതുതായി ഹാജര്‍ വെച്ചവര്‍:-
35- സമീഹ
36- കാവലാന്‍
37- രാജീവ് ചേലനാട്ട്
38- ഷഫീര്‍
39- ബൈജു സുല്‍ത്താന്‍
40- അനില്‍ശ്രീ
41- നിതിന്‍ വാവ
42- സാല്‍ജോ
43- അനില്‍ ഫുജൈറ
44- സിദ്ധാര്‍ത്ഥന്‍
45- വഴിപോക്കന്‍
46- സങ്കുചിതമനസ്കന്‍
47- ഹരിയണ്ണന്‍
48- കനല്‍
49- ചന്ദ്രകാന്തം
50- ഷംസ്
51- പച്ചാന
52- മിന്നാമിനുങ്ങ്
53- ഭടന്‍
=================
പലരുടേയും അഭിപ്രായങ്ങള്‍ മാനിച്ച് നമ്മള്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
ദിവസം: 28 മാര്‍ച്ച് വെള്ളിയാഴ്ച
വേദി: ക്രീക്ക് പാര്‍ക്ക് - ദുബായ്
സമയം: ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ വൈകീട്ട് 7 മണി വരെ.
ഭക്ഷണം: ലഘുഭക്ഷണം
പാര്‍ക്ക് പ്രവേശന നിരക്ക്: തല ഒന്നുക്ക് 5 ദിര്‍ഹം
ആരെങ്കിലും എന്തെങ്കിലുമൊക്കെ ഭക്ഷണങ്ങള്‍ കൊണ്ട് വരികയാണെങ്കില്‍ സസന്തോഷം സ്വാഗതം :)
215 comments:
«Oldest ‹Older 201 – 215 of 215യു എ ഇ മീറ്റ് വളരെ മനോഹരമായി കൊണ്ടാടപെട്ടു . പുതിയ ബ്ലോഗര്‍മാരായ ഷാരു, ബൈജു സൂല്‍ത്താന്‍ തുടങ്ങി, ഒട്ടുമിക്ക സീനിയര്‍ബ്ലോഗര്‍മാരും മീറ്റില്‍ പങ്കെടുത്തു. കുട്ടികളും കുടുംബവുമായി എഴുപത്തിമൂന്നോളം പേര്‍ ഇന്ന് യു എ ഇ മീറ്റില്‍ പങ്കെടുക്കാന്‍ എത്തിചേര്‍ത്തിരുന്നു.
വലിയമ്മായി കൊണ്ടു വന്ന മുട്ടമാല, അവില്‍ നനച്ചത് മുതല്‍, അതുല്യാമ്മ മുന്‍കൈ എടുത്ത് കൊണ്ടു വന്ന ഉഴുന്നു വട, സാംബാര്‍, ചട്നി തുടങ്ങി അനവധി ഈറ്റബിള്‍സും മീറ്റില്‍ അണിനിരന്നു.
ഫോട്ടോവും, മറ്റു കൂടുതല്‍ വിവരങ്ങളുമായി നിരവധി പോസ്റ്റുകള്‍ ഉടന്‍ തന്നെ പല ബ്ലഗാക്കളും ഇടുന്നതാണ്.
വന്നെത്തിയവര്‍ക്ക് ആശംസകള്‍ വിളിച്ചറിയിച്ച, ദേവദാസ്, തഥാഗഥന്‍, അഭിലാഷ് തുടങ്ങി മറ്റെല്ലാവര്‍ക്കും നന്ദി രേഖപെടുത്തുന്നു.
ബൂലോകത്ത് ഏറ്റവും കൂടുതല്‍ ബ്ലോഗേര്‍സ് ഒത്തുചേര്‍ന്ന യു.എ.ഇ ബ്ലോഗ് പിക്നിക് പര്യവസാനിച്ചു പങ്കെടുത്ത എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍ , മികച്ച സഘാടനത്തിന് അഗ്രജന് പ്രത്യേക നന്ദി :)
ചിത്രങ്ങള്‍ പിറകെ.
ദേകുറുമാനേ അടി പാര്‍സലായിട്ട് വരും :)
മുട്ടമാല അഗ്രജിയാണ് കൊണ്ടുവന്നത് , വല്യമ്മായി അവില്‍ നനച്ചതായിരുന്നു കൊണ്ടുവന്നത് :)
കുറുമാനേ നമ്മടെ ഇടയില്‍ എന്ത് സീനിയര്‍ - ജൂനിയര്‍ ? എല്ലാവരും ബ്ലോഗ്ഗര്‍മരല്ലെ? :)
ഇന്നത്തെ ജൂനിയര്‍ നാളത്തെ സീനിയര്‍ ....
:)
ബ്ലോഗര്‍മല്ലാത്ത പങ്കെടുത്തേല്ലാവര്‍ക്കും പ്രത്യേക നന്ദി :)
കുറച്ച് ചിത്രങ്ങള്‍
ഇവിടെ ഉണ്ട് ( ആരോ ക്യാമറയുടെ സെറ്റിങ്ങ്സ് മാറ്റിയത് തിരക്കിനിടയില്‍ ശ്രദ്ധിച്ചില്ല :( അതിനാല്‍ ചിത്രങ്ങള്‍ ! )
വേഗം വന്ന് രണ്ട് ഇഷ്ടപെട്ട പടം ഇടുന്നു, എന്റെ ബ്ലോഗില്‍ ഉണ്ട്. തറവാടി തോല്‍പ്പിച്ചു എന്നെ :)
http://atulya.blogspot.com/2008/03/blog-post_28.html
aliyu (തറവാടി)
വളരെ നല്ല പടങ്ങള്‍. ഒരു photographer ഒളിഞ്ഞ് കിടപ്പുള്ള കാര്യം ഇപ്പോഴാണു് അറിയുന്നത്.
good photos
... അത്ര ക്ലിയര്‍ അല്ല എങ്കിലും...ഇതാ ഇവിടെ കുറെ ചിത്രങ്ങള്‍
ബൈജു..
എന്തുചെയ്യാം അവരെല്ലാം കൂടി വെള്ളയടിക്കന്‍ തീരുമാനിച്ചു പോയി..
എന്തായാലും മീറ്റും ഈറ്റും ഭംഗിയായി കഴിഞ്ഞു എന്നറിഞ്ഞു..
അനില്‍ശ്രീ പോസ്റ്റിയ ചിത്രങ്ങള്‍ കണ്ടു..
തറവാടിയുടെ ലിങ്കില്‍ ക്ലിക്കിയപ്പോള്‍ എറര്‍ മെസ്സേജാണു കിട്ടുന്നത്..
യു.എ.ഇ പികിനിക് 2008 ചിത്രങ്ങള്‍ ഇവിടെ
ആശംസകളോടെ....
പോങ്ങുമ്മൂടന്‍
(95%-ല്‍ പെട്ടവന്‍) :)
നഷ്ടങ്ങളുടെ പട്ടികയില്‍ ഒന്നുകൂടി....
ആശംസകള്‍
യു.ഏ.ഈയിലെ ബൂലോഗരുടെ സംഗമം: ഞാന്‍ കണ്ട ബ്ലോഗേര്‍സ് പിക്നിക്ക് അഥവാ ...
പ്രിയപ്പെട്ടവരെ,
വൈകിയാണ് വിവരം അറിഞ്ഞത്...
അടുത്തമീറ്റില്‍ നേരില്‍ കാണാനാകുമെന്ന ശുഭപ്രതീക്ഷയോടെ...
ഹരിശ്രീ
Post a Comment