നമ്മളെല്ലാം കൂടാന്‍ പോണെന്നും അത് മംസാര്‍ പാര്‍ക്കിലോ സാബീലിലോ മറ്റോ ആണെന്നും അവിടെ ഒട്ടരു സ്റ്റൈലില്‍ കൊള്ളിയില്‍ പ്രാവിറച്ചി കുത്തി വറുക്കാന്‍ പോണെന്നും വായിച്ചിരുന്നു. അത് മാര്‍ച്ച് ഇരുപത്തൊന്നിനാണെന്ന് ആദ്യം തീരുമാനിച്ചെന്നും ആ ദിവസം ദുഖ വെള്ളിയാഴ്ച്ച ആയതിനാല്‍ നീട്ടിവച്ചെന്നും പിന്നീടറിഞ്ഞ്. പുതിയ തീയതി തീരുമാനിച്ചോ? എന്നാ? എപ്പഴാ? എവിടെ വച്ചാ? പച്ചവെള്ളത്തില്‍ കുളിക്കാമോ? പഴങ്കഞ്ഞി കുടിച്ചാല്‍ മൂര്‍ച്ഛിക്കുമോ?
8 comments:
അപ്പോ ഡേറ്റ് മാറ്റിയോ?
കമ്പേല്‍ ഇറച്ചികോര്‍ത്ത് (ഉരുളകിഴങ്ങും, കൊള്ളികിഴങ്ങും, മധുരകിഴങ്ങും, കാപ്സികവും, വെജ്ജികള്‍ക്ക് വേറേയും കോര്‍ത്ത്) കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി.
oho...
barber q samgamam planning nadakkukayano?
ദേവേട്ടാ, ഇന്ന് വരുന്ന വഴിയും ആലോചിച്ചതേയുള്ളൂ... മീറ്റിന്‍റെ കാര്യം...
തിയ്യതിയുടെ കാര്യത്തില്‍ ഇനിയും തീരുമനമാകാന്‍ വൈകരുത്
samgathi gurutharamaano? oru mejar sugery venti varumo?
വ്യാഴാശ്ച നട്ട പാതിരായ്ക്ക് ഉറക്കം തൂങ്ങി ഇരിയ്ക്കുമ്പോ ചുമ്മാ ഒരോ പോസ്റ്റേല്‍ കേറി തൂങ്ങി വേറേം ഒരു പോസ്റ്റ് ഇട്ടോണം. എന്നേലും ദേവന്‍ നന്നാവുവെങ്കി അന്ന് ഞാന് ദുബായി വിടും. ഇങ്ങേരോടും പലരോടും പറഞേക്കണതാ, മീറ്റെന്നും പറഞ് ഒരു പോസ്റ്റിട്ട് പകുതി ഹാജറും തീയ്യതീം ആവുമ്പോ, ദേണ്ടേ പാലം വേറേന്ന് പറഞ് പോസ്റ്റിടരുതെന്ന്.
ഇനി എന്റെ ഹാജരോ മെനുവോ വേണോങ്കി കോണ്ടാക്റ്റ് മൈ റ്റിങ്കു മോന്‍.
28 confirm alle?
ഡേറ്റിന്റെ കാര്യത്തില്‍ ആരെങ്കിലും ഒരു ഉറപ്പ് പറയുമോ...
28 തന്നെയല്ലേ...?
അല്ലേല്‍ രണ്ടു ദിവസോം പോയി പാര്‍ക്കില്‍ നോക്കിയിരിക്കേണ്ടേ .. അതോണ്ടാ ചോദിക്കണേ..
:)
Post a Comment