Thursday, April 03, 2008

ബ്ലോഗ്ഗേഴ്സ് - ക്രീക്ക് പാര്‍ക്ക് സംഗമം.വീഡിയൊ.




ബ്ലോഗ്ഗേഴ്സ് - ക്രീക്ക് പാര്‍ക്ക് സംഗമത്തിലെ ചില ദൃശ്യങ്ങള്‍ , ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക.

4 comments:

മുസാഫിര്‍ said...

യു ഏ ഈ പുലികളും പുപ്പുലികളും -വീഡിയൊ ദൃശ്യങ്ങള്‍..

തറവാടി said...

മുസാഫിറെ ,

തെറ്റി , കുറെ പുലികളും പിന്നെ ഒരു സിംഗവും അതല്ലെ അതിന്‍‌റ്റെ ശരി? ;)
( ഇതെപ്പൊ ഒപ്പിച്ചു ? :)

ഏറനാടന്‍ said...

എല്ലാവരേയും തൊട്ടരികെ കണ്ടു. നവബ്ലോഗരേയും കണ്ടു. പക്ഷെ, വിമാനത്തില്‍ വൈകിയെത്തിയ ബ്ലോഗറെ മനസ്സിലായില്ല? ആ ദൃശ്യം കിടിലോല്‍കിടിലം.

അഭിലാഷങ്ങള്‍ said...

മുസാഫിര്‍, തേങ്ക്സ്.. ശുക്രിയ...

മീറ്റിന് പങ്കെടുക്കാന്‍ പറ്റാതിരുന്ന എനിക്ക് പോലും ആ മീറ്റില്‍ പങ്കെടുത്ത ഒരു പ്രതീതി ജനിപ്പിച്ചു. നന്ദി.

6 മാസം കൊണ്ട് 5 ബ്ലോഗ് തുടങ്ങീന്ന് പറഞ്ഞ സുല്‍ത്താനും, കുറേ ബ്ലോഗുണ്ട്.. പേരൊന്നും ഓര്‍മ്മയില്ല.. വല്ല കൊള്ളാവുന്ന ബ്ലോഗും കണ്ടാല്‍ അത് എന്റെതാന്ന് കരുതിയാ മതി എന്ന് പറഞ്ഞ ദേവേട്ടനും, വീഡിയോയിലുടനീളം ബ്ല ബ്ല ബ്ല പറഞ്ഞ കുറുമാനും എന്നെ ചിരിപ്പിച്ചു.

അവസാനം ഫിറ്റ് ചെയ്ത് വിമാനയാത്ര സീന്‍സ് സൂപ്പര്‍. അതെങ്ങിനെ ഒപ്പിച്ചു. വിമാനത്തില്‍ വച്ച് ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്ന ആ ഫ്ലയ്റ്റ് ഏതാണ്? എനിക്കതും ഇഷ്ടപ്പെട്ടു.

ആ മീറ്റിന്റെ വീഡിയോയ്ക്ക് ഒരിക്കല്‍ കൂടി നന്ദി..

:-)