Sunday, February 22, 2009

മീറ്റിലെ ചിത്രശലഭങ്ങള്‍.. അതുല്യേച്ചിയ്ക്കുവേണ്ടി!!





























11 comments:

★ Shine said...

കുഞ്ഞുങ്ങളുടെ പടം ഇട്ടതിനു ഒത്തിരി thanks.

U.A.E Blogers Meet നു എല്ലാ ഭാവുകങ്ങളും നേരുന്നു.

Appu Adyakshari said...

Sakshi, good pictures..!!

മുസ്തഫ|musthapha said...

നന്ദി സാക്ഷി, പ്രത്യേകിച്ചും ആ സമർപ്പണത്തിന്...

ദേവന്‍ said...

യൂയേയീയിലെ ചിത്രശലഭനങ്ങള്‍ എന്നു പറഞ്ഞിട്ട് എന്റെ ചിത്രങ്ങള്‍ രണ്ടെണ്ണം കൊടുത്തിട്ടുണ്ട്.

ഇത് സാക്ഷി എന്നെ കൊച്ചാക്കിയതാ, മൂന്നു തരം. എന്റെ ക്യാമറ ഒന്ന് ഡൗണ്‍ ലോഡ് ചെയ്യട്ട് ഇതിനു പ്രതികാരം വീട്ടാന്‍ എന്തെങ്കിലും കിട്ടാതിരിക്കത്തില്ല.

Ranjith chemmad / ചെമ്മാടൻ said...

ഭാവി ബ്ലോഗര്‍മാരുടെ ഈ മീറ്റും കലക്കി, സാക്ഷി

Radheyan said...

നല്ല ചിത്രങ്ങള്‍,

കൂട്ടത്തില്‍ മുട്ടേല്‍ ഇഴഞ്ഞ് പടം പിടിച്ച് കളിക്കുന്ന പാന്റിട്ട കുട്ടിയെ നല്ല പരിചയം

അഭിലാഷങ്ങള്‍ said...

സാക്ഷി...

വളരെ നല്ല ചിത്രങ്ങള്‍... ഈ ചിത്രശലഭങ്ങളെ മനോഹരമായി കേമറയില്‍ പകര്‍ത്തി ഇവിടെ പങ്കുവെച്ചതിന് നന്ദി.

ഓഫ്: സാക്ഷിയെ ഇത്തവണയും മിസ്സ് ചെയ്തല്ലോ. അടുത്ത തവണയാവട്ടെ. ഞാനായിരിക്കും യു.എ.ഇ മീറ്റിന്റെ ഓര്‍ഗനൈസര്‍മ്മാരില്‍ ഒരാള്‍!

:)

കരീം മാഷ്‌ said...

സാക്ഷി... ഗ്രേറ്റ് തീം ഫോട്ടോസ്..!
എന്റെ പോസിറ്റിംഗ് ചീറ്റി.. :)

ദേവേന്‍..
ഇതല്ലേ അക്ഷരാര്‍ത്ഥത്തില്‍ "കൊച്ചാക്കല്‍"
:)

അതുല്യ said...

ന്റെ ഹ്രദയം പൊട്ടി ഞാനിപ്പോ ചാകും... ഒരു നമ്പ്രിനൊക്കെ ലോട്ടറി മാറി പോയി, അടിച്ച ലോട്ടറി റ്റിക്കറ്റ് കീറി പോയീന്ന് ഒക്കെ ആവുമ്പോഴുണ്ടാവുന്ന നെഞ്ചിലേയ്ക്ക് കേറി വരണ ഒരു കുരുക്ക് പോലെ... എന്തോരം പിങ്കി പിങ്കി ചുന്തരികളാണപ്പോ? ആ കോട്ട് വായിടുന്ന വാവ ഉഗ്ഗ്രന്‍, ജൂനിയര്‍ തറവാടീന്ന് കരുതി. സാക്ഷി ഒരായിരം നന്ദി. അടുത്ത മീറ്റിനെങ്കിലും, ദേണ്ടെ സാക്ഷീടെവാവ ന്ന് ആരേലും പറഞ് പടം പിടിപ്പിയ്ക്കുഓ?

ദേവന്‍ ഫോക്കസ് ചെയ്ത് പടം പിടീച്ഛ് വരുമ്പോഴേയ്ക്കും..... ഹ്ം

വല്യമ്മായി said...

അത് ഇവിടുത്തെ വാവ തന്നെ,രാവിലത്തെ ഉറക്കം പോയ ദെഷ്യത്തിലായിരുന്നു മൂപ്പര്‍ :)

ഏറനാടന്‍ said...

ഈശ്വരന്റെ പൂന്തോപ്പിലെ വാടാമലരുകള്‍, അല്ലാതെ ഈ കുരുന്നുകള്‍ ചിത്രശലഭങ്ങളല്ല. ചിത്രശലഭങ്ങള്‍ ക്ഷണഭംഗുരമാം ജീവികളല്ലോ..?

കുരുന്നുകള്‍ക്ക് ആയുരാരോഗ്യാശംസകള്‍ നേരുന്നു.. എന്നുമെപ്പോഴും..