Monday, February 23, 2009

മുക്കണ്ണിലൂടെ...











9 comments:

Appu Adyakshari said...

സാക്ഷിയേ.... അന്നുപറഞ്ഞതുഞാന്‍ വിശ്വസിക്കുന്നില്ല കേട്ടോ :-) എല്ലാം നല്ല പടങ്ങളല്ലേ.. ക്യാമറകുറേ നേരത്തേക്ക് വെളിയിലെടുക്കാതെ ഒളിപ്പിച്ചു വച്ച മനുഷ്യനാണ്! ഒന്നുമറിയില്ലെന്ന് പറഞ്ഞ്.... ഉം..ഉം...

നന്നായിട്ടുണ്ട് കേട്ടോ. എല്ലാം കാണുന്നവന്‍ സാക്ഷി. അതുതന്നെ :-)

Appu Adyakshari said...

ഫോട്ടോസ് എല്ലാം മെയിന്‍ പേജില്‍ തന്നെ വലുതാക്കി കൊടുത്തിട്ടുണ്ട് സാക്ഷീ !!

Kaithamullu said...

ക്യാമെറാമെന്‍ സ്പെഷ്യല്‍ നന്നായിരിക്കുന്നൂ, ഒറ്റക്കണ്ണന്‍ സാക്ഷീ....

രാജീവ് സാക്ഷി | Rajeev Sakshi said...

ഇനീപ്പോ ഒന്നും നോക്കാനില്യാ.. ;)

കുറുമാന്‍ said...

സാ‍ക്ഷിക്കെന്താ കൊമ്പുണ്ടോന്ന് ഇനി ആരും ചോദിക്കില്ല....

മുക്കണ്ണിലൂടെ, തലകെട്ടും ചിത്രങ്ങളും നന്നായി.

kichu / കിച്ചു said...

ന്റെ കുറൂ.. ഇങ്ങള് എന്റെ കമെന്റ് തട്ടിയെടുത്തല്ലോ..

സാക്ഷിയേ..

നന്നായിട്ടുണ്ട്, സ്പെഷ്യല്‍ ഐറ്റംസ്.

ഫോട്ടോഗ്രാഫര്‍മാരുടെ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ദേവന്‍, സുല്‍, രഞ്ചിത്ത്, ഷംസുക്ക, മിന്നാമിന്നി എന്നിവര്‍ പ്രതിഷേധക്കുറിപ്പ് ഉടന്‍ ഇറക്കും, അവരെ ഉള്‍‍പ്പെടുത്താത്തതിന്.

ജാഗ്രതൈ...

കുഞ്ഞന്‍ said...

പടങ്ങള്‍ സൂപ്പര്‍ബ്..!

ക്യാമറയുള്ളവരുടെ പടങ്ങളിടാന്‍ പോയാല്‍ ഒരുപക്ഷെ എല്ലാവരുടേയും പടങ്ങളിടേണ്ടിവരും..!

ഏറനാടന്‍ said...

സാക്ഷി എല്ലാം അറിയുന്നവന്‍ സാക്ഷി, കൊള്ളാംട്ടോ..
പക്ഷെ നമ്മടെ കൈപ്പള്ളീടെ പുട്ടും കുറ്റി ഫിറ്റാക്കിയ കാമറ കിഥര്‍ ഗയാ??

teepee | ടീപീ said...

സാക്ഷീ,

ഇതൊക്കെ ഉണ്ടായിട്ട് ഇപ്പൊഴാണൊ
കാച്ചുന്നത്.എല്ലാം നല്ല പടങ്ങള്‍ തന്നെ. അപ്പോ പറഞ്ഞതു പോലെ ഇനീപ്പോ ഒന്നും നോക്കാനില്ലാ..

മേലെ ആകാശം, താഴെ ഭൂമി..
..ത്രെന്നെ...ഞ്ഞങ്ങണ്ട് കാച്ചെന്നെ..