Sunday, February 22, 2009

ബൂ‍ലോഗ മഹാസമ്മേളനം

സഹൃദയരേ,

ബൂലോഗമഹാസമ്മേളനത്തിന്റെ അപ്ഡേറ്റ്, താരതമ്യേന നവാഗതയായ ഞാന്‍, ഇതു വഴി, ആള്‍സഞ്ചാരമില്ലാത്ത എന്റെ ബ്ലോഗിലും ആളു വന്നോട്ടെ എന്ന അതിമോഹത്താല്‍, അവിടെ ഇട്ടിട്ടുണ്ടു്. അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യുന്നു.

No comments: