എന്റമ്മോ ഈ ബൂലോഗമീറ്റിന്റെ പടങ്ങള്‍ ഇതു വരെ കഴിഞ്ഞില്ലേ. ഇനി ആരെങ്കിലും ഉണ്ടോ എന്തായാലും കൊള്ളാം ട്ടാ. വല്യൊരു ബാനറടിച്ച് ആ ഇത്തിഹാദ് റോഡിന്റെ കുറുകെയങ്ങ് ആഞ്ഞ് കെട്ടിവച്ചാലൊ. (വെറുമൊരു പകല്‍ക്കിനാവാണേ) -സുല്‍
പിന്നേം പിന്നേം കാട്ടി കൊതിപ്പിക്കാന്‍ തന്നെയാണ് പരിപാടി അല്ലെ.പഴയ അബുദാബി കവികളെയൊന്നും കാണനില്ലല്ലൊ. ഞങ്ങളുടെ ഒരു കവിതാവേദിയൊക്കെഉണ്ടായിരുന്നു.പഴയ കഥയാണ്. എല്ലാവരും സ്ഥലം വിട്ടിട്ടുണ്ടാവും.
അയ്യോ സൊറി കരീം മാഷെ.. ഇതിട്ടപ്പോഴേ എനിക്ക് തോന്നി പണി കിട്ടുമെന്ന്.. ആരെങ്കിലും വിട്ടുപോകുമെന്നു... ഹെന്റമ്മോ അതും കരീം മാഷ്... ആഡ് ചെയ്തിട്ടുണ്ട്... ഇനി ആരെയെങ്കിലും വിട്ടു പോയോ എന്നറിയില്ല.. !!
10 comments:
എന്റമ്മോ
ഈ ബൂലോഗമീറ്റിന്റെ പടങ്ങള്‍ ഇതു വരെ കഴിഞ്ഞില്ലേ.
ഇനി ആരെങ്കിലും ഉണ്ടോ
എന്തായാലും കൊള്ളാം ട്ടാ.
വല്യൊരു ബാനറടിച്ച് ആ ഇത്തിഹാദ് റോഡിന്റെ കുറുകെയങ്ങ് ആഞ്ഞ് കെട്ടിവച്ചാലൊ. (വെറുമൊരു പകല്‍ക്കിനാവാണേ)
-സുല്‍
You forgot me?
:)
I was also in the UAE meet..
കൊള്ളാം എല്ലാ പുലികളും ഒരുമിച്ച് :):)
പിന്നേം പിന്നേം കാട്ടി കൊതിപ്പിക്കാന്‍ തന്നെയാണ് പരിപാടി അല്ലെ.പഴയ അബുദാബി കവികളെയൊന്നും കാണനില്ലല്ലൊ. ഞങ്ങളുടെ ഒരു കവിതാവേദിയൊക്കെഉണ്ടായിരുന്നു.പഴയ കഥയാണ്. എല്ലാവരും സ്ഥലം വിട്ടിട്ടുണ്ടാവും.
പിന്നെയും പിന്നെയും ഇഷ്ടായ്....
അയ്യോ സൊറി കരീം മാഷെ.. ഇതിട്ടപ്പോഴേ എനിക്ക് തോന്നി പണി കിട്ടുമെന്ന്.. ആരെങ്കിലും വിട്ടുപോകുമെന്നു... ഹെന്റമ്മോ അതും കരീം മാഷ്... ആഡ് ചെയ്തിട്ടുണ്ട്... ഇനി ആരെയെങ്കിലും വിട്ടു പോയോ എന്നറിയില്ല.. !!
ഷിജൂ, എല്ലാ ഫോട്ടോകളും വളരെ നന്നായിട്ടുണ്ട് (എന്നു ഞാന്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ)...
52 പിടികിട്ടാപ്പുള്ളികള്‍ :)
നാരായണന്‍ (ജനശബ്ദം) മാഷും, ‘തറവാട്ടി‘ലെ ചെറിയ ബ്ലോഗറും മിസ്സിംഗ്.
..നന്ദി നമസ്കാര്‍ ഓര്‍മ്മ പ്പെടുത്തിയതിന് .. വിട്ടുപോയതില്‍ ക്ഷമിക്കണം... അവരെയും കൂട്ടിയിട്ടുണ്ട്...
എന്നെ ഇത്രയും പേരുടെ കൂട്ടത്തില്‍ കണ്ടതില്‍ സന്തോഷം
Post a Comment