മലയാളം ബ്ലോഗെഴുത്തുകാരുടെ സൗഹൃദ സംഗമവേദി
സമയം കിട്ടുമ്പൊള്‍ ഒന്നു നോക്കിക്കോളൂ:)
ഉഷിരന്‍- ഇത് വാവയുടെ വകയിലാണോ?
സമയംകിട്ടി നോക്കി കലക്കി..:-)
നല്ല പടങ്ങൾ ! പലതിനും അടിക്കുറിപ്പ് എഴുതേണ്ടതുണ്ട്. ആരെങ്കിലുമൊക്കെ എഴുതുമെന്ന് കരുതാം.:)
വശംവദാ.. അടിക്കുറിപ്പ് മത്സരം അവിടെ നടക്കുന്നു.. വേഗം പോയി പങ്കെടുക്കൂ
കിച്ചു അവിടെ കമന്റ് ഇടാൻ പറ്റുന്നില്ലല്ലോ..
കമെന്റ് ഇടാം . കുറെ വന്നല്ലോ
കൃത്യം ഒരു dozen DSLR കാമറകൾ അവിടുണ്ടായിരുന്നു. ബാകി പടങ്ങൾ എവിടെ? ഞാൻ ചോദിക്കുകയാണു്. യവിടെ?
കലക്കി!!
കിച്ചു, നന്ദി.. നല്ല ചിത്രങ്ങള്‍ക്ക് (ഷംസുക്കാക്ക്)അടിക്കുറിപ്പ് മല്‍സരങ്ങളുടെ വിജയിക്ക് ഒരു ക്ലാസ് ജിഞ്ചര്‍ ടീ സമ്മാനംഎന്നു കൂടി പ്രഖ്യാപിച്ചുകൊള്ളൂ....ഓഫ് : ഏറനാടാ... നിനക്ക് വച്ചിട്ടുണ്ട്.. നീയും നിന്റെ സീരിയല്‍ അഭിനയവും (അസൂയ)
കിച്ചുവേച്ചീ..വന്നു.. കണ്ടൂ.. സംതൃപ്തിയായി..നന്ദീ ട്ടോ..
അപ്പൊ എല്ലാരുടെ അടിച്ചു പൊളിച്ചു ല്ലേ
ഉള്ളതു നന്നായി..ഇനി വല്ലോം ബാക്കിയുണ്ടോ..?ഉണ്ടെങ്കിൽ അതും കൂടി പൂശിയേരേ..
യു എ യിലുള്ളവര്‍ക്കും വര്‍ഷാവര്‍ഷം പ്രായം കുറഞ്ഞു വരുന്നല്ലോ..എല്ലാവരും കൂടുതല്‍ സുന്ദരന്മാരും സുന്ദരികളുമായിരിക്കുന്നു...“ബ്ലൊഗ് മുത്തപ്പന് മാഹാത്മ്യം!“എന്തായാലും എല്ലാവരേയും കണ്ടു.രോമ്പ നന്ദ്രി!
അപ്പോ മീറ്റ് തകര്‍ത്തു അല്ലേ.....അഭിനന്ദനംസ്
UAE ബ്ലോഗ് മീറ്റ് അക്രമങ്ങള്‍ ഇവിടെ കാണുക.
Post a Comment
17 comments:
സമയം കിട്ടുമ്പൊള്‍ ഒന്നു നോക്കിക്കോളൂ:)
ഉഷിരന്‍- ഇത് വാവയുടെ വകയിലാണോ?
സമയംകിട്ടി നോക്കി കലക്കി..:-)
നല്ല പടങ്ങൾ !
പലതിനും അടിക്കുറിപ്പ് എഴുതേണ്ടതുണ്ട്. ആരെങ്കിലുമൊക്കെ എഴുതുമെന്ന് കരുതാം.
:)
വശംവദാ..
അടിക്കുറിപ്പ് മത്സരം അവിടെ നടക്കുന്നു.. വേഗം പോയി പങ്കെടുക്കൂ
കിച്ചു അവിടെ കമന്റ് ഇടാൻ പറ്റുന്നില്ലല്ലോ..
കമെന്റ് ഇടാം . കുറെ വന്നല്ലോ
കൃത്യം ഒരു dozen DSLR കാമറകൾ അവിടുണ്ടായിരുന്നു. ബാകി പടങ്ങൾ എവിടെ? ഞാൻ ചോദിക്കുകയാണു്. യവിടെ?
കലക്കി!!
കിച്ചു,
നന്ദി.. നല്ല ചിത്രങ്ങള്‍ക്ക് (ഷംസുക്കാക്ക്)
അടിക്കുറിപ്പ് മല്‍സരങ്ങളുടെ വിജയിക്ക് ഒരു ക്ലാസ് ജിഞ്ചര്‍ ടീ സമ്മാനം
എന്നു കൂടി പ്രഖ്യാപിച്ചുകൊള്ളൂ....
ഓഫ് : ഏറനാടാ... നിനക്ക് വച്ചിട്ടുണ്ട്.. നീയും നിന്റെ സീരിയല്‍ അഭിനയവും (അസൂയ)
കിച്ചുവേച്ചീ..
വന്നു.. കണ്ടൂ.. സംതൃപ്തിയായി..
നന്ദീ ട്ടോ..
അപ്പൊ എല്ലാരുടെ അടിച്ചു പൊളിച്ചു ല്ലേ
ഉള്ളതു നന്നായി..
ഇനി വല്ലോം ബാക്കിയുണ്ടോ..?
ഉണ്ടെങ്കിൽ അതും കൂടി പൂശിയേരേ..
യു എ യിലുള്ളവര്‍ക്കും വര്‍ഷാവര്‍ഷം പ്രായം കുറഞ്ഞു വരുന്നല്ലോ..
എല്ലാവരും കൂടുതല്‍ സുന്ദരന്മാരും സുന്ദരികളുമായിരിക്കുന്നു...
“ബ്ലൊഗ് മുത്തപ്പന് മാഹാത്മ്യം!“
എന്തായാലും എല്ലാവരേയും കണ്ടു.
രോമ്പ നന്ദ്രി!
അപ്പോ മീറ്റ് തകര്‍ത്തു അല്ലേ.....
അഭിനന്ദനംസ്
UAE ബ്ലോഗ് മീറ്റ് അക്രമങ്ങള്‍ ഇവിടെ കാണുക.
Post a Comment