ഇന്നത്തെ മീറ്റിനു പടമ്പിടിച്ച ധാരാളം ആളുകള്‍ വിശേഷങ്ങളുമായി ധാരാളം പൊസ്റ്റുകള്‍ ഇടുമായിരിക്കും. എന്നാലും എല്ലാവര്ക്കും ആദ്യത്തെ പോസ്റ്റിടാന്‍ പറ്റില്ലല്ലോ. കുഞ്ഞീ ക്യാമറയിലെടുത്ത കുഞ്ഞീ പടം. തീരെ കുഞ്ഞായ കിലുക്കാം പെട്ടിയേയും കാണാം.

മീറ്റുകാര്ക്കും സംഘാടകര്‍ക്കും സ്നേഹം. നന്ദി
22 comments:
:)
chuluvil aadia post adicumaattiyalle :)
മീറ്റുകാര്ക്കും സംഘാടകര്‍ക്കും സ്നേഹം. നന്ദി
:)
സിദ്ധാര്ത്താ...അത് കലക്കീട്ടാ..
കൈ കൈ കൈ അടി അടീ..
:)
ഞാന്‍ കാത്തിരിക്ക്വായിരുന്നു.
വരട്ടെ രണ്ടാമരും മുന്നാമരും.
നല്ല തുടക്കം!!
ഇനി ആരെങ്കിലും സ്വന്തം ബ്ലോഗില്‍ ഇതിന്റെ പടമിട്ടാലും ഇവിടെ ലിങ്കു കൊടുക്കണേ...
ഹൊ! സിദ്ധാര്ത്ഥന് എന്തൊരു സ്ഫീഡ്!
ഹരിയണ്ണന്‍ പറഞ്ഞതിന് ഒരു ജയ് ഉണ്ട്ട്ടാ :)
sidhuuuuu moneeeeeeee karayichallo da nee............. njanum ente priya blog kunjungalum....njan idanirunna photo ennalum adyam vanna photo ithanallo.....
othiri santhosham .
പൂയ് ... കൂയ് .. ഞാനും ഇതൊന്ന് കമ്പ്യൂട്ടറിലാക്കട്ട് ആദ്യം...
:):)
എനിക്ക് കിട്ടിയ ചില ചിത്രങ്ങള്‍ ഇവിടെ ഇട്ടിട്ടുണ്ട്.
നല്ലൊരു മീറ്റില്‍ ഇനിയും കാണാം എന്ന ആശംസകളോടെ...
ഞാനും അര്മ്മാദികട്ടെ ഈ ഫോട്ടോ കണ്ടെങ്കിലും...
മനസുകൊണ്ട് ഞാനും ഉണ്ടായിരുന്നു നിങളോടോപ്പം.
ചോദിക്കുന്നതു കൊണ്ട് ഒന്നും തോന്നരുത്. യൂയേയി ബുദ്ധി ജീവികളുടെ ഒരു ഗ്രൂപ്പ് ഫോട്ടോ കിട്ടിയാല്‍ കൊള്ളാമായിരുന്നു.
:)
ഒരു നല്ലഫോട്ടോക്കൊരു നല്ലയടിക്കുറിപ്പ്-
ഉണ്ണികളേ ഒരു കഥ പറയാം....
ലവന് ഏതായാലും വാഴക്കോടന്റെ മോന് തന്നെ - കൊച്ചുകള്ളന് :)
:):)
ഹൊ സമ്മതിച്ചു....
ഈയൊരു പോട്ടം ഇടാനാണോ ധൃതി പിടിച്ച് ഓടിയത് !!
ബെസ്റ്റ് ഓട്ടത്തില്‍ ഒന്നാമനായല്ലോ :)
അഗ്രൂ, ഞാനപ്പഴേ പറഞ്ഞില്ലേ..മറ്റു പോട്ടങ്ങളൊന്നും ക്യാപ്ചര്‍ ആയിട്ടില്ലെന്ന്
ഏതായാലും കിട്ടിയതൂട്ടി...ഉഷേച്ചിയ്ക്ക് കിട്ടി.....
ആദ്യ പോസ്റ്റിനുള്ള അവാര്‍ഡ് അടുത്ത മീറ്റിന് ചോദിച്ച് വാങ്ങിച്ചോണം...
കലക്കൻ.. ബാക്കിയുള്ള പോട്ടംസ് എവിടെ..?
Post a Comment