ദുബായ് സഫ പാർക്കിൽ വെച്ച് നടന്ന യു.എ.ഇ ബ്ലോഗ് എഴുത്തുകാരുടെ സംഗമം / പികിനിക് 2009ന്റെ ചില ചിത്രങ്ങൾ
Shamsudhin Moosa
ഇത്തിരിവെട്ടം
സംഗമത്തിനോടനുബന്തിച്ച് നടന്ന ഇത്തിരിവെട്ടത്തിന്റെ സാർഥവാഹക സംഘത്തോടൊപ്പം എന്ന പുസ്തകത്തിന്റെ പ്രകാശനം
പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ച് പോകുന്ന ഉഷശ്രീക്ക് (കിലുക്കാംപെട്ടി) യു.എ.ഇ ബ്ലോഗർമാരുടെ ഉപഹാരം
ഒന്ന് ക്ലിക്കി വലുതാക്കി കാണൂ
25 comments:
ഹ ഹ ഹ....മീറ്റ് ഭംഗിയായി കഴിഞ്ഞു.
ഇനി ഫോട്ടോസ് കഥ പറയട്ടെ...!
തേങ്ങ എന്റെ വക അടിച്ചിടിക്കുന്നു.
എല്ലാവരെയും നേരില്‍ വന്നു കാണാന്‍ പറ്റിയതിലും ,ഇനി അടുത്ത മീറ്റ് വരെ കാണുന്നതിനു ഈ ഫോട്ടോകളും ഉപകരിക്കട്ടെ!
ഇത്തിരിവെട്ടത്തിന്റെ താഴെ സുമുഖനായ ആ മഞ്ഞ ലൈന്‍ ഷര്‍ട്ട്(മുകളില്‍ നിന്ന് മൂന്നാമത്) സഹവാസി എന്നാ തൂലിക നാമം കൂടി ചേര്‍ക്കുക യാണെങ്കില്‍ കേമായിട്ട്വോ,കെങ്കേമം.....
ചോദിക്കുന്നതു കൊണ്ട് ഒന്നും തോന്നരുത്. യൂയേയി ബുദ്ധി ജീവികളുടെ ഒരു ഗ്രൂപ്പ് ഫോട്ടോ കിട്ടിയാല്‍ കൊള്ളാമായിരുന്നു.
പുതു ബ്ലോഗേര്‍സിനെ പ്രാധാന്യത്തോടെ ചിത്രം കൊടുത്തതു വളരെ നന്നായി.
ഇങ്ങനത്തെ മീറ്റിന്റെ ഏറ്റവും നല്ല ഗുണവും അതു തന്നെ.
പരിചയപ്പെടാന്‍ ഒരു വേദിയായി...
പരിചയം തുടര്‍ന്നു കൊണ്ടു പോകാനും..
ആശംസകള്‍.
പു.പുലി..
സൂപ്പർ ഫോട്ടോസ്!!
ആദ്യ ചിത്രങ്ങള്‍ കൊള്ളാലൊ- എവിടെ മറ്റുള്ള പടം പിടുത്തക്കാര്‍?
എല്ലാവരെയും കാണാനും, പരിചയപ്പെടാനും, പരിചയം പുതുക്കാനുമൊക്കെ സാധിച്ചതില്‍ വലരെ സന്തോഷം.. പുള്ളിപ്പുലീ.. പുലി തന്നെ കെട്ടാ... :)
വണ്ടര്‍ഫുള്‍
ക്ലോസ് അപ്പ്, ക്രോപ്പ് അപ്പ് ഇല്ലാത്ത ഫോട്ടോസ് എവിടെ?
-പട്ടേരി
സിദ്ധാര്‍ത്ഥനും സുല്ലും കൂടിയുള്ള പടത്തിന് നല്ല ഒരു അടിക്കുറിപ്പ് വേണം. :)
pullipulee kidilan padamstta...
ഇതാ പിടിച്ചോ കമന്റ്
മീറ്റ് പ്രമാണിച്ച് ഇന്നലെവാങിയതാ ഈ മുവീല്‍!
വാച്ചും പുതിയതാ
പുള്ളിപ്പുലി ആള് പുലിയായിരുന്നല്ലേ ?
അവിടെയിവിടെയുമൊക്കെ പതുങ്ങിയിരുന്ന് എടുത്ത ഫോട്ടോസൊക്കെ കിടിലൻ !!
പ്രത്യേകിച്ചും ആ 'ഇത്തിരിവെട്ട'ത്തിന്റെ മുഖത്തെ ഇത്തിരിവെട്ടം !!.
:)
ellam swabhavikavum gambeeravum aayirikkunnu.
ethra swaabhavikamaya paripadi
delibrately but not delibrately
www.jayanedakkat.blogspot.com
ഇന്നിതാ നല്ല മഴ- മഴ നമുക്ക് മാറി തന്നതായിരുന്നുവോ?
ഈ മീറ്റും മിസ്സായതിൽ ഏറെ ദു:ഖമുണ്ട്. നാടകോത്സവത്തിനുള്ള റിഹേഴ്സൽ ഒഴിവാക്കാനാവാത്തത് ആണ് എനിക്ക് എത്തിച്ചേരുവാൻ പറ്റാതെ പോയത്. ഫോട്ടോസ് എല്ലാം കണ്ടപ്പോള് സ്നേഹിതരെയൊക്കെ വലിയ മിസ്സിംഗ് അനുഭവപ്പെടുന്നു..
രാവിലെ എഴുന്നേറ്റ് നോക്കിയപ്പോള് തൊട്ടപ്പുറത്ത് കിടന്നുറങ്ങിയ സഹവാസി എന്ന നവബ്ലോഗറെ കാണാതായപ്പോള് ബേജാറായിരുന്നു. ഇപ്പോള് സമാധാനമായി, സഹവാസി എന്നോട് ഇതേവരെ പറഞ്ഞില്ലെങ്കിലും കക്ഷി മീറ്റില് വന്നതും എന്റെ പ്രതിനിധി ആയതും അറിഞ്ഞത് സമാധാനവും ഒപ്പം ആശ്വാസവും ഉളവാക്കി..
അഭിനന്ദനങ്ങള്‍.. & അസൂയകള്‍.. - എന്ന് പഴയ ഒരു യു.എ.ഇ ബ്ലോഗ്ഗര്‍ :(
പലരൂടെം മീറ്റിനേ പറ്റിയുള്ള ഫോട്ടോസ് കാണാനായി..
എല്ലായിടത്തേം പ്രശ്നം എന്താണെന്നറിയുമോ??
ഇടുന്ന ഫോട്ടോയുടെ പേരുകാരൻ ആരാണെന്നു ഇടുന്ന പലർക്കുമറിയില്ല..
പിന്നെ എന്നാ ഒണ്ടാക്കാനാ നീയൊക്കെ മീറ്റിനു പോയേ..??
അവരുടെ പേരുകൾ ഹൃദ്യസ്ഥമാക്കിയില്ലെങ്കിൽ ഫോട്ടോ ഇടരുത്..
അവരെ അവഹേളിക്കുന്നതിനു തുല്യമാണത്..
ഓക്കേ..
ആശംസകൾ..
പുലിപ്പടങ്ങള്‍ക്ക് നന്ദി...
ശ്ശൊ... അടിച്ചു പൊളിച്ചു ല്ലേ...
ഈ ഏറനാടന് എപ്പോഴും ഉണ്ടല്ലോ ഒരു ഒഴിവുകഴിവ്.... നാടകം !!
നേരാണോ മാഷേ? ഒരു തംസ്യേം :)
ഒരാറടിയലധികം ഉയരമുള്ള ,വെളൂത്തു ചുവന്ന,അധിസുന്ദരനായ,നീല കള്ളിഷര്‍ട്ടിട്ട ഒരാളൂടെ പോട്ടം കാണാനില്ലല്ലൊ പുള്ളിപ്പുലീ
ഒരു പോട്ടം അടിച്ചു മാട്ടിയിട്ടുണ്ടേ
പുലിയേ... ഞാൻ ഒരു മുൻ കൂർ ജാമ്യം എടൂക്കുന്നുണ്ടേ... തല്ലരുത്...
അഗ്രജൻ ബിരിയാണി വിതരണത്തിൽ തിരുമറി കണ്ടുപിടിച്ചതിനെ തുടർന്നുണ്ടായ അടി ഉത്തുതീർപ്പുണ്ടാക്കാൻ സുൽ പരിശ്രമിക്കുന്ന രംഗമാണു് ഇതു്. സുൽ ഇടപെട്ടില്ലായിരുന്നു എങ്കിൽ ചോര പുഴ ഒഴുകുമായിരുന്നു. ചോരപുഴ.
Post a Comment