ദേവേരാഗം..ഞാനിതു വരെ എന്നെയല്ലാതെ വേറൊരാളേം ബ്ലോഗില്‍ പച്ച ജീവനോടെകണ്ടിട്ടില്ല! ദേവരാഗം, അതുല്യേച്ചി, കുറുമാന്‍(കഷണ്ടി & ഫ്രഞ്ച്താടി വിത് ചെണ്ട ഉള്ളത് കൊണ്ട്)പെരിങ്ങോടര്‍,വിശ്വപ്രഭ,കലേഷ്,വിശാലന്‍, നിഷാദ് കൈപ്പള്ളി, തുടങ്ങി ഏതാനും ചിലരെ കണ്ടാല്‍ മനസ്സിലാവും. അപ്പോ ബാക്കി ആരെന്നും എന്തെന്നും ഉള്ള അടിക്കുറിപ്പോടെ ഈ ചിത്രങ്ങള്‍ ആരേലും ഒന്ന് പോസ്റ്റ് ചെയ്യാമോ? (കൊച്ചി മീറ്റില്‍ കണ്ട പോലെ)
മാഗ്നിഅണ്ണാ.... ആദ്യം നിങ്ങളുടെ പടം ഇട് ..പിന്നീടാവാം ഇവിടുത്തെ വിശദീകരണം ... അമ്മച്ചിയാണെ യു എ ഈ ബ്ലോഗു ഭഗവതി ആണെ ഈ മാഗ്നി അണ്ണനു (അതോ അങ്കിളോ ആന്റിയോ) ഇതാരും പറഞ്ഞു കൊടുക്കരുത് :0 qw_er_ty
അതിനും മാത്രം ഈ മാഗ്നിഫയര്‍ എന്തു തെറ്റു ചെയ്യ്ത് പട്ടേരി ജീ....(ഗദ്..ഗദ്) കതിനക്കുറ്റികള്‍ക്ക് തീകൊടുക്കുന്നതിനിടേല്‍ ഒരു പൊട്ടാസ് പൊട്ട്യാല് ആരറിയാന്‍? അതോണ്ട് എന്റെ പടം... അതൊര് വിഷയമാണോ? എന്നാ പിന്നെ എനിക്കു വേണ്ടി ഇടണ്ട, ബാക്കിയുള്ള എന്നെപോലെ ചിലരില്ലേ? അവര്‍ക്കു വേണ്ടി ഇട്ടാമതി.
ഇനി അരുളിയാലോ ഉരുളിയിലായാലോ കിടന്നുരുണ്ടാലോ എന്തായാലും ശരി, ആ അരി ഇവിടെ വേവില്ലാട്ടോ മാഗ്നീ... ഇതാരൊക്കെയാണെന്നു തല്‍ക്കാലം വെളിപ്പെടുത്താന്‍ ഞങ്ങളാരും തയ്യറില്ലേ... ;-)
9 comments:
ദേ കിടക്കുന്നു എന്റെ ആല്‍ബം. മണ്ടുപോയ ഉളി, ഈട്ടിത്തടി, പിത്തം പിടിച്ച ആശാരീം എന്നു പറഞ്ഞപോലെ അടിച്ചു പോയ ക്യാമറ, എന്റെ കലാബോധം, ഇരുട്ടു മുറീം.
എത്ര ഫോട്ടോയുണ്ട്? കുറേ കണ്ടു. എണ്ണം പറഞ്ഞാല്‍...
ദേവാ, നമ്മുടെ പെരിങോടന് ഒരു നെയ്യാറ്റിന്‍കര വാസുദേവന്‍ സ്റ്റൈലാണലോ.
-സു-
ദേവേരാഗം..ഞാനിതു വരെ എന്നെയല്ലാതെ വേറൊരാളേം ബ്ലോഗില്‍ പച്ച ജീവനോടെകണ്ടിട്ടില്ല! ദേവരാഗം, അതുല്യേച്ചി, കുറുമാന്‍(കഷണ്ടി & ഫ്രഞ്ച്താടി വിത് ചെണ്ട ഉള്ളത് കൊണ്ട്)പെരിങ്ങോടര്‍,വിശ്വപ്രഭ,കലേഷ്,വിശാലന്‍, നിഷാദ് കൈപ്പള്ളി, തുടങ്ങി ഏതാനും ചിലരെ കണ്ടാല്‍ മനസ്സിലാവും. അപ്പോ ബാക്കി ആരെന്നും എന്തെന്നും ഉള്ള അടിക്കുറിപ്പോടെ ഈ ചിത്രങ്ങള്‍ ആരേലും ഒന്ന് പോസ്റ്റ് ചെയ്യാമോ? (കൊച്ചി മീറ്റില്‍ കണ്ട പോലെ)
മാഗ്നിഅണ്ണാ....
ആദ്യം നിങ്ങളുടെ പടം ഇട് ..പിന്നീടാവാം ഇവിടുത്തെ വിശദീകരണം ... അമ്മച്ചിയാണെ യു എ ഈ ബ്ലോഗു ഭഗവതി ആണെ ഈ മാഗ്നി അണ്ണനു (അതോ അങ്കിളോ ആന്റിയോ) ഇതാരും പറഞ്ഞു കൊടുക്കരുത് :0
qw_er_ty
അതിനും മാത്രം ഈ മാഗ്നിഫയര്‍ എന്തു തെറ്റു ചെയ്യ്ത് പട്ടേരി ജീ....(ഗദ്..ഗദ്) കതിനക്കുറ്റികള്‍ക്ക് തീകൊടുക്കുന്നതിനിടേല്‍ ഒരു പൊട്ടാസ് പൊട്ട്യാല് ആരറിയാന്‍? അതോണ്ട് എന്റെ പടം... അതൊര് വിഷയമാണോ? എന്നാ പിന്നെ എനിക്കു വേണ്ടി ഇടണ്ട, ബാക്കിയുള്ള എന്നെപോലെ ചിലരില്ലേ? അവര്‍ക്കു വേണ്ടി ഇട്ടാമതി.
വിശ്വംജീ.. ഏതായാലും ഈ ഉമ്മ പടം ഏഴാമിടത്തിനെ കാട്ടണ്ടാട്ടോ. അത്രയ്ക് തീവ്രത.
മാഗ്നിയങ്ങുന്നേ.. എന്റെ നാക്കിനും കൈയ്യ്കും ഒക്കെ ഒരു തരിപ്പ്. അനുവാദം തന്നരുളിയാലും. (ചെമ്പുരുളിയായാലും ഞാനൊന്നും കരുതില്ല.)
ഇനി അരുളിയാലോ ഉരുളിയിലായാലോ കിടന്നുരുണ്ടാലോ എന്തായാലും ശരി, ആ അരി ഇവിടെ വേവില്ലാട്ടോ മാഗ്നീ... ഇതാരൊക്കെയാണെന്നു തല്‍ക്കാലം വെളിപ്പെടുത്താന്‍ ഞങ്ങളാരും തയ്യറില്ലേ... ;-)
കണ്ടോ ദില്‍ബനേയും പട്ടേരിയേയും പിടി കിട്ടി.. അങ്ങിനെ ഒരോരുത്തര്‍ പുറത്തുവരും പുഞ്ചിരീ..ഞാനിപ്പോ പ്രൊഫൈല്‍ പടങ്ങളും മീറ്റ് പടങ്ങളും വെച്ച് ഒരു ഫോറന്‍സിക്ക് പഠനത്തിലാ...
അതുല്യേച്ചിക്ക് ചെമ്പുരുളിയല്ലാ ഒരു ഓട്ടുരുളി തന്നെ തന്നിരിക്കുന്നു...എന്തിനാ പായസം വെയ്ക്കാനാ? അതോ മാഗ്നി സൂപ്പ് വെയ്ക്കാനോ?
Post a Comment