ഇതു കണ്ടൊ ബൂലോകരെ,
വല്യമ്മായി കഷ്ടപ്പെട്ടവിടെ പചാന നിര്‍ത്തിപോയിടത്തുന്ന് കവിത ഗംബ്ലീറ്റാക്കാന്‍ പാടുപെടുന്നു. എന്നാ വല്യമ്മാമനോ, പൂച്ചക്കെന്താ പൊന്നുരുക്കുന്നോട്ത്ത് കാര്യം എന്ന മട്ടാ!. ഏതായാലും കവിത കലക്കി ട്ടൊ അമ്മായി.
ഇവിടെ ഞെക്കു കവിത കേള്‍ക്കാം.
4 comments:
ഇതു കണ്ടൊ ബൂലോകരെ,
വല്യമ്മായി കഷ്ടപ്പെട്ടവിടെ പചാന നിര്‍ത്തിപോയിടത്തുന്ന് കവിത ഗംബ്ലീറ്റാക്കാന്‍ പാടുപെടുന്നു. എന്നാ വല്യമ്മാമനോ, പൂച്ചക്കെന്താ പൊന്നുരുക്കുന്നോട്ത്ത് കാര്യം എന്ന മട്ടാ!. ഏതായാലും കവിത കലക്കി ട്ടൊ അമ്മായി
ആഹാ!!! സംഭവബഹുലമായിരുന്നല്ലൊ മീറ്റ്...
വല്യമ്മായി, കവിത നല്ല താളത്തില്‍ ചൊല്ലി... ഈ താളത്തിനു വല്ല പേരും ഉണ്ടോ എന്തോ. ഇതേ താളത്തിലുള്ള അഖിലാണ്ടമണ്ടലമണിയിച്ചൊരുക്കി... ചൊല്ലിയാണ് എന്‍റെ സ്ക്കൂളിന്‍റെ ആനുവല്‍ ഡേ തുടങാറ്... :)
ഈ സുല്ലിന്റെ ഓരോ കാട്ടിക്കൂട്ടലുകള്‍.
വല്യമ്മായിയുടെ പാരായണം കൊള്ളാം.വൃത്തം ചോദിച്ച് എന്തിനാ കുട്ടപ്പായി വല്യമ്മായിയെ വിഷമവൃത്തത്തിലാക്കുന്നത്?
Post a Comment