എല്ലാവരും ഹാജര്‍ വെച്ച് കൈയ്യ് തേഞ്ഞിരിക്കുകയാണ് എന്നറിയാം. എങ്കിലും ഇതാ ഒഫീഷ്യലായി ഹാജര്‍ രേഖപ്പെടുത്തുന്ന അവസരം ആഗതമായിരിക്കുന്നു. ഈ പോസ്റ്റിന്റെ മുകളില്‍ പോസ്റ്റുകള്‍ വന്നാലും ഹാജര്‍ വെക്കേണ്ടയിടം ഇതാണ്.
ഭക്ഷണം, ഇരിപ്പിടം മുതലായവ സംഘടിപ്പിക്കേണ്ടുന്നതിന് കൃത്യമായ എണ്ണം ആവശ്യമാണ്. മുതിര്‍ന്നവര്‍, കുട്ടികള്‍ എന്നിങ്ങനെ വേര്‍തിരിച്ച് എണ്ണം പറഞ്ഞാല്‍ സൌകര്യമായിരുന്നു. മീറ്റിന് രണ്ട് ദിവസം മുന്‍പെങ്കിലും ഫൈനലായ എണ്ണം കൊടുക്കണം എന്നതിനാല്‍ എല്ലാവരും സഹകരിക്കുമല്ലോ.
കമന്റ് ചെയ്യുന്ന ബ്ലോഗര്‍ ഉള്‍പ്പെടെ ആകെയെത്ര പേര്‍ വരുമെന്ന് മാത്രം അക്കങ്ങളില്‍ രേഖപ്പെടുത്തുക.
19 comments:
ഒഫീഷ്യല്‍ ഹാജര്‍ ബുക്ക് ഇതാ തുറന്നിരിക്കുന്നു. കൃത്യമായ എണ്ണം പറയുമല്ലോ.
ആദ്യം ഇതിനു മുന്‍ കയ്യെടുക്കുന്നവര്‍ തമ്മിലൊന്ന് സംസാരിച്ച് ഒരു ധാരണയിലെത്തു... പ്ലീസ്...
ഇതൊരുമാതിരി നഴ്സറി ക്ലാസ്സിലെത്തിയ പ്രതീതി.
മീറ്റിനോടുള്ള താത്പര്യം തന്നെ കുറഞ്ഞു വരുന്നു.
4
i.e., കലേഷ്, റീമ, രാമചന്ദ്രന്‍ (ഗന്ധര്‍വന്‍), ഗോപാലകൃഷ്ണന്‍
1
അഗ്രജാ , ഞാനും താങ്കള്‍ക്കൊപ്പം , എനിക്കൊന്നേ പറയാനുള്ളൂ " കഷ്ടം"
0 ( Zero )
8(including ithiri and Agrajan).Ini haajar vendavar please call my secretary
3 1/2..ഇതില്‍ 1/2 മകന്‍ ആണ്.
ഫീല്ലിംഗ് ഡിസ്റ്റേര്‍ബ്ഡ്, mad, sad and bad. സൗകര്യമെന്നും ശരിയെന്നും എളുപ്പമെന്നും തോന്നുന്നെവെങ്കില്‍ ഈ ലിങ്കില്‍
http://www.blogger.com/comment.g?blogID=30512566&postID=116219524765199096
എണ്ണം തിരിത്തിയാല്‍ അവസാനം കാണുന്ന കമന്റീന്ന് update എളുപ്പത്തില്‍ അറിയാം. അല്ലെങ്കില്‍ നാളെ രാവിലെയെങ്കില്‍ ആരെങ്കിലും എന്നെ ഒന്ന് വിളിച്ച് എണ്ണം പറയുമല്ലോ.
കാഷ്വലായ (എന്നു വെച്ചാല്‍ “പൈസാ”ചികമായ) ബാധ്യതകള്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും തലയെണ്ണീ എത്രയാവും ഏകദേശം എന്ന് സംഘാടകരില്‍ ആര്‍ക്കെങ്കിലും ഒന്നു വ്യക്തമാക്കാമോ... വേറൊന്നിനുമല്ലാ - ഒന്നു കരുതിയിരിക്കാനായിരുന്നു :-) ആരാ ഇവിടെ ഖജാഞ്ചി? മറുപടി ഉടന്‍ പ്രതീക്ഷിക്കുന്നു...
0 (Zero)
Sorry!
ഇ ഊഏഈ എബ്ട്യാണോളീ? അന്റാര്‍ട്ടിക്കാ വന്‍കരയ്ക്കും അപ്പുറത്തോ? അസ്സലാകപ്പാടെ രണ്ട്കയ്യിലെ വിരലും മുട്ടിയാല്‍ രണ്ട്കാലിലെ വിരലും കൂടെ ചേര്‍ത്ത് കൂട്ടിയാല്‍ ആകെമൊത്തം ടോട്ടല് കിട്ടണ കുരിക്കന്മാര്‍ ചേര്‍ന്ന് ഒന്ന് മീറ്റാന്‍ സെന്‍സെസ് എടുക്കണ കോലാഹലമാണോ ഇക്കണ്ട കൂത്തൊക്കെ? ബെസ്റ്റ് ബെസ്റ്റ്...ഇക്കണക്കിന് മീറ്റ് ക്ഴിഞ്ഞു തിരിച്ചു പോവുമ്പോ ശ്രീമാന്‍ ശ്രീജിത്തവര്‍കള്‍ കമ്പ്യൂട്ടര്‍ അഴിച്ച മാതിരി ബാക്കി വരുമല്ലോ മെംബേഴ്സ് ബാരക്കുടയില്‍? ചുമ്മാതല്ല കുറുമിച്ചേച്ചി കുട്ടിക്കുറുമന്മാരേം കൂട്ടി മുങ്ങിയത്. ഉറപ്പായും അത് കുറുമന്റെ ചെണ്ട പേടിച്ചല്ല. അതുല്യേച്ചീ ഇദ് വളരെ സിംപിള്‍ ആയി പരിഹരിച്ചൂടെ.. ആരുടെയെങ്കിലും ഒരു ടെലഫോണ്‍ നംബര്‍ പൊതുവാക്കിവെയ്ക്കുക, ഒരു കട്‌ഓഫ് ഡേറ്റും ഫിക്സ് ചെയ്യുക....എല്ലാരും ആ നംബരില്‍ റെജിസ്റ്റര്‍ ചെയ്യട്ടെ. ആ മൊത്തം എണ്ണം അദ്ദ്യം മറ്റുള്ള ഭാരികള്‍ക്ക് പാസ് ചെയ്താല്‍ പോരേ? ഇവിടിങ്ങനെ കാക്കത്തൊള്ളായിരം പോസ്റ്റിട്ട് അല്‍ക്കുല്‍ത്താക്കണോ?
ദേ ഫൈസലും മുരളിയുമൊക്കെ ഉഷാറായിട്ടുണ്ട്..ഈ ഖത്തര്‍ മഹാരാജ്യത്ത് മഹാബൂലോഗമീറ്റ് നടത്തി നിങ്ങളെയൊക്കെ നാണം കെടുത്തിക്കളയും ഞങ്ങള്‍. (ഉവ്വുവ്വ്..നായ്ക്കാട്ടത്തില്‍ പുല്ല് മുളച്ചമാതിരി ആകെ അഞ്ചാറ് ബ്ലോഗറല്ലേ മീറ്റണേ...എന്നല്ലേ! ദേ എന്നെയാരോ വിളിക്കുന്നു, ഞാനിപ്പോ വരാവേ!)
1
4 (ഞാന്‍,ഭാര്യ,2 മക്കള്‍)
ഇത്തിരീ... താങ്കള്‍ക്ക് (എനിക്കും) വേണ്ടി വല്യമ്മായി ഹാജര്‍ വെച്ചിട്ടുണ്ട്...
നോ... നോ... കള്ളവോട്ട്... ശരിയാവില്ല, യു ‘ക്നോ’ :)
1
50-50=0
ദയവായി, എന്ത് കൊണ്ട് 50-50 എന്ന് ചോദിച്ചു കൊണ്ട് ആരും എന്റെ മൊബൈല്‍ നമ്പര്‍ കറക്കരുത്. വ്യക്തമായ കാരണങള്‍ ഉള്ളതു കൊണ്ടാണ്‍. ഇല്ലെങ്കില്‍ ഈ മീറ്റ് ഞാന്‍ ഒഴിവാക്കില്ലെന്ന് എന്നെ പരിചയമുള്ളവര്‍ക്കെങ്കിലും മനസ്സിലാകുമെന്ന് കരുതുന്നു. ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു... മീറ്റിനു എല്ലാ വിധ ആശംസകളും നേരുന്നു...
50-50.. 50-50...
3 എന്നു പറയാന്‍ അഗ്രഹമുണ്ടെങ്കിലും തല്‍ക്കാലം 1 എന്നേ പറയുന്നുള്ളൂ
ഏകാന്ത പഥികന്‍ ഞാന്‍......(ഭാര്യക്ക് ബെഡ് റെസ്റ്റ്)
എങ്കില്‍ ഒരു ചങ്ങാതിയെകൂടി കൂട്ടാമെന്ന് വെച്ചു.അങ്ങനെ 1+1=2
Post a Comment