Sunday, December 20, 2009

Blogger's Meet-December 2009 (More Photos)

























  






















24 comments:

Prasanth Iranikulam said...

ഇതാ കുറച്ചു ഫോട്ടോകള്‍ കൂടി...

Prasanth Iranikulam said...

size of all photos were reduced for easy uploading..if anybody needs their photos by e mail, please contact me @ engineer_prasanth@yahoo.com or 050-6352517

Regards
Prasanth Iranikulam

Unknown said...

മച്ചാ ബിസ്കറ്റ് തിന്നുന്ന കുട്ടീടെ പടം സൂപ്പർ

വാഴക്കോടന്‍ ‍// vazhakodan said...

പ്രശാന്തേ നല്ല പടങ്ങളാട്ടാ ഗെഡീ!
ബിസ്കറ്റ് തിന്നുന്നത് ബിനോയിയുടെ സ്മോളാ! അല്ല മോളാ :)

sunil panikker said...

കൊള്ളാം...

കാവലാന്‍ said...

വരാനൊത്തില്ല,എല്ലാവരോടും സ്നേഹാന്വേഷണങ്ങള്‍.

Unknown said...

പ്രശാന്തേ കൊള്ളാം..
അമ്മയുടെ കയ്യിൽ പിടിച്ചു നിൽക്കുന്ന ആ കുട്ടീടെ പടം തകർപ്പൻ...

സുല്‍ |Sul said...

baakki padanngalum poratte :)

Anonymous said...

UAE ബ്ലോഗന്മാര്‍ ചിരിപ്പിച്ച് കൊല്ലും.

കാട്ടിപ്പരുത്തി said...

വ്യത്യ്സ്തനായൊരു ഫോട്ടോഗ്രാഫറാം
പ്രശാന്തിനെ സത്യത്തിലാരും തിരിച്ചറിഞ്ഞീലാ------

ഏറനാടന്‍ said...

ശ്ശൊ! മീറ്റിന് വന്നിരുന്നെങ്കിൽ മരം കേറാമായിരുന്നൂ!
മരം കേറിയ കാലം മറന്നൂ..!

ചാണക്യന്‍ said...

പോട്ടോങ്ങളെല്ലാം കലക്കീന്നു ബെച്ചാല് കലക്കി കടുകു വറുത്തുന്ന്‌...:):):)

അടിക്കുറിപ്പുകൾ കൂടി ആവാമായിരുന്നു...

ഓടോ: ആ കുറുമാനെ ആരാ മീറ്റിനിടയിൽ ചെണ്ട കൊട്ടിച്ചെ:):):):):)

ഖാന്‍പോത്തന്‍കോട്‌ said...

UAE ബ്ലോഗ് മീറ്റിനിടയില്‍ കളഞ്ഞു കിട്ടിയ കുറച്ച് സാധനങ്ങല്‍ ഞാന്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ശരിയായ അവകാശികളോ, പരിചയക്കാരോ ഇവ തിരിച്ചറിയുവാന്‍ താത്പ്പര്യപ്പെടുന്നു.

ബിനോയ്//HariNav said...

പ്രശാന്ത്‌ജീ, ഇതിപ്പഴാ കണ്ടേ. ഉഗ്രന്‍ പടങ്ങള്ട്ടാ. മോള്‍ടെ ചിത്രങ്ങള്‍ ഞാന്‍ കോപ്പീട്ടുണ്ട്. പെരുത്ത് താങ്ക്‌സ് :)

SUNIL V S സുനിൽ വി എസ്‌ said...

യു.ഏ. ഇ മീറ്റിലെ ഏറ്റവും മികച്ച ഹാസ്യ നടൻ!

Gopakumar V S (ഗോപന്‍ ) said...

വസുധൈവ കുടുംബകം, ഈ ബൂലോകം

പാര്‍ത്ഥന്‍ said...

ആന-മയി-ലൊട്ടകം ഉണ്ടായിരുന്നത് ഇപ്പഴാ കണ്ടത്.

ജ്വാലകളിൽ വെച്ചാ ഇരട്ടിയാണോ ?

ഉഷശ്രീ (കിലുക്കാംപെട്ടി) said...

പ്രശാന്തേ........നല്ല ഫോട്ടോസ്..അങ്ങനെ ഒരു പുലികൂടെ(ഫോട്ടോഗ്രാഫെര്‍)അല്ലേ

ആശംസകള്‍

ഉഷശ്രീ (കിലുക്കാംപെട്ടി) said...

നിറഞ്ഞ മനസ്സോടേ, നിറകണ്ണുകളേടെ .....

ഖാന്‍പോത്തന്‍കോട്‌ said...

UAE ബ്ലോഗ് മീറ്റ് അക്രമങ്ങള്‍ ഇവിടെ കാണുക.

sunil panikker said...

സഫ മീറ്റ്‌ & ഈറ്റ്‌-കാണ്ഡം-1

പാര്‍ത്ഥന്‍ said...
This comment has been removed by the author.
പാര്‍ത്ഥന്‍ said...

കുറച്ച് ഫോട്ടോകൾ ഇവിടെ Picasa യിൽ ഉണ്ട്.
http://picasaweb.google.com/paarthansphotos/UaeBlogMeet2009#

LKG യിൽ നിന്നും പാസ്സ് മാർക്ക് കിട്ടിയാൽ ഇനിയും കാണാം.

Anonymous said...

കഴിഞ്ഞ ഒരു meetന്റെ ചിത്രങ്ങൾ ഇവിടെ
http://picasaweb.google.com/shijusbasheer/UAEBloggersMeetPictures#