Wednesday, November 15, 2006

മീറ്റ് പടങ്ങള്‍-3

ഉം‌അല്‍കുവൈന്‍ - ബാരക്കുട മീറ്റിന്റെ ചില ക്ലാസ് പടങ്ങളെടുത്ത ഒരാളിന്റെ കെ.മറയും മറ്റൊരാളിന്റെ സീയെഫ്-2ഉം ഇനിയും കണ്ടെത്താനായിട്ടില്ല. തല്‍ക്കാലം ഇതൊക്കെ നോക്കിനോക്കാം.














15 comments:

Kuttyedathi said...

അനിലേട്ടാ, ആ തക്കുടു വാവകള്‍ മൂന്നും ബൂളോകത്തെ ആരുടെ നിധികളാണേന്നും, അവരുടെ പേരുകളും കമന്റായി ചേര്‍ക്കാമോ ?

നന്ദ്രി :)

ലിഡിയ said...

എനിക്കും ആദ്യത്തെ നാല് ഫോട്ടോസ് ഒത്തിരി ഇഷ്ടമായി (ബാക്കിയുള്ളതൊക്കെ പുലികളുടേതല്ലേ..)

അവരുടെ പേരുകള്‍ പറയൂ..

-പാര്‍വതി.

nalan::നളന്‍ said...

അടിക്കുറിപ്പോ കമന്റോ വേണം. പിക്കാസയിലായാലും മതി.

വേണു venu said...

നളന്‍ പറഞ്ഞതു പോലെ പേരുകള്‍ കൂടി ഉണ്ടെങ്കില്‍ .

മുല്ലപ്പൂ said...

ഫോട്ടങ്ങള്‍ക്ക് അടിക്കുറിപ്പും കൂടി.
തക്കുടുകള്‍ ആരുടെ കണ്മണികള്‍ ?

-B- said...

ആദ്യത്തെ പടത്തില്‍ കാണുന്ന ആ കുടയായിരിക്കും ബാരാക്കുട ല്ലേ? :)

അതുല്യ said...

മുല്ലേ... അതില്‍ ഒമ്പതാമവന്‍ എന്റെ.

mydailypassiveincome said...

അതെ, ആരൊക്കെയാണിത്?

സുല്‍ |Sul said...

1. വെറും പടം
2. അനു - മൈ മോള്‍
3. പാചു - അഗ്രു മോള്‍
4. ചന്തുക്കുട്ടി
5. കുമാഞ്ചെണ്ട
6. കുറു സാക്ഷി പട്ടേരി
7. ബാക് അരാവൊ. ദില്‍ബു, കപ്പള്ളി, ഇടങ്ങള്‍, സുല്‍
8. ഇടിവാള്‍ സാക്ഷി കുടുമാന്‍
9. അതുല്‍ ശര്‍മ്മ
10. വിശ്വ
11. ദേവ
12. പട്ടേരി ദേവ
13. വിശാലമനസ്സ് കുറു
14. ആരാ?
15. ചന്തുവിനെ പുതപ്പിക്കുന്നു. (തണുപ്പു കൂടുതലൊന്നും ഇല്ലായിരുന്നു. എന്നിട്ടും എന്തിനാവൊ?)
16. പെരിങ്ങോ റ്റു ദേവ
17. ചന്തു കൈപ്പൊള്ളി സാക്ഷി.

-സുല്‍

ദേവന്‍ said...

14 = ഗന്ധര്‍വ്വന്‍.

യു ഏ ഇ കാരെ ആരോ ആടുതോമയില്‍ കൂടോത്രം ചെയ്തിട്ടുണ്ട്‌. കഴിഞ്ഞ മീറ്റിനു തുടങ്ങിയതാ ഈ മുണ്ടിട്ടു ആളെപ്പിടിക്കല്‍. ഇത്തവണ കൂടുതല്‍ വയലന്റ്‌ ആയി. ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാതെ പമ്മിയിരുന്നവരെ കൂടി പിടിച്ചിടിച്ചു

അതുല്യ said...

ദേവനെങ്കിലും പറഞ്ഞൂലോ. വിശാലനില്‍ അവസാനിയ്കുമ്ന്ന് കരുതിയതാ. ലിസ്റ്റ്‌ നീളുന്നു. ഏതായാലും എന്നെ ലിസ്റ്റില്‍ കൂട്ടുമ്പോ പ്രൈയര്‍ നോട്ടീസ്‌ തരുക. കോയംബത്തൂര്‍ മഹാവീറിന്റെ വെബ്‌ സൈറ്റീന്ന് ഞാന്‍ ഗണിയ്കാം.

അറിയാതെ ചെയ്ത്‌ പോകുന്ന അബദ്ധങ്ങളായത്‌ കൊണ്ട്‌ വിശദീകരണത്തിന്റെ നീളം കൂട്ടുന്നില്ല.

സുല്‍ |Sul said...

ഗന്ധര്‍വാ ക്ഷമി.
എനിക്കീ ഗന്ധര്‍വ്വന്മാരെ ഒക്കെ വല്യ പേടിയാ. പിടിച്ച് ഉയര്‍ത്തിക്കളഞ്ഞാലൊ?
പിന്നെ അവിടെ നേരം വൈകിയാണൊ എത്തിയെ. നേരിട്ട് കാണാന്‍ പറ്റിയില്ല. പാവം ഞാന്‍ :)

-സുല്‍

മുല്ലപ്പൂ said...

അതുല്യേച്ചീ ,
മനസ്സിലായി. മൂന്നാളും(അര്‍ജുനും അച്ഛനും അമ്മയും ;) ) കൂടി സ്റ്റേജില്‍ നില്‍ക്കുന്ന വേറെ ഒരു ഫോട്ടോ കണ്ടു. :)

മുസാഫിര്‍ said...

ഒരു തിരുത്ത് കൂടി .

8ഇല്‍ ചൊവ്വ, ഛെ, എട്ടിലുള്ളത് കുറുമാനും വാളും ഞാനുമാണ്(മുസാഫിര്‍) എവിടെ പോയിട്ടാണു വരുന്നതെന്നും കുറുമാന്‍ ജിയുടെ കയ്യിലുള്ള കറുത്ത ബാഗില്‍ എന്താണെന്നും ഓരൊരുത്തരുടെ മനോധര്‍മ്മം പോലെ.

മുസ്തഫ|musthapha said...

photokalellaam valarey nannaayirikkunnu aniletta


kuttiyedathi: aa randamathey vaava entey nidhiyaanu :)