Sunday, November 12, 2006

മീറ്റിന്റെ പടങ്ങള്‍ -


നമ്രശിരസ്കനായി ദേവരാഗം-പുറകില്‍ ദില്‍ബു.


സംഭവം നടന്ന സ്ഥലം.



യൂ എ ഈ ബ്ലോഗ്ഗെര്‍ഴ്സിന്റെ നഷ്ടം.ചന്തു ജഗന്നാഥ്.



ദില്‍ബു- കന്റുകള്‍ക്കുള്ള മറുപടി.




പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ആള്‍-ഒരു പാവം കൊടകരക്കാരന്‍.


ഗ്രൂപ് ഫോട്ടോ - വലുതായിക്കാണാന്‍ പറ്റുമെങ്കില്‍ നിങ്ങളുടെ ഭാഗ്യം.

9 comments:

മുസാഫിര്‍ said...

യു എ യി മീറ്റിന്റെ കുറച്ചു പടങ്ങള്‍ പോസ്റ്റ് ചെയ്തിടുണ്ട്.

അതുല്യ said...

ശര്‍മാജീയില്ലാത്ത ഗ്രൂപ്പോ.. ഐ ഒബ്ജെക്റ്റ്‌ യുവര്‍ ഓണര്‍.!!

മുസാഫിര്‍ said...

ശര്‍മ്മാജി പുറകിലായതു കൊണ്ട് കാണാത്തതാണു.

പട്ടേരി l Patteri said...

സംഭവം നടന്ന സ്ഥലമോ?..ഏതു സംഭവം ....
യു മീന്‍ കുമാര സംഭവം ?
ബാക്കി ഗ്രൂപ്പ് ഫോട്ടോസ് എവിടെ?

Unknown said...

എന്റെ മുന്നില്‍ ആ ബിയര്‍ കാന്‍ എങ്ങനെ വന്നു? ആരാ അത് അവിടെ വെച്ചത്? എന്റെ മാനം പോയല്ലോ നാട്ടാരേ......... :-(

Unknown said...

ബാബു ഏട്ടാ,
വേറെ നല്ല പടങ്ങള്‍ ആ കാര്‍ഡില്‍ ഞാന്‍ കണ്ടതാണല്ലോ. എല്ലാ ഇടൂന്നേ... :-)

Vssun said...

കൊള്ളാം നല്ല പടങ്ങള്‍.. വിശാല്‍ജിയുടെ സിങ്കിള്‍ പടം ഇട്ടതു നന്നായി..

മുസാഫിര്‍ said...

പട്ടേരി,
പണ്ടു മംഗളത്തിലൊക്കെ കണ്ടിട്ടില്ലേ,ഓരോരോ കൊലപാതക ഫീച്ചറുകള്‍ ?
ദില്‍ബു,
എന്നെ കണ്ടാല്‍ കിണ്ണം കട്ട പോലെ തോന്നുമോ എന്നു പറഞ്ഞ പോലെയായി.പടത്തിലെ ബിയര്‍ കാന്‍ ഇതു വരെ ആരും കന്റിരുന്നില്ല.ഇനിയും ഇടാം,ഫോടോ ഷോപ്പില്‍ കയറ്റി ഒന്നു വെളിച്ചം കുട്ടേണ്ടീ വരും.

Devadas V.M. said...

കാണാന്‍ കഴിയാത്ത ആ പൂരം ഈ തൃശ്ശൂര്‍ക്കാരന്‍
ബ്ലോഗ്ഗി അറിയണൂ...
ദേവദാസ് എന്ന ലോനപ്പന്‍
(http://lonappan.blogspot.com/)