Saturday, July 01, 2006

കുവൈറ്റ്‌ റ്റവറിലൊ - യു ഏ ഈയിലെ വഴികള്‍ അവസാനിക്കുന്നതിനു മുന്‍പുള്ള ഏതു ലൊക്കേഷനിലായാലും ഞാനും + ഒരു സുഹ്രുത്തും ഉണ്ടാക്കും.(വാഹനം ഓടിക്കാന്‍ പഠിപ്പിക്കുന്ന പാഠ ശാലയില്‍ വയോജന്‍ വിദ്യാഭ്യായാനത്തില്‍ ആണിപ്പോഴും). കലേഷിനു ഭാവുകങ്ങള്‍. ഈ ക്ലബിലും ഞാനും ഒരു മെമ്പറായേ....

14 comments:

ദേവന്‍ said...

ചേട്ടന്മാരേ, ചേച്ചിമാരേ, മച്ചാന്മാരേ, മച്ചാട്ടെളയതുമാരേ

ഞാന്‍ എകനായി വരുന്നു. ജ്യോതിഷിനെ ഞാന്‍ പൊക്കണോ?

അല്‍ ഖിസൈസ്‌ അല്‍ ഖലീജിയില്‍ നിന്നും ആരെങ്കിലും എന്റെ കൂടെ വരുന്നുണ്ടോ?

അഭയാര്‍ത്ഥി said...

ദേവരാഗമെ നന്ദി- ആ നല്ല മനസ്സിനും സന്നദ്ധതക്കും.
തീര്‍ച്ചയായും ഞാന്‍ വരുമായിരുന്നു.

എന്നാല്‍ അളിയന്റെ കുടുമ്പിനിയും ക്ഞ്ഞുങ്ങളും വേനലവധിക്കു നാട്ടില്‍ പോയതിനാല്‍ വ്യാഴം മുതല്‍ ശനി വരെ ഷാര്‍ജയില്‍ നല്ല നടപ്പു ജാമ്യത്തില്‍ അളിയന്‍ ഏറ്റെടുക്കുന്നു എന്നെ.

അല്ലാതിരുന്നാല്‍ നിങ്ങളുമായി സല്ലപിച്ചു അല്‍പനേരമിരിക്കുന്നതു സുഖകരമാവുമായിരുന്നു.

റോളയിലെ റോളില്‍ കാണാം എല്ലാവരേയും...

സിദ്ധാര്‍ത്ഥന്‍ said...

njaan vannaal mathiyO duraathmaavE?

Kalesh Kumar said...

സിദ്ധാര്‍ത്ഥരെ (കുടുംബസമേതം)കൂടെ കൂട്ട് ദേവേട്ടാ. ഏതായാലും വിദ്യ ചേച്ചി വരുന്നില്ലല്ലോ.

ദേവന്‍ said...

ഇത്ര ചോദിക്കാനില്ല സിദ്ധാ. (എന്തായാലും വരുന്നു, അപ്പോ ആ ചോരശാസ്ത്രം കൂടെ കൊണ്ടു പോന്നാല്‍ ഭാവിയിലേക്ക്‌ വല്ല കൈത്തൊഴിലും പരിശീലിക്കാമായിരുന്നു)

രാജീവ് സാക്ഷി | Rajeev Sakshi said...

അബുദാബിയില്‍ നിന്നാരെങ്കിലും വരുന്നുണ്ടെങ്കില്‍..
വേണമെങ്കില്‍ എന്നെയും കൂടെ കൂട്ടിക്കോളൂ, ഒരു ധൈര്യത്തിന്.
(ആരും ഇല്ലാ അല്ലേ?)

ദേവന്‍ said...

ഇത്രേം വല്യ അബുധാബീല്‍ സാക്ഷി മാത്രമേയുള്ളോ മലയാളി ബ്ലോഗ്ഗര്‍? ആശ്ചര്യം!

അഭയാര്‍ത്ഥി said...

കലേഷെ - എല്ലാവര്‍ക്കും അഡ്മിന്‍ പവറുണ്ടല്ലോ ഈ ക്ലബ്ബില്‍.

ഞങ്ങളുടെ ഈ സ്വാതന്ത്ര്യത്തെ ഐ പി സി ഏതെങ്കിലും ഉപയോഗിച്ചു ഇല്ലാതേയാക്കു.

സിദ്ധാര്‍ത്ഥന്‍ said...

ദേവാ,
ചോരശാസ്ത്രം കൈമാറുന്നതിനു്‌ പെരിങ്ങോടന്‍ ശ്രീരാമന്റെ കഥകള്‍ അടങ്കലു ചോദിക്കുന്നു. കൊടുക്കട്ടോ?

Kalesh Kumar said...

ഗന്ധര്‍വ്വരേ,
എല്ലാവരും ആത്മസഹോദരരെന്നല്ലേപറയേണ്ടതിതോര്‍ക്കുകനാം?
ഈ കൂട്ടത്തില്‍ 80% പേരും പരസ്പരം അറിയാവുന്നവരല്ലേ? എല്ലാര്‍ക്കും ഒരേ പോലത്തെ ഉത്തരവാദിത്വം!
യു.ഏ.ഈ ബ്ലോഗറുമ്മാ‍ര്‍ സകലരും തുല്യര്‍ - എല്ലാര്‍ക്കും കൊമ്പുണ്ട്!
അങ്ങനെ കിടക്കട്ടന്നേ!

ദേവന്‍ said...

ന്നാ അതു കൊട്‌ സിദ്ധാര്‍ത്ഥാ.

അതു പറഞ്ഞപ്പഴാ, പെരിങ്ങോടന്റെ ആയുസ്സിന്റെ ആര്‍ സീ ബുക്ക്‌ എന്റെ കയ്യിലാ, മീറ്റില്‍ വച്ചു മീറ്റുമ്പോ അതും തിരിച്ചുകൊടുക്കാം.

ചില നേരത്ത്.. said...

ദേവേട്ടാ..
ഖിസൈസില്‍ നിന്നു പോകുമ്പോ..ഞാനുമുണ്ടേ കൂടെ..

ദേവന്‍ said...

ഉവ്വ്‌ ഇബ്രൂ വെള്ളിയാഴ്ച്ച വിളിക്കാം

രാജ് said...

ദേവന്റെ ബെന്‍സ് ഫുള്ളായോ? ആ ജ്യോതിഷിനെ കൂടി പൊക്കിയെടുക്കാന്‍ മറക്കേണ്ടാ. ദേവനു വഴിയറിയില്ലെങ്കില്‍ എന്റെ വീട്ടിന്റെ മുന്നില്‍ വന്നു ഹോണടിച്ചോള്ളൂട്ടോ, നമുക്കൊരുമിച്ചു വഴിതപ്പാം (ടാക്സിക്കാശും ലാഭം)