Monday, July 17, 2006

കുടിയന്‍

കുടിയന്‍ ഒരു സകലകലാ വല്ലഭനാണല്ലോ?.


നിയമ ബിരുദം, ടെലി കഥ, ആലാപനം , കഥയെഴുത്ത്‌.

ബ്രിജത്തയുടെ ബ്രാക്കു വള്ളിയില്ലെന്നു കോടതിയില്‍ കണ്ടു പിടിച്ച്ചതു ഇന്ത്യന്‍ നീതിന്യായ വ്യവഹാരത്തിലെ ആദ്യത്തെ സംഭവമാണ്‍.

പ്ര്തിഭധാധനായ ഓഹിയൊക്കാര നിങ്ങളുടെ തൂലികാനാമം ഒരു പക്ഷെ നിങ്ങളെ വായനക്കാരില്‍ നിന്നും മറച്ചു പിടിക്കുന്നില്ലേ?. കുടിയന്‍ ഒരു കുടിയാനൊ , കടിഞ്ഞാണോ ആയിരുന്നെങ്കില്‍- അന്യരുടേ വ്യക്തിഗത കാര്യങ്ങളില്‍... ഗന്ധര്‍വന്‍ ഈസ്‌ എ പീപ്പിംഗ്‌ പോപ്‌

6 comments:

അനംഗാരി said...

ഗന്ധര്‍വാ....
ഈ കുടിയന്‍ കുടിയനായി തന്നെയിരിക്കട്ടെ....
കുടിയന്‍ എല്ലാം ഉപേക്ഷിച്ചാണ് ലോക പോലീസിന്റെ നാട്ടിലേക്ക് വണ്ടി കയറിയത്....കവിതയെഴുത്തും കഥയെഴുത്തും, പിന്നെ ചിത്ര രചനയും, അങ്ങിനെ പലതും.....
പക്ഷെ ഭൂലോഗത്തിലെ കൂട്ടായ്മ എന്നെ വീണ്ടും ആ നല്ല (?) നാളുകളിലേക്ക് മാടി വിളിക്കുന്നു.....
ഗന്ധര്‍വാ നന്ദി....
അ.കു : കുടിയന്റെ അടുത്ത കഥ ടെലിഫിലിമിന്റെ പണിപ്പുരയിലാണു്.....

അഭയാര്‍ത്ഥി said...

യൂ യേ യീ ക്കാരെ, ആള്‍ ദി ഗള്‍ഫാന്‍സ്‌ ഏന്‍ഡ്‌ ഗള്‍ഫീണ്‍സ്‌.

എന്റെ ഈ വിഷയത്തെ കുറിച്ചുള്ള ഒരു പോസ്റ്റ്‌ മിസ്സായാതു കൊണ്ടും , കലേഷും ഇതേകാര്യം തന്നെ പറയുന്നതു കൊണ്ടും ഇടുന്ന ബുള്ളറ്റിന്‍ ബോര്‍ഡ്‌.

ഈ വരുന്ന വെള്ളിയാഴ്ച്ച ഗന്ധര്‍വന്‍ ഒളിത്താവളത്തിലായിരിക്കും. കാരണം വായു ഭഗവാന്‍ കോപിച്ചിറങ്ങി ഈ വഴിക്കു വരുന്നതാണെന്നു സ്വര്‍ഗത്തിലെ ഗന്ധര്‍വ ദൂതന്മാര്‍ അറിയിച്ചിരിക്കുന്നു(കാലാവസ്ഥ നിരീക്ഷകരെന്ന വ്യാജ വേഷത്തില്‍ അവരിവിടെ). അതുകൊണ്ടു ദേവാങ്കണങ്ങള്‍ എന്ന പാട്ടു കേട്ടാലും വാതില്‍ തുറക്കരുത്‌. അത്‌ കോടുംകാറ്റിന്റെ ഷൂളമടിയാണ്‌.
ഗന്ധര്‍വമാര്‍ക്കു മുദ്ര നോക്കി മാത്രം ഗന്ധര്‍വനെ തിരിച്ചറിയുക.

ഈ വിഷയത്തില്‍ എന്തെങ്കിലും സ്മഭാവനകള്‍ ഉണ്ടെങ്കില്‍ അതീ പൊസ്റ്റില്‍ കയറി ബള്‍ബായിടുക. മാലോകര്‍ അറിയട്ടെ.

This was posted in buloga club and since I face some data base problems, the comments are not functioning and as well as my previous posts are disappeared.

If any body knows more about the storm please put as comment over here or as a post.

കുറുമാന്‍ said...

ഗന്ദര്‍വ്വരേ, എനിക്കും കിട്ടി ഇന്നലെ ഒരു ഇമെയില്‍, വെള്ളിയാഴ്ച വായുകോപമുണ്ടാകും എന്ന് പറഞ്ഞ്. ആയതിനാല്‍ റിസ്കെടുക്കാന്‍ താത്പര്യമില്ലാത്തതിനാല്‍, വെള്ളിയാഴ്ചക്കുള്ള അരി, ഉണക്കമീന്‍, പച്ചക്കറി, മറ്റു പലവ്യഞ്ജന സാധനങ്ങളും, കള്ള്, തൊട്ടുകൂട്ടാന്‍ അച്ചാറ് മുതലായ അവശ്യ സാധനങ്ങളും ഇന്നലെ തന്നെ വാങ്ങി അട്ടത്ത് കേറ്റി.

വെള്ളിയാഴ്ച ഞാനും വെളയാടും.

ഹൂറേ.......ഹിയ്യ്യ്യോ>>>>>>>പൂഊഊഊഊഊഊഊയ്

രാജ് said...

ഗന്ധര്‍വ്വരെ, കുറുമാ, അതൊരു hoax email ആണെന്നാണല്ലോ ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട്. ദുബായ് എയര്‍പോര്‍ട്ട് കാലാവസ്ഥാ നിരീക്ഷകര്‍ അങ്ങിനെയൊരു കൊടുങ്കാറ്റിനു സാധ്യതയില്ലെന്നു തന്നെ പ്രതിവചിക്കുന്നതായിട്ടാണു ന്യൂസില്‍.

aneel kumar said...

ഇങ്ങനെ ഒരു വാര്‍ത്തയുമുണ്ട്:
Windstorm hoax spreads panic

http://www.khaleejtimes.com/DisplayArticleNew.asp?col=§ion=theuae&xfile=data/theuae/2006/July/theuae_July843.xml

Unknown said...

ഗന്ധര്‍വരേ/കുറുമരേ,
കാറ്റുണ്ടെങ്കിലും ഇല്ലെങ്കിലും വാങ്ങി വെച്ച ‘ഫ്രഷ് ലൈം വിത്ത് സാള്‍ട്ടും’ ടച്ചിങ്സും വേസ്റ്റ് ആക്കാന്‍ പറ്റില്ലല്ലോ. കമ്പനി വേണമെങ്കില്‍ പറയൂ‍....