ഇടിപൊളി ഇടിവാളേ! റോളയിലെത്തീട്ട് രണ്ടാം പാലം കഴിഞ്ഞ് സംഭവം.
അല്ലാ ഈ കുറാന്‍ റൌണ്ടബൌട്ട് അല്ലെങ്കില്‍ ഫ്ലൈയിങ് സോസര്‍ റൌണ്ടബൌട്ട് അഥവാ ഫുജൈറായീന്നു വന്ന് ട്രാഫിക്കില്‍ കുരുങ്ങാതെ സംഗമസ്ഥാനത്തെത്താനുള്ള ചില ലാന്റ് മാര്‍ക്കുകളൊന്നു വരയ്ക്കാമോ?
അടിപൊളി! ഇടിവാള്‍ഗഡീ, സൂപ്പര്‍! ( റോളേല്‍ ആ സക്കറിയാസിന് (050-4535647 )ഒരു നൂറ് രൂപ ടോക്കണ്‍ അഡ്വാന്‍സ് കൊടുക്കുന്നതില്‍ വിരോധമുണ്ടോ? അല്ലേല്‍ ആരേലും മിനയ്ക്കെട്ട് അവിടെ വരെ വരേണ്ടി വരും. ദില്‍ബാസുരന്‍ അല്ലേല്‍ നാളെ അതിനായി അവിടെ ചെല്ലാമെന്ന് പറഞ്ഞു - പുള്ളി അജ്മാനിലാ താമസം). എന്തേലും ബുദ്ധിമുട്ടുണ്ടേല്‍ സാരമില്ല. ദില്‍ബാസുരന്‍ റെഡിയാണ്.
Anil: When you come from Fujairah, from Khuran R/A, Go Straight.. i.e, 2nd Exit
then You'll Get a R/A > GO Straight
Again a R/A > Go Straight ( This is the Kuwait Hospital R/A) Right Side you can see Kuwait Hptl & EPPCO Petrol Station
Again a R/A .... This is the Police STation R/A, You can se the Sharjah Police STation on the Left Side of this R/A . . TAKE LEFT >>
Again a R/A .. This is the FIRE STATION R/A .. you can see Civil Defence Office & Yellow painted Vehicled on the right side of the R/A >> TAKE RIGHT !!!!!!
Go on.... you can see you are nearing a BRIDGE AHEAD. ( thats the 2nd Bridge from Rolla ) ... TAKE RIGHT >>>>>>>> The KUwait Tower on your RIGHT SIDE.. 4th or 5th Building !!!!
I have marked a route for you from khuran r/a CLICK HERE
Follow the second Boz, marked with TOWARDS KUWAIT HOSPITAL
Guys, this is for all who come from FUJ/UMM AL QUWAIN, so that you can avoid the bloody traffic in SHJ.. But, at 4-5 PM, traffic seems very unlikely !!!
8 comments:
ബൂലോഗ ഇമരാത്തി മീറ്റിന്റെ ലൊക്കേഷനായി click Here
ഇടിവാള്‍ ഗെഡി,
മാപ്പ് എനിക്ക് നന്നായി കാണാന്‍ പറ്റുന്നുണ്ട്. താങ്കളുടെ പി സി യുടെ പ്രശ്നമാവും.
ഇടിപൊളി ഇടിവാളേ! റോളയിലെത്തീട്ട് രണ്ടാം പാലം കഴിഞ്ഞ് സംഭവം.
അല്ലാ ഈ കുറാന്‍ റൌണ്ടബൌട്ട് അല്ലെങ്കില്‍ ഫ്ലൈയിങ് സോസര്‍ റൌണ്ടബൌട്ട് അഥവാ ഫുജൈറായീന്നു വന്ന് ട്രാഫിക്കില്‍ കുരുങ്ങാതെ സംഗമസ്ഥാനത്തെത്താനുള്ള ചില ലാന്റ് മാര്‍ക്കുകളൊന്നു വരയ്ക്കാമോ?
‘ബൂലോഗ മീറ്റ്, ഇടിവാള്‍ ഹൌസ്’ എന്നൊക്കെയുള്ള വാക്കുകള്‍ മാപ്പിയക്കാര്‍ സമ്മതിച്ചുതരുമോ ആവോ ;)
ഇടിവാള്‍ ഒരു കിടിവാള്‍ തന്നെ മാഷെ..
അടിപൊളി!
ഇടിവാള്‍ഗഡീ, സൂപ്പര്‍!
( റോളേല്‍ ആ സക്കറിയാസിന് (050-4535647 )ഒരു നൂറ് രൂപ ടോക്കണ്‍ അഡ്വാന്‍സ് കൊടുക്കുന്നതില്‍ വിരോധമുണ്ടോ? അല്ലേല്‍ ആരേലും മിനയ്ക്കെട്ട് അവിടെ വരെ വരേണ്ടി വരും. ദില്‍ബാസുരന്‍ അല്ലേല്‍ നാളെ അതിനായി അവിടെ ചെല്ലാമെന്ന് പറഞ്ഞു - പുള്ളി അജ്മാനിലാ താമസം). എന്തേലും ബുദ്ധിമുട്ടുണ്ടേല്‍ സാരമില്ല. ദില്‍ബാസുരന്‍ റെഡിയാണ്.
കലേഷേ;
സക്കറിയ അച്ചായനു ഞാന്‍ കാശു കൊടുത്തോളാമേ...
Anil:
When you come from Fujairah, from Khuran R/A, Go Straight.. i.e, 2nd Exit
then You'll Get a R/A > GO Straight
Again a R/A > Go Straight ( This is the Kuwait Hospital R/A) Right Side you can see Kuwait Hptl & EPPCO Petrol Station
Again a R/A .... This is the Police STation R/A, You can se the Sharjah Police STation on the Left Side of this R/A . . TAKE LEFT >>
Again a R/A .. This is the FIRE STATION R/A .. you can see Civil Defence Office & Yellow painted Vehicled on the right side of the R/A >> TAKE RIGHT !!!!!!
Go on.... you can see you are nearing a BRIDGE AHEAD. ( thats the 2nd Bridge from Rolla ) ... TAKE RIGHT >>>>>>>> The KUwait Tower on your RIGHT SIDE.. 4th or 5th Building !!!!
I have marked a route for you from khuran r/a
CLICK HERE
Follow the second Boz, marked with TOWARDS KUWAIT HOSPITAL
Guys, this is for all who come from FUJ/UMM AL QUWAIN, so that you can avoid the bloody traffic in SHJ.. But, at 4-5 PM, traffic seems very unlikely !!!
All the BEst
Guys from ROLLA....
Follow this Link..
HERE
Rolla Square is on teh bottom part of your screen.. Move Up to follow the route > via, 1st Bridge, Lulu / Mubarak Center/ then 2nd Bridge.
ഇടിവാള്‍ഗഡീ, ഓക്കെ! അച്ചായനെ ഒന്ന് വിളിച്ചോണേ.. (ആ കാശ് നമ്മുക്ക് ഫൈനല്‍ സെറ്റില്‍മെന്റില്‍ അഡ്ജസ്റ്റ് ചെയ്യാം.)
Post a Comment