മലയാളം ബ്ലോഗെഴുത്തുകാരുടെ സൗഹൃദ സംഗമവേദി
ലോഡ് ആവുന്നില്ല.
കോഡില്‍ ഇങ്ങനെ ആണ് കാണുന്നത്.embed src="http://s79.photobucket.com/player.swf?file="ഫയലിന്റെ പേരില്ലാണ്ട് എങ്ങിനെ ലോഡാവും? ഈ അനിലേട്ടന്റെ ഒരു തമാശ.
തമാശയല്ല ശ്രീജി... ഇതിനു ഞങ്ങള്‍ വ്യാവ് എന്നു പറയും.
തമാശയല്ല ശ്രീജി... ഇതിനു ഞങ്ങള്‍ വ്യാവ് എന്നു പറയും.കാണാന്‍ കഴിയുന്നവര്‍ക്കുള്ള മുന്ന-റീപ്പ്: ഇതിലെ ഏതെങ്കിലും സീന്‍ കണ്ട് കയ്യടി,വിസിലടി എന്നിങ്ങനെ ഒന്നും ചെയ്യാന്‍ പാടുള്ളതല്ല.
ഹല ഹലോ,ഇതിലാരൊക്കെയാണു ആര്?ശുഷ്കാന്തി അനുവദിക്കുന്നവര്‍ ടൈം ലൈന്‍ വെച്ചു ഒന്നു വിശദീകരിക്കാമോ..?00:33 - പേരു - blog name അങ്ങനെ...(സമയം തള്ളി നീക്കുന്നവര്‍ക്ക് ഒരു വിശ്രമം.)
മറിയം എന്റെ കണ്ണില്‍പെട്ട ചിലരെയെല്ലാം ഞാനിവിടെ പരിചയപ്പെടുത്തിയിട്ടുണ്ടേ. ഈ വെബ്‌ആല്‍ബം കാണൂ.
പെരിങ്ങ്സ്.അതു കതക്!
മറിയം, കതകുകള്‍ ഇനിയും ഉണ്ട്. ഇതു ബാംഗളൂര്‍ കതക് (ശ്രീജിത്തിന്റെ വഹ)ഇത് കൊച്ചി കതക് ഒന്ന് (ഇത് എന്റെ വക)ഇത് കൊച്ചി കതക് രണ്ട് (ഇതും ശ്രീജിത്തിന്റെ വഹ)ഇനി ആരേയും അറിഞ്ഞുകൂടാ എന്നു പറയരുത്.
ന്നാപ്പിന്നെ ഇദൂം
അവസാനം അതു സാധിച്ചു അല്ലെ? :) അനില്‍ജീ.. നന്ദി ജി...:)
കൊള്ളാം. നന്ദി അനില്‍ജീ.
Post a Comment
11 comments:
ലോഡ് ആവുന്നില്ല.
കോഡില്‍ ഇങ്ങനെ ആണ് കാണുന്നത്.
embed src="http://s79.photobucket.com/player.swf?file="
ഫയലിന്റെ പേരില്ലാണ്ട് എങ്ങിനെ ലോഡാവും? ഈ അനിലേട്ടന്റെ ഒരു തമാശ.
തമാശയല്ല ശ്രീജി... ഇതിനു ഞങ്ങള്‍ വ്യാവ് എന്നു പറയും.
തമാശയല്ല ശ്രീജി... ഇതിനു ഞങ്ങള്‍ വ്യാവ് എന്നു പറയും.
കാണാന്‍ കഴിയുന്നവര്‍ക്കുള്ള മുന്ന-റീപ്പ്: ഇതിലെ ഏതെങ്കിലും സീന്‍ കണ്ട് കയ്യടി,വിസിലടി എന്നിങ്ങനെ ഒന്നും ചെയ്യാന്‍ പാടുള്ളതല്ല.
ഹല ഹലോ,
ഇതിലാരൊക്കെയാണു ആര്?
ശുഷ്കാന്തി അനുവദിക്കുന്നവര്‍ ടൈം ലൈന്‍ വെച്ചു ഒന്നു വിശദീകരിക്കാമോ..?
00:33 - പേരു - blog name അങ്ങനെ...(സമയം തള്ളി നീക്കുന്നവര്‍ക്ക് ഒരു വിശ്രമം.)
മറിയം എന്റെ കണ്ണില്‍പെട്ട ചിലരെയെല്ലാം ഞാനിവിടെ പരിചയപ്പെടുത്തിയിട്ടുണ്ടേ. ഈ വെബ്‌ആല്‍ബം കാണൂ.
പെരിങ്ങ്സ്.
അതു കതക്!
മറിയം, കതകുകള്‍ ഇനിയും ഉണ്ട്.
ഇതു ബാംഗളൂര്‍ കതക് (ശ്രീജിത്തിന്റെ വഹ)
ഇത് കൊച്ചി കതക് ഒന്ന് (ഇത് എന്റെ വക)
ഇത് കൊച്ചി കതക് രണ്ട് (ഇതും ശ്രീജിത്തിന്റെ വഹ)
ഇനി ആരേയും അറിഞ്ഞുകൂടാ എന്നു പറയരുത്.
ന്നാപ്പിന്നെ ഇദൂം
അവസാനം അതു സാധിച്ചു അല്ലെ? :) അനില്‍ജീ.. നന്ദി ജി...:)
കൊള്ളാം. നന്ദി അനില്‍ജീ.
Post a Comment